×

മദ്‌യങ്കാരിലേക്ക് അവരുടെ സഹോദരനായ ശുഐബിനേയും (നാം നിയോഗിക്കുകയുണ്ടായി.) അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ 11:84 Malayalam translation

Quran infoMalayalamSurah Hud ⮕ (11:84) ayat 84 in Malayalam

11:84 Surah Hud ayat 84 in Malayalam (المالايا)

Quran with Malayalam translation - Surah Hud ayat 84 - هُود - Page - Juz 12

﴿۞ وَإِلَىٰ مَدۡيَنَ أَخَاهُمۡ شُعَيۡبٗاۚ قَالَ يَٰقَوۡمِ ٱعۡبُدُواْ ٱللَّهَ مَا لَكُم مِّنۡ إِلَٰهٍ غَيۡرُهُۥۖ وَلَا تَنقُصُواْ ٱلۡمِكۡيَالَ وَٱلۡمِيزَانَۖ إِنِّيٓ أَرَىٰكُم بِخَيۡرٖ وَإِنِّيٓ أَخَافُ عَلَيۡكُمۡ عَذَابَ يَوۡمٖ مُّحِيطٖ ﴾
[هُود: 84]

മദ്‌യങ്കാരിലേക്ക് അവരുടെ സഹോദരനായ ശുഐബിനേയും (നാം നിയോഗിക്കുകയുണ്ടായി.) അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുക. നിങ്ങള്‍ക്ക് അവനല്ലാതെ യാതൊരു ദൈവവുമില്ല. അളവിലും തൂക്കത്തിലും നിങ്ങള്‍ കുറവ് വരുത്തരുത്‌. തീര്‍ച്ചയായും നിങ്ങളെ ഞാന്‍ കാണുന്നത് ക്ഷേമത്തിലായിട്ടാണ്‌. നിങ്ങളെ ആകെ വലയം ചെയ്യുന്ന ഒരു ദിവസത്തെ ശിക്ഷ നിങ്ങളുടെ മേല്‍ തീര്‍ച്ചയായും ഞാന്‍ ഭയപ്പെടുന്നു

❮ Previous Next ❯

ترجمة: وإلى مدين أخاهم شعيبا قال ياقوم اعبدوا الله ما لكم من إله, باللغة المالايا

﴿وإلى مدين أخاهم شعيبا قال ياقوم اعبدوا الله ما لكم من إله﴾ [هُود: 84]

Abdul Hameed Madani And Kunhi Mohammed
mad‌yankarilekk avarute saheadaranaya su'aibineyum (nam niyeagikkukayuntayi.) addeham parannu: enre janannale, ninnal allahuvine aradhikkuka. ninnalkk avanallate yatearu daivavumilla. alavilum tukkattilum ninnal kurav varuttarut‌. tirccayayum ninnale nan kanunnat ksemattilayittan‌. ninnale ake valayam ceyyunna oru divasatte siksa ninnalute mel tirccayayum nan bhayappetunnu
Abdul Hameed Madani And Kunhi Mohammed
mad‌yaṅkārilēkk avaruṭe sahēādaranāya śu'aibinēyuṁ (nāṁ niyēāgikkukayuṇṭāyi.) addēhaṁ paṟaññu: enṟe janaṅṅaḷē, niṅṅaḷ allāhuvine ārādhikkuka. niṅṅaḷkk avanallāte yāteāru daivavumilla. aḷaviluṁ tūkkattiluṁ niṅṅaḷ kuṟav varuttarut‌. tīrccayāyuṁ niṅṅaḷe ñān kāṇunnat kṣēmattilāyiṭṭāṇ‌. niṅṅaḷe āke valayaṁ ceyyunna oru divasatte śikṣa niṅṅaḷuṭe mēl tīrccayāyuṁ ñān bhayappeṭunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
mad‌yankarilekk avarute saheadaranaya su'aibineyum (nam niyeagikkukayuntayi.) addeham parannu: enre janannale, ninnal allahuvine aradhikkuka. ninnalkk avanallate yatearu daivavumilla. alavilum tukkattilum ninnal kurav varuttarut‌. tirccayayum ninnale nan kanunnat ksemattilayittan‌. ninnale ake valayam ceyyunna oru divasatte siksa ninnalute mel tirccayayum nan bhayappetunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
mad‌yaṅkārilēkk avaruṭe sahēādaranāya śu'aibinēyuṁ (nāṁ niyēāgikkukayuṇṭāyi.) addēhaṁ paṟaññu: enṟe janaṅṅaḷē, niṅṅaḷ allāhuvine ārādhikkuka. niṅṅaḷkk avanallāte yāteāru daivavumilla. aḷaviluṁ tūkkattiluṁ niṅṅaḷ kuṟav varuttarut‌. tīrccayāyuṁ niṅṅaḷe ñān kāṇunnat kṣēmattilāyiṭṭāṇ‌. niṅṅaḷe āke valayaṁ ceyyunna oru divasatte śikṣa niṅṅaḷuṭe mēl tīrccayāyuṁ ñān bhayappeṭunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
മദ്‌യങ്കാരിലേക്ക് അവരുടെ സഹോദരനായ ശുഐബിനേയും (നാം നിയോഗിക്കുകയുണ്ടായി.) അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുക. നിങ്ങള്‍ക്ക് അവനല്ലാതെ യാതൊരു ദൈവവുമില്ല. അളവിലും തൂക്കത്തിലും നിങ്ങള്‍ കുറവ് വരുത്തരുത്‌. തീര്‍ച്ചയായും നിങ്ങളെ ഞാന്‍ കാണുന്നത് ക്ഷേമത്തിലായിട്ടാണ്‌. നിങ്ങളെ ആകെ വലയം ചെയ്യുന്ന ഒരു ദിവസത്തെ ശിക്ഷ നിങ്ങളുടെ മേല്‍ തീര്‍ച്ചയായും ഞാന്‍ ഭയപ്പെടുന്നു
Muhammad Karakunnu And Vanidas Elayavoor
madyan nivasikalilekk avarute saheadaran su'aibine nam niyeagiccu. addeham parannu: "enre janame, ninnal allahuvin valippetuka. avanallate ninnalkkearu daivamilla. ninnal alavilum tukkattilum kuravu varuttarut. nan ninnale kanunnat susthitiyilan. ateateappam ninnaleyake valayam ceyyunna siksa ninnalkkuntakumeayenn nan bhayappetukayum ceyyunnu
Muhammad Karakunnu And Vanidas Elayavoor
madyan nivāsikaḷilēkk avaruṭe sahēādaran śu'aibine nāṁ niyēāgiccu. addēhaṁ paṟaññu: "enṟe janamē, niṅṅaḷ allāhuvin vaḻippeṭuka. avanallāte niṅṅaḷkkeāru daivamilla. niṅṅaḷ aḷaviluṁ tūkkattiluṁ kuṟavu varuttarut. ñān niṅṅaḷe kāṇunnat susthitiyilāṇ. atēāṭeāppaṁ niṅṅaḷeyāke valayaṁ ceyyunna śikṣa niṅṅaḷkkuṇṭākumēāyenn ñān bhayappeṭukayuṁ ceyyunnu
Muhammad Karakunnu And Vanidas Elayavoor
മദ്യന്‍ നിവാസികളിലേക്ക് അവരുടെ സഹോദരന്‍ ശുഐബിനെ നാം നിയോഗിച്ചു. അദ്ദേഹം പറഞ്ഞു: "എന്റെ ജനമേ, നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക. അവനല്ലാതെ നിങ്ങള്‍ക്കൊരു ദൈവമില്ല. നിങ്ങള്‍ അളവിലും തൂക്കത്തിലും കുറവു വരുത്തരുത്. ഞാന്‍ നിങ്ങളെ കാണുന്നത് സുസ്ഥിതിയിലാണ്. അതോടൊപ്പം നിങ്ങളെയാകെ വലയം ചെയ്യുന്ന ശിക്ഷ നിങ്ങള്‍ക്കുണ്ടാകുമോയെന്ന് ഞാന്‍ ഭയപ്പെടുകയും ചെയ്യുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek