×

അവര്‍ പറഞ്ഞു: സ്വാലിഹേ, ഇതിനു മുമ്പ് നീ ഞങ്ങള്‍ക്കിടയില്‍ അഭിലഷണീയനായിരുന്നു. ഞങ്ങളുടെ പിതാക്കന്‍മാര്‍ ആരാധിച്ചു വരുന്നതിനെ 11:62 Malayalam translation

Quran infoMalayalamSurah Hud ⮕ (11:62) ayat 62 in Malayalam

11:62 Surah Hud ayat 62 in Malayalam (المالايا)

Quran with Malayalam translation - Surah Hud ayat 62 - هُود - Page - Juz 12

﴿قَالُواْ يَٰصَٰلِحُ قَدۡ كُنتَ فِينَا مَرۡجُوّٗا قَبۡلَ هَٰذَآۖ أَتَنۡهَىٰنَآ أَن نَّعۡبُدَ مَا يَعۡبُدُ ءَابَآؤُنَا وَإِنَّنَا لَفِي شَكّٖ مِّمَّا تَدۡعُونَآ إِلَيۡهِ مُرِيبٖ ﴾
[هُود: 62]

അവര്‍ പറഞ്ഞു: സ്വാലിഹേ, ഇതിനു മുമ്പ് നീ ഞങ്ങള്‍ക്കിടയില്‍ അഭിലഷണീയനായിരുന്നു. ഞങ്ങളുടെ പിതാക്കന്‍മാര്‍ ആരാധിച്ചു വരുന്നതിനെ ഞങ്ങള്‍ ആരാധിക്കുന്നതില്‍ നിന്ന് നീ ഞങ്ങളെ വിലക്കുകയാണോ? നീ ഞങ്ങളെ ക്ഷണിച്ച് കൊണ്ടിരിക്കുന്ന കാര്യത്തെപ്പറ്റി ഞങ്ങള്‍ അവിശ്വാസജനകമായ സംശയത്തിലാണ്‌

❮ Previous Next ❯

ترجمة: قالوا ياصالح قد كنت فينا مرجوا قبل هذا أتنهانا أن نعبد ما, باللغة المالايا

﴿قالوا ياصالح قد كنت فينا مرجوا قبل هذا أتنهانا أن نعبد ما﴾ [هُود: 62]

Abdul Hameed Madani And Kunhi Mohammed
avar parannu: svalihe, itinu mump ni nannalkkitayil abhilasaniyanayirunnu. nannalute pitakkanmar aradhiccu varunnatine nannal aradhikkunnatil ninn ni nannale vilakkukayanea? ni nannale ksanicc keantirikkunna karyattepparri nannal avisvasajanakamaya sansayattilan‌
Abdul Hameed Madani And Kunhi Mohammed
avar paṟaññu: svālihē, itinu mump nī ñaṅṅaḷkkiṭayil abhilaṣaṇīyanāyirunnu. ñaṅṅaḷuṭe pitākkanmār ārādhiccu varunnatine ñaṅṅaḷ ārādhikkunnatil ninn nī ñaṅṅaḷe vilakkukayāṇēā? nī ñaṅṅaḷe kṣaṇicc keāṇṭirikkunna kāryatteppaṟṟi ñaṅṅaḷ aviśvāsajanakamāya sanśayattilāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar parannu: svalihe, itinu mump ni nannalkkitayil abhilasaniyanayirunnu. nannalute pitakkanmar aradhiccu varunnatine nannal aradhikkunnatil ninn ni nannale vilakkukayanea? ni nannale ksanicc keantirikkunna karyattepparri nannal avisvasajanakamaya sansayattilan‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar paṟaññu: svālihē, itinu mump nī ñaṅṅaḷkkiṭayil abhilaṣaṇīyanāyirunnu. ñaṅṅaḷuṭe pitākkanmār ārādhiccu varunnatine ñaṅṅaḷ ārādhikkunnatil ninn nī ñaṅṅaḷe vilakkukayāṇēā? nī ñaṅṅaḷe kṣaṇicc keāṇṭirikkunna kāryatteppaṟṟi ñaṅṅaḷ aviśvāsajanakamāya sanśayattilāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവര്‍ പറഞ്ഞു: സ്വാലിഹേ, ഇതിനു മുമ്പ് നീ ഞങ്ങള്‍ക്കിടയില്‍ അഭിലഷണീയനായിരുന്നു. ഞങ്ങളുടെ പിതാക്കന്‍മാര്‍ ആരാധിച്ചു വരുന്നതിനെ ഞങ്ങള്‍ ആരാധിക്കുന്നതില്‍ നിന്ന് നീ ഞങ്ങളെ വിലക്കുകയാണോ? നീ ഞങ്ങളെ ക്ഷണിച്ച് കൊണ്ടിരിക്കുന്ന കാര്യത്തെപ്പറ്റി ഞങ്ങള്‍ അവിശ്വാസജനകമായ സംശയത്തിലാണ്‌
Muhammad Karakunnu And Vanidas Elayavoor
avar parannu: "svalihe, itinumump ni nannalkkitayil ere ventappettavanayirunnu. niyippeal nannalute purvikar pujiccirunnavaye nannal pujikkunnat vilakkukayanea? ni nannale ksaniccukeantirikkunna karyattepparri nannal sankirnamaya sansayattilan.”
Muhammad Karakunnu And Vanidas Elayavoor
avar paṟaññu: "svālihē, itinumump nī ñaṅṅaḷkkiṭayil ēṟe vēṇṭappeṭṭavanāyirunnu. nīyippēāḷ ñaṅṅaḷuṭe pūrvikar pūjiccirunnavaye ñaṅṅaḷ pūjikkunnat vilakkukayāṇēā? nī ñaṅṅaḷe kṣaṇiccukeāṇṭirikkunna kāryatteppaṟṟi ñaṅṅaḷ saṅkīrṇamāya sanśayattilāṇ.”
Muhammad Karakunnu And Vanidas Elayavoor
അവര്‍ പറഞ്ഞു: "സ്വാലിഹേ, ഇതിനുമുമ്പ് നീ ഞങ്ങള്‍ക്കിടയില്‍ ഏറെ വേണ്ടപ്പെട്ടവനായിരുന്നു. നീയിപ്പോള്‍ ഞങ്ങളുടെ പൂര്‍വികര്‍ പൂജിച്ചിരുന്നവയെ ഞങ്ങള്‍ പൂജിക്കുന്നത് വിലക്കുകയാണോ? നീ ഞങ്ങളെ ക്ഷണിച്ചുകൊണ്ടിരിക്കുന്ന കാര്യത്തെപ്പറ്റി ഞങ്ങള്‍ സങ്കീര്‍ണമായ സംശയത്തിലാണ്.”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek