×

എന്‍റെ ജനങ്ങളേ, നൂഹിന്‍റെ ജനതയ്ക്കോ, ഹൂദിന്‍റെ ജനതയ്ക്കോ, സ്വാലിഹിന്‍റെ ജനതയ്ക്കോ ബാധിച്ചത് പോലെയുള്ള ശിക്ഷ നിങ്ങള്‍ക്കും 11:89 Malayalam translation

Quran infoMalayalamSurah Hud ⮕ (11:89) ayat 89 in Malayalam

11:89 Surah Hud ayat 89 in Malayalam (المالايا)

Quran with Malayalam translation - Surah Hud ayat 89 - هُود - Page - Juz 12

﴿وَيَٰقَوۡمِ لَا يَجۡرِمَنَّكُمۡ شِقَاقِيٓ أَن يُصِيبَكُم مِّثۡلُ مَآ أَصَابَ قَوۡمَ نُوحٍ أَوۡ قَوۡمَ هُودٍ أَوۡ قَوۡمَ صَٰلِحٖۚ وَمَا قَوۡمُ لُوطٖ مِّنكُم بِبَعِيدٖ ﴾
[هُود: 89]

എന്‍റെ ജനങ്ങളേ, നൂഹിന്‍റെ ജനതയ്ക്കോ, ഹൂദിന്‍റെ ജനതയ്ക്കോ, സ്വാലിഹിന്‍റെ ജനതയ്ക്കോ ബാധിച്ചത് പോലെയുള്ള ശിക്ഷ നിങ്ങള്‍ക്കും ബാധിക്കുവാന്‍ എന്നോടുള്ള മാത്സര്യം നിങ്ങള്‍ക്ക് ഇടവരുത്താതിരിക്കട്ടെ. ലൂത്വിന്‍റെ ജനത നിങ്ങളില്‍ നിന്ന് അകലെയല്ല താനും

❮ Previous Next ❯

ترجمة: وياقوم لا يجرمنكم شقاقي أن يصيبكم مثل ما أصاب قوم نوح أو, باللغة المالايا

﴿وياقوم لا يجرمنكم شقاقي أن يصيبكم مثل ما أصاب قوم نوح أو﴾ [هُود: 89]

Abdul Hameed Madani And Kunhi Mohammed
enre janannale, nuhinre janataykkea, hudinre janataykkea, svalihinre janataykkea badhiccat pealeyulla siksa ninnalkkum badhikkuvan enneatulla matsaryam ninnalkk itavaruttatirikkatte. lutvinre janata ninnalil ninn akaleyalla tanum
Abdul Hameed Madani And Kunhi Mohammed
enṟe janaṅṅaḷē, nūhinṟe janataykkēā, hūdinṟe janataykkēā, svālihinṟe janataykkēā bādhiccat pēāleyuḷḷa śikṣa niṅṅaḷkkuṁ bādhikkuvān ennēāṭuḷḷa mātsaryaṁ niṅṅaḷkk iṭavaruttātirikkaṭṭe. lūtvinṟe janata niṅṅaḷil ninn akaleyalla tānuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
enre janannale, nuhinre janataykkea, hudinre janataykkea, svalihinre janataykkea badhiccat pealeyulla siksa ninnalkkum badhikkuvan enneatulla matsaryam ninnalkk itavaruttatirikkatte. lutvinre janata ninnalil ninn akaleyalla tanum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
enṟe janaṅṅaḷē, nūhinṟe janataykkēā, hūdinṟe janataykkēā, svālihinṟe janataykkēā bādhiccat pēāleyuḷḷa śikṣa niṅṅaḷkkuṁ bādhikkuvān ennēāṭuḷḷa mātsaryaṁ niṅṅaḷkk iṭavaruttātirikkaṭṭe. lūtvinṟe janata niṅṅaḷil ninn akaleyalla tānuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
എന്‍റെ ജനങ്ങളേ, നൂഹിന്‍റെ ജനതയ്ക്കോ, ഹൂദിന്‍റെ ജനതയ്ക്കോ, സ്വാലിഹിന്‍റെ ജനതയ്ക്കോ ബാധിച്ചത് പോലെയുള്ള ശിക്ഷ നിങ്ങള്‍ക്കും ബാധിക്കുവാന്‍ എന്നോടുള്ള മാത്സര്യം നിങ്ങള്‍ക്ക് ഇടവരുത്താതിരിക്കട്ടെ. ലൂത്വിന്‍റെ ജനത നിങ്ങളില്‍ നിന്ന് അകലെയല്ല താനും
Muhammad Karakunnu And Vanidas Elayavoor
enre janame, enneatulla etirpp, nuhinreyum svalihinreyum lutvinreyum janatakk badhiccatupealulla siksa ninnaleyum badhikkan itavaruttatirikkatte. lutvinre janata ninnalilninn ereyeannum akaleyallallea
Muhammad Karakunnu And Vanidas Elayavoor
enṟe janamē, ennēāṭuḷḷa etirpp, nūhinṟeyuṁ svālihinṟeyuṁ lūtvinṟeyuṁ janatakk bādhiccatupēāluḷḷa śikṣa niṅṅaḷeyuṁ bādhikkān iṭavaruttātirikkaṭṭe. lūtvinṟe janata niṅṅaḷilninn ēṟeyeānnuṁ akaleyallallēā
Muhammad Karakunnu And Vanidas Elayavoor
എന്റെ ജനമേ, എന്നോടുള്ള എതിര്‍പ്പ്, നൂഹിന്റെയും സ്വാലിഹിന്റെയും ലൂത്വിന്റെയും ജനതക്ക് ബാധിച്ചതുപോലുള്ള ശിക്ഷ നിങ്ങളെയും ബാധിക്കാന്‍ ഇടവരുത്താതിരിക്കട്ടെ. ലൂത്വിന്റെ ജനത നിങ്ങളില്‍നിന്ന് ഏറെയൊന്നും അകലെയല്ലല്ലോ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek