×

അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, എന്‍റെ കുടുംബങ്ങളാണോ നിങ്ങളെ സംബന്ധിച്ചിടത്തോളം അല്ലാഹുവെക്കാള്‍ കൂടുതല്‍ പ്രതാപമുള്ളവര്‍? എന്നിട്ട് 11:92 Malayalam translation

Quran infoMalayalamSurah Hud ⮕ (11:92) ayat 92 in Malayalam

11:92 Surah Hud ayat 92 in Malayalam (المالايا)

Quran with Malayalam translation - Surah Hud ayat 92 - هُود - Page - Juz 12

﴿قَالَ يَٰقَوۡمِ أَرَهۡطِيٓ أَعَزُّ عَلَيۡكُم مِّنَ ٱللَّهِ وَٱتَّخَذۡتُمُوهُ وَرَآءَكُمۡ ظِهۡرِيًّاۖ إِنَّ رَبِّي بِمَا تَعۡمَلُونَ مُحِيطٞ ﴾
[هُود: 92]

അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, എന്‍റെ കുടുംബങ്ങളാണോ നിങ്ങളെ സംബന്ധിച്ചിടത്തോളം അല്ലാഹുവെക്കാള്‍ കൂടുതല്‍ പ്രതാപമുള്ളവര്‍? എന്നിട്ട് അവനെ നിങ്ങള്‍ നിങ്ങളുടെ പിന്നിലേക്ക് പുറം തള്ളിക്കളഞ്ഞിരിക്കുകയാണോ? തീര്‍ച്ചയായും എന്‍റെ രക്ഷിതാവ് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു

❮ Previous Next ❯

ترجمة: قال ياقوم أرهطي أعز عليكم من الله واتخذتموه وراءكم ظهريا إن ربي, باللغة المالايا

﴿قال ياقوم أرهطي أعز عليكم من الله واتخذتموه وراءكم ظهريا إن ربي﴾ [هُود: 92]

Abdul Hameed Madani And Kunhi Mohammed
addeham parannu: enre janannale, enre kutumbannalanea ninnale sambandhiccitattealam allahuvekkal kututal pratapamullavar? ennitt avane ninnal ninnalute pinnilekk puram tallikkalannirikkukayanea? tirccayayum enre raksitav ninnal pravarttikkunnatellam suksmamayi ariyunnavanakunnu
Abdul Hameed Madani And Kunhi Mohammed
addēhaṁ paṟaññu: enṟe janaṅṅaḷē, enṟe kuṭumbaṅṅaḷāṇēā niṅṅaḷe sambandhicciṭattēāḷaṁ allāhuvekkāḷ kūṭutal pratāpamuḷḷavar? enniṭṭ avane niṅṅaḷ niṅṅaḷuṭe pinnilēkk puṟaṁ taḷḷikkaḷaññirikkukayāṇēā? tīrccayāyuṁ enṟe rakṣitāv niṅṅaḷ pravarttikkunnatellāṁ sūkṣmamāyi aṟiyunnavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
addeham parannu: enre janannale, enre kutumbannalanea ninnale sambandhiccitattealam allahuvekkal kututal pratapamullavar? ennitt avane ninnal ninnalute pinnilekk puram tallikkalannirikkukayanea? tirccayayum enre raksitav ninnal pravarttikkunnatellam suksmamayi ariyunnavanakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
addēhaṁ paṟaññu: enṟe janaṅṅaḷē, enṟe kuṭumbaṅṅaḷāṇēā niṅṅaḷe sambandhicciṭattēāḷaṁ allāhuvekkāḷ kūṭutal pratāpamuḷḷavar? enniṭṭ avane niṅṅaḷ niṅṅaḷuṭe pinnilēkk puṟaṁ taḷḷikkaḷaññirikkukayāṇēā? tīrccayāyuṁ enṟe rakṣitāv niṅṅaḷ pravarttikkunnatellāṁ sūkṣmamāyi aṟiyunnavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, എന്‍റെ കുടുംബങ്ങളാണോ നിങ്ങളെ സംബന്ധിച്ചിടത്തോളം അല്ലാഹുവെക്കാള്‍ കൂടുതല്‍ പ്രതാപമുള്ളവര്‍? എന്നിട്ട് അവനെ നിങ്ങള്‍ നിങ്ങളുടെ പിന്നിലേക്ക് പുറം തള്ളിക്കളഞ്ഞിരിക്കുകയാണോ? തീര്‍ച്ചയായും എന്‍റെ രക്ഷിതാവ് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു
Muhammad Karakunnu And Vanidas Elayavoor
su'aib ceadiccu: "enre janame, enre kutumbamanea allahuvinekkal ninnalkk pradhanam? annane ninnalavane nis'saramakki purantallukayanea? enre nathan ninnal ceyyunnatinekkuricceakke suksmamayi ariyunnavanan; tircca
Muhammad Karakunnu And Vanidas Elayavoor
śu'aib cēādiccu: "enṟe janamē, enṟe kuṭumbamāṇēā allāhuvinekkāḷ niṅṅaḷkk pradhānaṁ? aṅṅane niṅṅaḷavane nis'sāramākki puṟantaḷḷukayāṇēā? enṟe nāthan niṅṅaḷ ceyyunnatinekkuṟicceākke sūkṣmamāyi aṟiyunnavanāṇ; tīrcca
Muhammad Karakunnu And Vanidas Elayavoor
ശുഐബ് ചോദിച്ചു: "എന്റെ ജനമേ, എന്റെ കുടുംബമാണോ അല്ലാഹുവിനെക്കാള്‍ നിങ്ങള്‍ക്ക് പ്രധാനം? അങ്ങനെ നിങ്ങളവനെ നിസ്സാരമാക്കി പുറംതള്ളുകയാണോ? എന്റെ നാഥന്‍ നിങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ചൊക്കെ സൂക്ഷ്മമായി അറിയുന്നവനാണ്; തീര്‍ച്ച
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek