×

അവര്‍ പറഞ്ഞു: ശുഐബേ, നീ പറയുന്നതില്‍ നിന്ന് അധികഭാഗവും ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. തീര്‍ച്ചയായും ഞങ്ങളില്‍ ബലഹീനനായിട്ടാണ് 11:91 Malayalam translation

Quran infoMalayalamSurah Hud ⮕ (11:91) ayat 91 in Malayalam

11:91 Surah Hud ayat 91 in Malayalam (المالايا)

Quran with Malayalam translation - Surah Hud ayat 91 - هُود - Page - Juz 12

﴿قَالُواْ يَٰشُعَيۡبُ مَا نَفۡقَهُ كَثِيرٗا مِّمَّا تَقُولُ وَإِنَّا لَنَرَىٰكَ فِينَا ضَعِيفٗاۖ وَلَوۡلَا رَهۡطُكَ لَرَجَمۡنَٰكَۖ وَمَآ أَنتَ عَلَيۡنَا بِعَزِيزٖ ﴾
[هُود: 91]

അവര്‍ പറഞ്ഞു: ശുഐബേ, നീ പറയുന്നതില്‍ നിന്ന് അധികഭാഗവും ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. തീര്‍ച്ചയായും ഞങ്ങളില്‍ ബലഹീനനായിട്ടാണ് നിന്നെ ഞങ്ങള്‍ കാണുന്നത്‌. നിന്‍റെ കുടുംബങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ നിന്നെ ഞങ്ങള്‍ എറിഞ്ഞ് കൊല്ലുക തന്നെ ചെയ്യുമായിരുന്നു. ഞങ്ങളെ സംബന്ധിച്ചേടത്തോളം നീയൊരു പ്രതാപവാനൊന്നുമല്ല

❮ Previous Next ❯

ترجمة: قالوا ياشعيب ما نفقه كثيرا مما تقول وإنا لنراك فينا ضعيفا ولولا, باللغة المالايا

﴿قالوا ياشعيب ما نفقه كثيرا مما تقول وإنا لنراك فينا ضعيفا ولولا﴾ [هُود: 91]

Abdul Hameed Madani And Kunhi Mohammed
avar parannu: su'aibe, ni parayunnatil ninn adhikabhagavum nannalkk manas'silakunnilla. tirccayayum nannalil balahinanayittan ninne nannal kanunnat‌. ninre kutumbannal illayirunnenkil ninne nannal erinn kealluka tanne ceyyumayirunnu. nannale sambandhiccetattealam niyearu pratapavaneannumalla
Abdul Hameed Madani And Kunhi Mohammed
avar paṟaññu: śu'aibē, nī paṟayunnatil ninn adhikabhāgavuṁ ñaṅṅaḷkk manas'silākunnilla. tīrccayāyuṁ ñaṅṅaḷil balahīnanāyiṭṭāṇ ninne ñaṅṅaḷ kāṇunnat‌. ninṟe kuṭumbaṅṅaḷ illāyirunneṅkil ninne ñaṅṅaḷ eṟiññ keālluka tanne ceyyumāyirunnu. ñaṅṅaḷe sambandhiccēṭattēāḷaṁ nīyeāru pratāpavāneānnumalla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar parannu: su'aibe, ni parayunnatil ninn adhikabhagavum nannalkk manas'silakunnilla. tirccayayum nannalil balahinanayittan ninne nannal kanunnat‌. ninre kutumbannal illayirunnenkil ninne nannal erinn kealluka tanne ceyyumayirunnu. nannale sambandhiccetattealam niyearu pratapavaneannumalla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar paṟaññu: śu'aibē, nī paṟayunnatil ninn adhikabhāgavuṁ ñaṅṅaḷkk manas'silākunnilla. tīrccayāyuṁ ñaṅṅaḷil balahīnanāyiṭṭāṇ ninne ñaṅṅaḷ kāṇunnat‌. ninṟe kuṭumbaṅṅaḷ illāyirunneṅkil ninne ñaṅṅaḷ eṟiññ keālluka tanne ceyyumāyirunnu. ñaṅṅaḷe sambandhiccēṭattēāḷaṁ nīyeāru pratāpavāneānnumalla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവര്‍ പറഞ്ഞു: ശുഐബേ, നീ പറയുന്നതില്‍ നിന്ന് അധികഭാഗവും ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. തീര്‍ച്ചയായും ഞങ്ങളില്‍ ബലഹീനനായിട്ടാണ് നിന്നെ ഞങ്ങള്‍ കാണുന്നത്‌. നിന്‍റെ കുടുംബങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ നിന്നെ ഞങ്ങള്‍ എറിഞ്ഞ് കൊല്ലുക തന്നെ ചെയ്യുമായിരുന്നു. ഞങ്ങളെ സംബന്ധിച്ചേടത്തോളം നീയൊരു പ്രതാപവാനൊന്നുമല്ല
Muhammad Karakunnu And Vanidas Elayavoor
avar parannu: "su'aibe, ni parayunnavayil ereyum nannalkk manas'silakunneyilla. tirccayayum nannalariyunnu; nannalekkal ere durbalanan niyenn. ninre kutumbamillayirunnenkil ennea ninne nannal kallerinnu keallumayirunnu. nannale sambandhiccitattealam niyeattum ajayyanalla.”
Muhammad Karakunnu And Vanidas Elayavoor
avar paṟaññu: "śu'aibē, nī paṟayunnavayil ēṟeyuṁ ñaṅṅaḷkk manas'silākunnēyilla. tīrccayāyuṁ ñaṅṅaḷaṟiyunnu; ñaṅṅaḷekkāḷ ēṟe durbalanāṇ nīyenn. ninṟe kuṭumbamillāyirunneṅkil ennēā ninne ñaṅṅaḷ kalleṟiññu keāllumāyirunnu. ñaṅṅaḷe sambandhicciṭattēāḷaṁ nīyeāṭṭuṁ ajayyanalla.”
Muhammad Karakunnu And Vanidas Elayavoor
അവര്‍ പറഞ്ഞു: "ശുഐബേ, നീ പറയുന്നവയില്‍ ഏറെയും ഞങ്ങള്‍ക്ക് മനസ്സിലാകുന്നേയില്ല. തീര്‍ച്ചയായും ഞങ്ങളറിയുന്നു; ഞങ്ങളെക്കാള്‍ ഏറെ ദുര്‍ബലനാണ് നീയെന്ന്. നിന്റെ കുടുംബമില്ലായിരുന്നെങ്കില്‍ എന്നോ നിന്നെ ഞങ്ങള്‍ കല്ലെറിഞ്ഞു കൊല്ലുമായിരുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം നീയൊട്ടും അജയ്യനല്ല.”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek