×

അല്ലാഹു നിങ്ങളെ വഴിതെറ്റിച്ചുവിടാന്‍ ഉദ്ദേശിക്കുന്ന പക്ഷം ഞാന്‍ നിങ്ങള്‍ക്ക് ഉപദേശം നല്‍കാന്‍ ഉദ്ദേശിച്ചാലും എന്‍റെ ഉപദേശം 11:34 Malayalam translation

Quran infoMalayalamSurah Hud ⮕ (11:34) ayat 34 in Malayalam

11:34 Surah Hud ayat 34 in Malayalam (المالايا)

Quran with Malayalam translation - Surah Hud ayat 34 - هُود - Page - Juz 12

﴿وَلَا يَنفَعُكُمۡ نُصۡحِيٓ إِنۡ أَرَدتُّ أَنۡ أَنصَحَ لَكُمۡ إِن كَانَ ٱللَّهُ يُرِيدُ أَن يُغۡوِيَكُمۡۚ هُوَ رَبُّكُمۡ وَإِلَيۡهِ تُرۡجَعُونَ ﴾
[هُود: 34]

അല്ലാഹു നിങ്ങളെ വഴിതെറ്റിച്ചുവിടാന്‍ ഉദ്ദേശിക്കുന്ന പക്ഷം ഞാന്‍ നിങ്ങള്‍ക്ക് ഉപദേശം നല്‍കാന്‍ ഉദ്ദേശിച്ചാലും എന്‍റെ ഉപദേശം നിങ്ങള്‍ക്ക് പ്രയോജനപ്പെടുകയില്ല. അവനാണ് നിങ്ങളുടെ രക്ഷിതാവ്‌. അവങ്കലേക്കാണ് നിങ്ങള്‍ മടക്കപ്പെടുന്നത്‌

❮ Previous Next ❯

ترجمة: ولا ينفعكم نصحي إن أردت أن أنصح لكم إن كان الله يريد, باللغة المالايا

﴿ولا ينفعكم نصحي إن أردت أن أنصح لكم إن كان الله يريد﴾ [هُود: 34]

Abdul Hameed Madani And Kunhi Mohammed
allahu ninnale valiterriccuvitan uddesikkunna paksam nan ninnalkk upadesam nalkan uddesiccalum enre upadesam ninnalkk prayeajanappetukayilla. avanan ninnalute raksitav‌. avankalekkan ninnal matakkappetunnat‌
Abdul Hameed Madani And Kunhi Mohammed
allāhu niṅṅaḷe vaḻiteṟṟiccuviṭān uddēśikkunna pakṣaṁ ñān niṅṅaḷkk upadēśaṁ nalkān uddēśiccāluṁ enṟe upadēśaṁ niṅṅaḷkk prayēājanappeṭukayilla. avanāṇ niṅṅaḷuṭe rakṣitāv‌. avaṅkalēkkāṇ niṅṅaḷ maṭakkappeṭunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahu ninnale valiterriccuvitan uddesikkunna paksam nan ninnalkk upadesam nalkan uddesiccalum enre upadesam ninnalkk prayeajanappetukayilla. avanan ninnalute raksitav‌. avankalekkan ninnal matakkappetunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhu niṅṅaḷe vaḻiteṟṟiccuviṭān uddēśikkunna pakṣaṁ ñān niṅṅaḷkk upadēśaṁ nalkān uddēśiccāluṁ enṟe upadēśaṁ niṅṅaḷkk prayēājanappeṭukayilla. avanāṇ niṅṅaḷuṭe rakṣitāv‌. avaṅkalēkkāṇ niṅṅaḷ maṭakkappeṭunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹു നിങ്ങളെ വഴിതെറ്റിച്ചുവിടാന്‍ ഉദ്ദേശിക്കുന്ന പക്ഷം ഞാന്‍ നിങ്ങള്‍ക്ക് ഉപദേശം നല്‍കാന്‍ ഉദ്ദേശിച്ചാലും എന്‍റെ ഉപദേശം നിങ്ങള്‍ക്ക് പ്രയോജനപ്പെടുകയില്ല. അവനാണ് നിങ്ങളുടെ രക്ഷിതാവ്‌. അവങ്കലേക്കാണ് നിങ്ങള്‍ മടക്കപ്പെടുന്നത്‌
Muhammad Karakunnu And Vanidas Elayavoor
allahu ninnale valiterriccu kalayanicchikkunnuvenkil nan ninnale etra upadesiccalum a upadesam ninnalkk upakarikkukayilla. avanan ninnalute nathan. avankalekkan ninnal tiriccucellentat.”
Muhammad Karakunnu And Vanidas Elayavoor
allāhu niṅṅaḷe vaḻiteṟṟiccu kaḷayānicchikkunnuveṅkil ñān niṅṅaḷe etra upadēśiccāluṁ ā upadēśaṁ niṅṅaḷkk upakarikkukayilla. avanāṇ niṅṅaḷuṭe nāthan. avaṅkalēkkāṇ niṅṅaḷ tiriccucellēṇṭat.”
Muhammad Karakunnu And Vanidas Elayavoor
അല്ലാഹു നിങ്ങളെ വഴിതെറ്റിച്ചു കളയാനിച്ഛിക്കുന്നുവെങ്കില്‍ ഞാന്‍ നിങ്ങളെ എത്ര ഉപദേശിച്ചാലും ആ ഉപദേശം നിങ്ങള്‍ക്ക് ഉപകരിക്കുകയില്ല. അവനാണ് നിങ്ങളുടെ നാഥന്‍. അവങ്കലേക്കാണ് നിങ്ങള്‍ തിരിച്ചുചെല്ലേണ്ടത്.”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek