×

നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുകയും എന്നിട്ട് അവനിലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. എങ്കില്‍ നിര്‍ണിതമായ ഒരു 11:3 Malayalam translation

Quran infoMalayalamSurah Hud ⮕ (11:3) ayat 3 in Malayalam

11:3 Surah Hud ayat 3 in Malayalam (المالايا)

Quran with Malayalam translation - Surah Hud ayat 3 - هُود - Page - Juz 11

﴿وَأَنِ ٱسۡتَغۡفِرُواْ رَبَّكُمۡ ثُمَّ تُوبُوٓاْ إِلَيۡهِ يُمَتِّعۡكُم مَّتَٰعًا حَسَنًا إِلَىٰٓ أَجَلٖ مُّسَمّٗى وَيُؤۡتِ كُلَّ ذِي فَضۡلٖ فَضۡلَهُۥۖ وَإِن تَوَلَّوۡاْ فَإِنِّيٓ أَخَافُ عَلَيۡكُمۡ عَذَابَ يَوۡمٖ كَبِيرٍ ﴾
[هُود: 3]

നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുകയും എന്നിട്ട് അവനിലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. എങ്കില്‍ നിര്‍ണിതമായ ഒരു അവധിവരെ അവന്‍ നിങ്ങള്‍ക്ക് നല്ല സൌഖ്യമനുഭവിപ്പിക്കുകയും, ഉദാരമനസ്ഥിതിയുള്ള എല്ലാവര്‍ക്കും തങ്ങളുടെ ഉദാരതയ്ക്കുള്ള പ്രതിഫലം നല്‍കുകയും ചെയ്യുന്നതാണ്‌. നിങ്ങള്‍ തിരിഞ്ഞുകളയുന്ന പക്ഷം ഭയങ്കരമായ ഒരു ദിവസത്തിലെ ശിക്ഷ നിങ്ങളുടെ മേല്‍ ഞാന്‍ നിശ്ചയമായും ഭയപ്പെടുന്നു

❮ Previous Next ❯

ترجمة: وأن استغفروا ربكم ثم توبوا إليه يمتعكم متاعا حسنا إلى أجل مسمى, باللغة المالايا

﴿وأن استغفروا ربكم ثم توبوا إليه يمتعكم متاعا حسنا إلى أجل مسمى﴾ [هُود: 3]

Abdul Hameed Madani And Kunhi Mohammed
ninnal ninnalute raksitavineat papameacanam tetukayum ennitt avanilekk khediccumatannukayum ceyyuka. enkil nirnitamaya oru avadhivare avan ninnalkk nalla sekhyamanubhavippikkukayum, udaramanasthitiyulla ellavarkkum tannalute udarataykkulla pratiphalam nalkukayum ceyyunnatan‌. ninnal tirinnukalayunna paksam bhayankaramaya oru divasattile siksa ninnalute mel nan niscayamayum bhayappetunnu
Abdul Hameed Madani And Kunhi Mohammed
niṅṅaḷ niṅṅaḷuṭe rakṣitāvinēāṭ pāpamēācanaṁ tēṭukayuṁ enniṭṭ avanilēkk khēdiccumaṭaṅṅukayuṁ ceyyuka. eṅkil nirṇitamāya oru avadhivare avan niṅṅaḷkk nalla sekhyamanubhavippikkukayuṁ, udāramanasthitiyuḷḷa ellāvarkkuṁ taṅṅaḷuṭe udārataykkuḷḷa pratiphalaṁ nalkukayuṁ ceyyunnatāṇ‌. niṅṅaḷ tiriññukaḷayunna pakṣaṁ bhayaṅkaramāya oru divasattile śikṣa niṅṅaḷuṭe mēl ñān niścayamāyuṁ bhayappeṭunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnal ninnalute raksitavineat papameacanam tetukayum ennitt avanilekk khediccumatannukayum ceyyuka. enkil nirnitamaya oru avadhivare avan ninnalkk nalla sekhyamanubhavippikkukayum, udaramanasthitiyulla ellavarkkum tannalute udarataykkulla pratiphalam nalkukayum ceyyunnatan‌. ninnal tirinnukalayunna paksam bhayankaramaya oru divasattile siksa ninnalute mel nan niscayamayum bhayappetunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
niṅṅaḷ niṅṅaḷuṭe rakṣitāvinēāṭ pāpamēācanaṁ tēṭukayuṁ enniṭṭ avanilēkk khēdiccumaṭaṅṅukayuṁ ceyyuka. eṅkil nirṇitamāya oru avadhivare avan niṅṅaḷkk nalla sekhyamanubhavippikkukayuṁ, udāramanasthitiyuḷḷa ellāvarkkuṁ taṅṅaḷuṭe udārataykkuḷḷa pratiphalaṁ nalkukayuṁ ceyyunnatāṇ‌. niṅṅaḷ tiriññukaḷayunna pakṣaṁ bhayaṅkaramāya oru divasattile śikṣa niṅṅaḷuṭe mēl ñān niścayamāyuṁ bhayappeṭunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുകയും എന്നിട്ട് അവനിലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. എങ്കില്‍ നിര്‍ണിതമായ ഒരു അവധിവരെ അവന്‍ നിങ്ങള്‍ക്ക് നല്ല സൌഖ്യമനുഭവിപ്പിക്കുകയും, ഉദാരമനസ്ഥിതിയുള്ള എല്ലാവര്‍ക്കും തങ്ങളുടെ ഉദാരതയ്ക്കുള്ള പ്രതിഫലം നല്‍കുകയും ചെയ്യുന്നതാണ്‌. നിങ്ങള്‍ തിരിഞ്ഞുകളയുന്ന പക്ഷം ഭയങ്കരമായ ഒരു ദിവസത്തിലെ ശിക്ഷ നിങ്ങളുടെ മേല്‍ ഞാന്‍ നിശ്ചയമായും ഭയപ്പെടുന്നു
Muhammad Karakunnu And Vanidas Elayavoor
ninnal ninnalute nathanaya allahuveat papameacanam tetuka. avankalekk pascattapiccu matannuka. enkil oru niscitakalam vare avan ninnalkk uttamamaya jivita vibhavam nalkum. sresthata pularttunnavarkk tannalute sresthatakkeatta pratiphalamunt. athava, ninnal pintiriyunnuvenkil bhikaramaya oru nalile siksa ninnalkkuntakumenn nan bhayappetunnu
Muhammad Karakunnu And Vanidas Elayavoor
niṅṅaḷ niṅṅaḷuṭe nāthanāya allāhuvēāṭ pāpamēācanaṁ tēṭuka. avaṅkalēkk paścāttapiccu maṭaṅṅuka. eṅkil oru niścitakālaṁ vare avan niṅṅaḷkk uttamamāya jīvita vibhavaṁ nalkuṁ. śrēṣṭhata pularttunnavarkk taṅṅaḷuṭe śrēṣṭhatakkeātta pratiphalamuṇṭ. athavā, niṅṅaḷ pintiriyunnuveṅkil bhīkaramāya oru nāḷile śikṣa niṅṅaḷkkuṇṭākumenn ñān bhayappeṭunnu
Muhammad Karakunnu And Vanidas Elayavoor
നിങ്ങള്‍ നിങ്ങളുടെ നാഥനായ അല്ലാഹുവോട് പാപമോചനം തേടുക. അവങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുക. എങ്കില്‍ ഒരു നിശ്ചിതകാലം വരെ അവന്‍ നിങ്ങള്‍ക്ക് ഉത്തമമായ ജീവിത വിഭവം നല്‍കും. ശ്രേഷ്ഠത പുലര്‍ത്തുന്നവര്‍ക്ക് തങ്ങളുടെ ശ്രേഷ്ഠതക്കൊത്ത പ്രതിഫലമുണ്ട്. അഥവാ, നിങ്ങള്‍ പിന്തിരിയുന്നുവെങ്കില്‍ ഭീകരമായ ഒരു നാളിലെ ശിക്ഷ നിങ്ങള്‍ക്കുണ്ടാകുമെന്ന് ഞാന്‍ ഭയപ്പെടുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek