×

എന്‍റെ ജനങ്ങളേ, നിങ്ങള്‍ അളവും തൂക്കവും നീതിപൂര്‍വ്വം പൂര്‍ണ്ണമാക്കികൊടുക്കുക. ജനങ്ങള്‍ക്ക് അവരുടെ സാധനങ്ങളില്‍ നിങ്ങള്‍ കമ്മിവരുത്താതിരിക്കുകയും 11:85 Malayalam translation

Quran infoMalayalamSurah Hud ⮕ (11:85) ayat 85 in Malayalam

11:85 Surah Hud ayat 85 in Malayalam (المالايا)

Quran with Malayalam translation - Surah Hud ayat 85 - هُود - Page - Juz 12

﴿وَيَٰقَوۡمِ أَوۡفُواْ ٱلۡمِكۡيَالَ وَٱلۡمِيزَانَ بِٱلۡقِسۡطِۖ وَلَا تَبۡخَسُواْ ٱلنَّاسَ أَشۡيَآءَهُمۡ وَلَا تَعۡثَوۡاْ فِي ٱلۡأَرۡضِ مُفۡسِدِينَ ﴾
[هُود: 85]

എന്‍റെ ജനങ്ങളേ, നിങ്ങള്‍ അളവും തൂക്കവും നീതിപൂര്‍വ്വം പൂര്‍ണ്ണമാക്കികൊടുക്കുക. ജനങ്ങള്‍ക്ക് അവരുടെ സാധനങ്ങളില്‍ നിങ്ങള്‍ കമ്മിവരുത്താതിരിക്കുകയും ചെയ്യുക. നാശകാരികളായിക്കൊണ്ട് ഭൂമിയില്‍ നിങ്ങള്‍ കുഴപ്പമുണ്ടാക്കരുത്‌

❮ Previous Next ❯

ترجمة: وياقوم أوفوا المكيال والميزان بالقسط ولا تبخسوا الناس أشياءهم ولا تعثوا في, باللغة المالايا

﴿وياقوم أوفوا المكيال والميزان بالقسط ولا تبخسوا الناس أشياءهم ولا تعثوا في﴾ [هُود: 85]

Cheriyamundam Abdul Hameed And Kunhi Mohammed Parappoor
enre janannale, ninnal alavum tukkavum nitipurvvam purnnamakkikeatukkuka. janannalkk avarute sadhanannalil ninnal kam'mivaruttatirikkukayum ceyyuka. nasakarikalayikkeant bhumiyil ninnal kulappamuntakkarut‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
എന്‍റെ ജനങ്ങളേ, നിങ്ങള്‍ അളവും തൂക്കവും നീതിപൂര്‍വ്വം പൂര്‍ണ്ണമാക്കികൊടുക്കുക. ജനങ്ങള്‍ക്ക് അവരുടെ സാധനങ്ങളില്‍ നിങ്ങള്‍ കമ്മിവരുത്താതിരിക്കുകയും ചെയ്യുക. നാശകാരികളായിക്കൊണ്ട് ഭൂമിയില്‍ നിങ്ങള്‍ കുഴപ്പമുണ്ടാക്കരുത്‌
Muhammad Karakunnu And Vanidas Elayavoor
enre janame, ninnal nitiyeate alavilum tukkattilum tikavu varuttuka. ninnal janannalkk avarute carakkukalil kuravu varuttarut. bhumiyil kulappakkarayi kuttati natakkarut
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek