×

നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുകയും എന്നിട്ട് അവനിലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. തീര്‍ച്ചയായും എന്‍റെ രക്ഷിതാവ് 11:90 Malayalam translation

Quran infoMalayalamSurah Hud ⮕ (11:90) ayat 90 in Malayalam

11:90 Surah Hud ayat 90 in Malayalam (المالايا)

Quran with Malayalam translation - Surah Hud ayat 90 - هُود - Page - Juz 12

﴿وَٱسۡتَغۡفِرُواْ رَبَّكُمۡ ثُمَّ تُوبُوٓاْ إِلَيۡهِۚ إِنَّ رَبِّي رَحِيمٞ وَدُودٞ ﴾
[هُود: 90]

നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുകയും എന്നിട്ട് അവനിലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. തീര്‍ച്ചയായും എന്‍റെ രക്ഷിതാവ് ഏറെ കരുണയുള്ളവനും ഏറെ സ്നേഹമുള്ളവനുമത്രെ

❮ Previous Next ❯

ترجمة: واستغفروا ربكم ثم توبوا إليه إن ربي رحيم ودود, باللغة المالايا

﴿واستغفروا ربكم ثم توبوا إليه إن ربي رحيم ودود﴾ [هُود: 90]

Abdul Hameed Madani And Kunhi Mohammed
ninnal ninnalute raksitavineat papameacanam tetukayum ennitt avanilekk khediccumatannukayum ceyyuka. tirccayayum enre raksitav ere karunayullavanum ere snehamullavanumatre
Abdul Hameed Madani And Kunhi Mohammed
niṅṅaḷ niṅṅaḷuṭe rakṣitāvinēāṭ pāpamēācanaṁ tēṭukayuṁ enniṭṭ avanilēkk khēdiccumaṭaṅṅukayuṁ ceyyuka. tīrccayāyuṁ enṟe rakṣitāv ēṟe karuṇayuḷḷavanuṁ ēṟe snēhamuḷḷavanumatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnal ninnalute raksitavineat papameacanam tetukayum ennitt avanilekk khediccumatannukayum ceyyuka. tirccayayum enre raksitav ere karunayullavanum ere snehamullavanumatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
niṅṅaḷ niṅṅaḷuṭe rakṣitāvinēāṭ pāpamēācanaṁ tēṭukayuṁ enniṭṭ avanilēkk khēdiccumaṭaṅṅukayuṁ ceyyuka. tīrccayāyuṁ enṟe rakṣitāv ēṟe karuṇayuḷḷavanuṁ ēṟe snēhamuḷḷavanumatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുകയും എന്നിട്ട് അവനിലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. തീര്‍ച്ചയായും എന്‍റെ രക്ഷിതാവ് ഏറെ കരുണയുള്ളവനും ഏറെ സ്നേഹമുള്ളവനുമത്രെ
Muhammad Karakunnu And Vanidas Elayavoor
ninnal ninnalute nathaneat mappirakkuka. ennitt avanilekk pascattapiccu matannuka. tirccayayum enre nathan paramadayaluvan. ere snehamullavanum.”
Muhammad Karakunnu And Vanidas Elayavoor
niṅṅaḷ niṅṅaḷuṭe nāthanēāṭ māppirakkuka. enniṭṭ avanilēkk paścāttapiccu maṭaṅṅuka. tīrccayāyuṁ enṟe nāthan paramadayāluvāṇ. ēṟe snēhamuḷḷavanuṁ.”
Muhammad Karakunnu And Vanidas Elayavoor
നിങ്ങള്‍ നിങ്ങളുടെ നാഥനോട് മാപ്പിരക്കുക. എന്നിട്ട് അവനിലേക്ക് പശ്ചാത്തപിച്ചു മടങ്ങുക. തീര്‍ച്ചയായും എന്റെ നാഥന്‍ പരമദയാലുവാണ്. ഏറെ സ്നേഹമുള്ളവനും.”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek