×

അദ്ദേഹത്തിന്‍റെ (ഇബ്രാഹീം നബി (അ) യുടെ) ഭാര്യ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ ചിരിച്ചു. അപ്പോള്‍ അവര്‍ക്ക് 11:71 Malayalam translation

Quran infoMalayalamSurah Hud ⮕ (11:71) ayat 71 in Malayalam

11:71 Surah Hud ayat 71 in Malayalam (المالايا)

Quran with Malayalam translation - Surah Hud ayat 71 - هُود - Page - Juz 12

﴿وَٱمۡرَأَتُهُۥ قَآئِمَةٞ فَضَحِكَتۡ فَبَشَّرۡنَٰهَا بِإِسۡحَٰقَ وَمِن وَرَآءِ إِسۡحَٰقَ يَعۡقُوبَ ﴾
[هُود: 71]

അദ്ദേഹത്തിന്‍റെ (ഇബ്രാഹീം നബി (അ) യുടെ) ഭാര്യ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ ചിരിച്ചു. അപ്പോള്‍ അവര്‍ക്ക് ഇഷാഖിനെപ്പറ്റിയും, ഇഷാഖിന്‍റെ പിന്നാലെ യഅ്ഖൂബിനെപ്പറ്റിയും സന്തോഷവാര്‍ത്ത അറിയിച്ചു

❮ Previous Next ❯

ترجمة: وامرأته قائمة فضحكت فبشرناها بإسحاق ومن وراء إسحاق يعقوب, باللغة المالايا

﴿وامرأته قائمة فضحكت فبشرناها بإسحاق ومن وراء إسحاق يعقوب﴾ [هُود: 71]

Abdul Hameed Madani And Kunhi Mohammed
addehattinre (ibrahim nabi (a) yute) bharya avite nilkkunnuntayirunnu. avar ciriccu. appeal avarkk isakhinepparriyum, isakhinre pinnale ya'akhubinepparriyum santeasavartta ariyiccu
Abdul Hameed Madani And Kunhi Mohammed
addēhattinṟe (ibrāhīṁ nabi (a) yuṭe) bhārya aviṭe nilkkunnuṇṭāyirunnu. avar ciriccu. appēāḷ avarkk iṣākhineppaṟṟiyuṁ, iṣākhinṟe pinnāle ya'akhūbineppaṟṟiyuṁ santēāṣavārtta aṟiyiccu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
addehattinre (ibrahim nabi (a) yute) bharya avite nilkkunnuntayirunnu. avar ciriccu. appeal avarkk isakhinepparriyum, isakhinre pinnale ya'akhubinepparriyum santeasavartta ariyiccu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
addēhattinṟe (ibrāhīṁ nabi (a) yuṭe) bhārya aviṭe nilkkunnuṇṭāyirunnu. avar ciriccu. appēāḷ avarkk iṣākhineppaṟṟiyuṁ, iṣākhinṟe pinnāle ya'akhūbineppaṟṟiyuṁ santēāṣavārtta aṟiyiccu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അദ്ദേഹത്തിന്‍റെ (ഇബ്രാഹീം നബി (അ) യുടെ) ഭാര്യ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ ചിരിച്ചു. അപ്പോള്‍ അവര്‍ക്ക് ഇഷാഖിനെപ്പറ്റിയും, ഇഷാഖിന്‍റെ പിന്നാലെ യഅ്ഖൂബിനെപ്പറ്റിയും സന്തോഷവാര്‍ത്ത അറിയിച്ചു
Muhammad Karakunnu And Vanidas Elayavoor
ibrahiminre bharya avite nilkkunnuntayirunnu. avar ciriccu. appeal avare is'hakhine parriyum is'hakhin pirake ya'akhubine parriyum nam subhavartta ariyiccu
Muhammad Karakunnu And Vanidas Elayavoor
ibṟāhīminṟe bhārya aviṭe nilkkunnuṇṭāyirunnu. avar ciriccu. appēāḷ avare is'hākhine paṟṟiyuṁ is'hākhin piṟake ya'akhūbine paṟṟiyuṁ nāṁ śubhavārtta aṟiyiccu
Muhammad Karakunnu And Vanidas Elayavoor
ഇബ്റാഹീമിന്റെ ഭാര്യ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ ചിരിച്ചു. അപ്പോള്‍ അവരെ ഇസ്ഹാഖിനെ പറ്റിയും ഇസ്ഹാഖിന് പിറകെ യഅ്ഖൂബിനെ പറ്റിയും നാം ശുഭവാര്‍ത്ത അറിയിച്ചു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek