×

ഥമൂദ് ജനതയിലേക്ക് അവരുടെ സഹോദരനായ സ്വാലിഹിനെയും (നാം നിയോഗിക്കുകയുണ്ടായി.) അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ 11:61 Malayalam translation

Quran infoMalayalamSurah Hud ⮕ (11:61) ayat 61 in Malayalam

11:61 Surah Hud ayat 61 in Malayalam (المالايا)

Quran with Malayalam translation - Surah Hud ayat 61 - هُود - Page - Juz 12

﴿۞ وَإِلَىٰ ثَمُودَ أَخَاهُمۡ صَٰلِحٗاۚ قَالَ يَٰقَوۡمِ ٱعۡبُدُواْ ٱللَّهَ مَا لَكُم مِّنۡ إِلَٰهٍ غَيۡرُهُۥۖ هُوَ أَنشَأَكُم مِّنَ ٱلۡأَرۡضِ وَٱسۡتَعۡمَرَكُمۡ فِيهَا فَٱسۡتَغۡفِرُوهُ ثُمَّ تُوبُوٓاْ إِلَيۡهِۚ إِنَّ رَبِّي قَرِيبٞ مُّجِيبٞ ﴾
[هُود: 61]

ഥമൂദ് ജനതയിലേക്ക് അവരുടെ സഹോദരനായ സ്വാലിഹിനെയും (നാം നിയോഗിക്കുകയുണ്ടായി.) അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുക. നിങ്ങള്‍ക്ക് അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്‍ നിങ്ങളെ ഭൂമിയില്‍ നിന്ന് സൃഷ്ടിച്ച് വളര്‍ത്തുകയും നിങ്ങളെ അവിടെ അധിവസിപ്പിക്കുകയും ചെയ്തിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ അവനോട് പാപമോചനം തേടുകയും, എന്നിട്ട് അവനിലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. തീര്‍ച്ചയായും എന്‍റെ രക്ഷിതാവ് അടുത്തു തന്നെയുള്ളവനും (പ്രാര്‍ത്ഥനക്ക്‌) ഉത്തരം നല്‍കുന്നവനുമാകുന്നു

❮ Previous Next ❯

ترجمة: وإلى ثمود أخاهم صالحا قال ياقوم اعبدوا الله ما لكم من إله, باللغة المالايا

﴿وإلى ثمود أخاهم صالحا قال ياقوم اعبدوا الله ما لكم من إله﴾ [هُود: 61]

Abdul Hameed Madani And Kunhi Mohammed
thamud janatayilekk avarute saheadaranaya svalihineyum (nam niyeagikkukayuntayi.) addeham parannu: enre janannale, ninnal allahuve aradhikkuka. ninnalkk avanallate yatearu daivavumilla. avan ninnale bhumiyil ninn srsticc valarttukayum ninnale avite adhivasippikkukayum ceytirikkunnu. akayal ninnal avaneat papameacanam tetukayum, ennitt avanilekk khediccumatannukayum ceyyuka. tirccayayum enre raksitav atuttu tanneyullavanum (prart'thanakk‌) uttaram nalkunnavanumakunnu
Abdul Hameed Madani And Kunhi Mohammed
thamūd janatayilēkk avaruṭe sahēādaranāya svālihineyuṁ (nāṁ niyēāgikkukayuṇṭāyi.) addēhaṁ paṟaññu: enṟe janaṅṅaḷē, niṅṅaḷ allāhuve ārādhikkuka. niṅṅaḷkk avanallāte yāteāru daivavumilla. avan niṅṅaḷe bhūmiyil ninn sr̥ṣṭicc vaḷarttukayuṁ niṅṅaḷe aviṭe adhivasippikkukayuṁ ceytirikkunnu. ākayāl niṅṅaḷ avanēāṭ pāpamēācanaṁ tēṭukayuṁ, enniṭṭ avanilēkk khēdiccumaṭaṅṅukayuṁ ceyyuka. tīrccayāyuṁ enṟe rakṣitāv aṭuttu tanneyuḷḷavanuṁ (prārt'thanakk‌) uttaraṁ nalkunnavanumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
thamud janatayilekk avarute saheadaranaya svalihineyum (nam niyeagikkukayuntayi.) addeham parannu: enre janannale, ninnal allahuve aradhikkuka. ninnalkk avanallate yatearu daivavumilla. avan ninnale bhumiyil ninn srsticc valarttukayum ninnale avite adhivasippikkukayum ceytirikkunnu. akayal ninnal avaneat papameacanam tetukayum, ennitt avanilekk khediccumatannukayum ceyyuka. tirccayayum enre raksitav atuttu tanneyullavanum (prart'thanakk‌) uttaram nalkunnavanumakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
thamūd janatayilēkk avaruṭe sahēādaranāya svālihineyuṁ (nāṁ niyēāgikkukayuṇṭāyi.) addēhaṁ paṟaññu: enṟe janaṅṅaḷē, niṅṅaḷ allāhuve ārādhikkuka. niṅṅaḷkk avanallāte yāteāru daivavumilla. avan niṅṅaḷe bhūmiyil ninn sr̥ṣṭicc vaḷarttukayuṁ niṅṅaḷe aviṭe adhivasippikkukayuṁ ceytirikkunnu. ākayāl niṅṅaḷ avanēāṭ pāpamēācanaṁ tēṭukayuṁ, enniṭṭ avanilēkk khēdiccumaṭaṅṅukayuṁ ceyyuka. tīrccayāyuṁ enṟe rakṣitāv aṭuttu tanneyuḷḷavanuṁ (prārt'thanakk‌) uttaraṁ nalkunnavanumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഥമൂദ് ജനതയിലേക്ക് അവരുടെ സഹോദരനായ സ്വാലിഹിനെയും (നാം നിയോഗിക്കുകയുണ്ടായി.) അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുക. നിങ്ങള്‍ക്ക് അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്‍ നിങ്ങളെ ഭൂമിയില്‍ നിന്ന് സൃഷ്ടിച്ച് വളര്‍ത്തുകയും നിങ്ങളെ അവിടെ അധിവസിപ്പിക്കുകയും ചെയ്തിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ അവനോട് പാപമോചനം തേടുകയും, എന്നിട്ട് അവനിലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. തീര്‍ച്ചയായും എന്‍റെ രക്ഷിതാവ് അടുത്തു തന്നെയുള്ളവനും (പ്രാര്‍ത്ഥനക്ക്‌) ഉത്തരം നല്‍കുന്നവനുമാകുന്നു
Muhammad Karakunnu And Vanidas Elayavoor
samud geatrattilekk avarute saheadaran svalihine nam niyeagiccu. addeham parannu: "enre janame, ninnal allahuvinu valippetuka. avanallate ninnalkkearu daivamilla. avan ninnale bhumiyil ninn srsticcu valartti. ninnale avite kutiyiruttukayum ceytu. atinal ninnalavaneat mappirakkuka. pinne avankalekk pascattapiccu matannuka. niscayamayum enre nathan ninnalkk ere atuttavanatre. uttaram nalkunnavanum avan tanne.”
Muhammad Karakunnu And Vanidas Elayavoor
samūd gēātrattilēkk avaruṭe sahēādaran svālihine nāṁ niyēāgiccu. addēhaṁ paṟaññu: "enṟe janamē, niṅṅaḷ allāhuvinu vaḻippeṭuka. avanallāte niṅṅaḷkkeāru daivamilla. avan niṅṅaḷe bhūmiyil ninn sr̥ṣṭiccu vaḷartti. niṅṅaḷe aviṭe kuṭiyiruttukayuṁ ceytu. atināl niṅṅaḷavanēāṭ māppirakkuka. pinne avaṅkalēkk paścāttapiccu maṭaṅṅuka. niścayamāyuṁ enṟe nāthan niṅṅaḷkk ēṟe aṭuttavanatre. uttaraṁ nalkunnavanuṁ avan tanne.”
Muhammad Karakunnu And Vanidas Elayavoor
സമൂദ് ഗോത്രത്തിലേക്ക് അവരുടെ സഹോദരന്‍ സ്വാലിഹിനെ നാം നിയോഗിച്ചു. അദ്ദേഹം പറഞ്ഞു: "എന്റെ ജനമേ, നിങ്ങള്‍ അല്ലാഹുവിനു വഴിപ്പെടുക. അവനല്ലാതെ നിങ്ങള്‍ക്കൊരു ദൈവമില്ല. അവന്‍ നിങ്ങളെ ഭൂമിയില്‍ നിന്ന് സൃഷ്ടിച്ചു വളര്‍ത്തി. നിങ്ങളെ അവിടെ കുടിയിരുത്തുകയും ചെയ്തു. അതിനാല്‍ നിങ്ങളവനോട് മാപ്പിരക്കുക. പിന്നെ അവങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുക. നിശ്ചയമായും എന്റെ നാഥന്‍ നിങ്ങള്‍ക്ക് ഏറെ അടുത്തവനത്രെ. ഉത്തരം നല്‍കുന്നവനും അവന്‍ തന്നെ.”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek