×

അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? ഞാന്‍ എന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ 11:88 Malayalam translation

Quran infoMalayalamSurah Hud ⮕ (11:88) ayat 88 in Malayalam

11:88 Surah Hud ayat 88 in Malayalam (المالايا)

Quran with Malayalam translation - Surah Hud ayat 88 - هُود - Page - Juz 12

﴿قَالَ يَٰقَوۡمِ أَرَءَيۡتُمۡ إِن كُنتُ عَلَىٰ بَيِّنَةٖ مِّن رَّبِّي وَرَزَقَنِي مِنۡهُ رِزۡقًا حَسَنٗاۚ وَمَآ أُرِيدُ أَنۡ أُخَالِفَكُمۡ إِلَىٰ مَآ أَنۡهَىٰكُمۡ عَنۡهُۚ إِنۡ أُرِيدُ إِلَّا ٱلۡإِصۡلَٰحَ مَا ٱسۡتَطَعۡتُۚ وَمَا تَوۡفِيقِيٓ إِلَّا بِٱللَّهِۚ عَلَيۡهِ تَوَكَّلۡتُ وَإِلَيۡهِ أُنِيبُ ﴾
[هُود: 88]

അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? ഞാന്‍ എന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവിനെ അവലംബിക്കുന്നവനായിരിക്കുകയും, അവന്‍ എനിക്ക് അവന്‍റെ വകയായി ഉത്തമമായ ഉപജീവനം നല്‍കിയിരിക്കുകയുമാണെങ്കില്‍ (എനിക്കെങ്ങനെ സത്യം മറച്ചു വെക്കാന്‍ കഴിയും.) നിങ്ങളെ ഞാന്‍ ഒരു കാര്യത്തില്‍ നിന്ന് വിലക്കുകയും, എന്നിട്ട് നിങ്ങളില്‍ നിന്ന് വ്യത്യസ്തനായിക്കൊണ്ട് ഞാന്‍ തന്നെ അത് പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് ഉദ്ദേശിക്കുന്നുമില്ല. എനിക്ക് സാധ്യമായത്ര നന്‍മവരുത്താനല്ലാതെ മറ്റൊന്നും ഞാന്‍ ഉദ്ദേശിക്കുന്നില്ല. അല്ലാഹു മുഖേന മാത്രമാണ് എനിക്ക് (അതിന്‌) അനുഗ്രഹം ലഭിക്കുന്നത്‌. അവന്‍റെ മേലാണ് ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നത്‌. അവനിലേക്ക് ഞാന്‍ താഴ്മയോടെ മടങ്ങുകയും ചെയ്യുന്നു

❮ Previous Next ❯

ترجمة: قال ياقوم أرأيتم إن كنت على بينة من ربي ورزقني منه رزقا, باللغة المالايا

﴿قال ياقوم أرأيتم إن كنت على بينة من ربي ورزقني منه رزقا﴾ [هُود: 88]

Abdul Hameed Madani And Kunhi Mohammed
addeham parannu: enre janannale, ninnal cinticc neakkiyittuntea? nan enre raksitavinkal ninnulla vyaktamaya telivine avalambikkunnavanayirikkukayum, avan enikk avanre vakayayi uttamamaya upajivanam nalkiyirikkukayumanenkil (enikkennane satyam maraccu vekkan kaliyum.) ninnale nan oru karyattil ninn vilakkukayum, ennitt ninnalil ninn vyatyastanayikkeant nan tanne at pravarttikkukayum ceyyanamenn uddesikkunnumilla. enikk sadhyamayatra nanmavaruttanallate marreannum nan uddesikkunnilla. allahu mukhena matraman enikk (atin‌) anugraham labhikkunnat‌. avanre melan nan bharamelpiccirikkunnat‌. avanilekk nan talmayeate matannukayum ceyyunnu
Abdul Hameed Madani And Kunhi Mohammed
addēhaṁ paṟaññu: enṟe janaṅṅaḷē, niṅṅaḷ cinticc nēākkiyiṭṭuṇṭēā? ñān enṟe rakṣitāviṅkal ninnuḷḷa vyaktamāya teḷivine avalambikkunnavanāyirikkukayuṁ, avan enikk avanṟe vakayāyi uttamamāya upajīvanaṁ nalkiyirikkukayumāṇeṅkil (enikkeṅṅane satyaṁ maṟaccu vekkān kaḻiyuṁ.) niṅṅaḷe ñān oru kāryattil ninn vilakkukayuṁ, enniṭṭ niṅṅaḷil ninn vyatyastanāyikkeāṇṭ ñān tanne at pravarttikkukayuṁ ceyyaṇamenn uddēśikkunnumilla. enikk sādhyamāyatra nanmavaruttānallāte maṟṟeānnuṁ ñān uddēśikkunnilla. allāhu mukhēna mātramāṇ enikk (atin‌) anugrahaṁ labhikkunnat‌. avanṟe mēlāṇ ñān bharamēlpiccirikkunnat‌. avanilēkk ñān tāḻmayēāṭe maṭaṅṅukayuṁ ceyyunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
addeham parannu: enre janannale, ninnal cinticc neakkiyittuntea? nan enre raksitavinkal ninnulla vyaktamaya telivine avalambikkunnavanayirikkukayum, avan enikk avanre vakayayi uttamamaya upajivanam nalkiyirikkukayumanenkil (enikkennane satyam maraccu vekkan kaliyum.) ninnale nan oru karyattil ninn vilakkukayum, ennitt ninnalil ninn vyatyastanayikkeant nan tanne at pravarttikkukayum ceyyanamenn uddesikkunnumilla. enikk sadhyamayatra nanmavaruttanallate marreannum nan uddesikkunnilla. allahu mukhena matraman enikk (atin‌) anugraham labhikkunnat‌. avanre melan nan bharamelpiccirikkunnat‌. avanilekk nan talmayeate matannukayum ceyyunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
addēhaṁ paṟaññu: enṟe janaṅṅaḷē, niṅṅaḷ cinticc nēākkiyiṭṭuṇṭēā? ñān enṟe rakṣitāviṅkal ninnuḷḷa vyaktamāya teḷivine avalambikkunnavanāyirikkukayuṁ, avan enikk avanṟe vakayāyi uttamamāya upajīvanaṁ nalkiyirikkukayumāṇeṅkil (enikkeṅṅane satyaṁ maṟaccu vekkān kaḻiyuṁ.) niṅṅaḷe ñān oru kāryattil ninn vilakkukayuṁ, enniṭṭ niṅṅaḷil ninn vyatyastanāyikkeāṇṭ ñān tanne at pravarttikkukayuṁ ceyyaṇamenn uddēśikkunnumilla. enikk sādhyamāyatra nanmavaruttānallāte maṟṟeānnuṁ ñān uddēśikkunnilla. allāhu mukhēna mātramāṇ enikk (atin‌) anugrahaṁ labhikkunnat‌. avanṟe mēlāṇ ñān bharamēlpiccirikkunnat‌. avanilēkk ñān tāḻmayēāṭe maṭaṅṅukayuṁ ceyyunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? ഞാന്‍ എന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവിനെ അവലംബിക്കുന്നവനായിരിക്കുകയും, അവന്‍ എനിക്ക് അവന്‍റെ വകയായി ഉത്തമമായ ഉപജീവനം നല്‍കിയിരിക്കുകയുമാണെങ്കില്‍ (എനിക്കെങ്ങനെ സത്യം മറച്ചു വെക്കാന്‍ കഴിയും.) നിങ്ങളെ ഞാന്‍ ഒരു കാര്യത്തില്‍ നിന്ന് വിലക്കുകയും, എന്നിട്ട് നിങ്ങളില്‍ നിന്ന് വ്യത്യസ്തനായിക്കൊണ്ട് ഞാന്‍ തന്നെ അത് പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് ഉദ്ദേശിക്കുന്നുമില്ല. എനിക്ക് സാധ്യമായത്ര നന്‍മവരുത്താനല്ലാതെ മറ്റൊന്നും ഞാന്‍ ഉദ്ദേശിക്കുന്നില്ല. അല്ലാഹു മുഖേന മാത്രമാണ് എനിക്ക് (അതിന്‌) അനുഗ്രഹം ലഭിക്കുന്നത്‌. അവന്‍റെ മേലാണ് ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നത്‌. അവനിലേക്ക് ഞാന്‍ താഴ്മയോടെ മടങ്ങുകയും ചെയ്യുന്നു
Muhammad Karakunnu And Vanidas Elayavoor
su'aib parannu: "enre janame, ninnal aleaciccittuntea; nan enre nathanil ninnulla spastamaya pramanam muruke pitikkunnavanan. avan enikku tanre pakkalninnulla uttama vibhavam nalkiyirikkunnu. ennittum nan nandikettavanavukayea? nan ninnale vilakkunna ate karyam tanne ninnalkketirayi ceyyan nanuddesikkunnilla. kaliyavunnitattealam ninnalkk nanmavaruttanamenne nanuddesikkunnullu. allahuviluteyallate enikkeanninum oru kalivum kittunnilla. nan avanil bharamelpiccirikkunnu. avankalekkutanne nan elimayeate matannippeavukayum ceyyum
Muhammad Karakunnu And Vanidas Elayavoor
śu'aib paṟaññu: "enṟe janamē, niṅṅaḷ ālēācicciṭṭuṇṭēā; ñān enṟe nāthanil ninnuḷḷa spaṣṭamāya pramāṇaṁ muṟuke piṭikkunnavanāṇ. avan enikku tanṟe pakkalninnuḷḷa uttama vibhavaṁ nalkiyirikkunnu. enniṭṭuṁ ñān nandikeṭṭavanāvukayēā? ñān niṅṅaḷe vilakkunna atē kāryaṁ tanne niṅṅaḷkketirāyi ceyyān ñānuddēśikkunnilla. kaḻiyāvunniṭattēāḷaṁ niṅṅaḷkk nanmavaruttaṇamennē ñānuddēśikkunnuḷḷū. allāhuvilūṭeyallāte enikkeānninuṁ oru kaḻivuṁ kiṭṭunnilla. ñān avanil bharamēlpiccirikkunnu. avaṅkalēkkutanne ñān eḷimayēāṭe maṭaṅṅippēāvukayuṁ ceyyuṁ
Muhammad Karakunnu And Vanidas Elayavoor
ശുഐബ് പറഞ്ഞു: "എന്റെ ജനമേ, നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ; ഞാന്‍ എന്റെ നാഥനില്‍ നിന്നുള്ള സ്പഷ്ടമായ പ്രമാണം മുറുകെ പിടിക്കുന്നവനാണ്. അവന്‍ എനിക്കു തന്റെ പക്കല്‍നിന്നുള്ള ഉത്തമ വിഭവം നല്‍കിയിരിക്കുന്നു. എന്നിട്ടും ഞാന്‍ നന്ദികെട്ടവനാവുകയോ? ഞാന്‍ നിങ്ങളെ വിലക്കുന്ന അതേ കാര്യം തന്നെ നിങ്ങള്‍ക്കെതിരായി ചെയ്യാന്‍ ഞാനുദ്ദേശിക്കുന്നില്ല. കഴിയാവുന്നിടത്തോളം നിങ്ങള്‍ക്ക് നന്മവരുത്തണമെന്നേ ഞാനുദ്ദേശിക്കുന്നുള്ളൂ. അല്ലാഹുവിലൂടെയല്ലാതെ എനിക്കൊന്നിനും ഒരു കഴിവും കിട്ടുന്നില്ല. ഞാന്‍ അവനില്‍ ഭരമേല്‍പിച്ചിരിക്കുന്നു. അവങ്കലേക്കുതന്നെ ഞാന്‍ എളിമയോടെ മടങ്ങിപ്പോവുകയും ചെയ്യും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek