×

എന്‍റെ ജനങ്ങളേ, നിങ്ങളുടെ നിലപാടനുസരിച്ച് നിങ്ങള്‍ പ്രവര്‍ത്തിച്ച് കൊള്ളുക. തീര്‍ച്ചയായും ഞാനും പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്‌. ആര്‍ക്കാണ് 11:93 Malayalam translation

Quran infoMalayalamSurah Hud ⮕ (11:93) ayat 93 in Malayalam

11:93 Surah Hud ayat 93 in Malayalam (المالايا)

Quran with Malayalam translation - Surah Hud ayat 93 - هُود - Page - Juz 12

﴿وَيَٰقَوۡمِ ٱعۡمَلُواْ عَلَىٰ مَكَانَتِكُمۡ إِنِّي عَٰمِلٞۖ سَوۡفَ تَعۡلَمُونَ مَن يَأۡتِيهِ عَذَابٞ يُخۡزِيهِ وَمَنۡ هُوَ كَٰذِبٞۖ وَٱرۡتَقِبُوٓاْ إِنِّي مَعَكُمۡ رَقِيبٞ ﴾
[هُود: 93]

എന്‍റെ ജനങ്ങളേ, നിങ്ങളുടെ നിലപാടനുസരിച്ച് നിങ്ങള്‍ പ്രവര്‍ത്തിച്ച് കൊള്ളുക. തീര്‍ച്ചയായും ഞാനും പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്‌. ആര്‍ക്കാണ് അപമാനകരമായ ശിക്ഷ വരുന്നതെന്നും ആരാണ് കള്ളം പറയുന്നവരെന്നും പുറകെ നിങ്ങള്‍ക്കറിയാം. നിങ്ങള്‍ കാത്തിരിക്കുക. തീര്‍ച്ചയായും ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കുകയാണ്‌

❮ Previous Next ❯

ترجمة: وياقوم اعملوا على مكانتكم إني عامل سوف تعلمون من يأتيه عذاب يخزيه, باللغة المالايا

﴿وياقوم اعملوا على مكانتكم إني عامل سوف تعلمون من يأتيه عذاب يخزيه﴾ [هُود: 93]

Abdul Hameed Madani And Kunhi Mohammed
enre janannale, ninnalute nilapatanusaricc ninnal pravartticc kealluka. tirccayayum nanum pravartticc keantirikkukayan‌. arkkan apamanakaramaya siksa varunnatennum aran kallam parayunnavarennum purake ninnalkkariyam. ninnal kattirikkuka. tirccayayum nanum ninnaleateappam kattirikkukayan‌
Abdul Hameed Madani And Kunhi Mohammed
enṟe janaṅṅaḷē, niṅṅaḷuṭe nilapāṭanusaricc niṅṅaḷ pravartticc keāḷḷuka. tīrccayāyuṁ ñānuṁ pravartticc keāṇṭirikkukayāṇ‌. ārkkāṇ apamānakaramāya śikṣa varunnatennuṁ ārāṇ kaḷḷaṁ paṟayunnavarennuṁ puṟake niṅṅaḷkkaṟiyāṁ. niṅṅaḷ kāttirikkuka. tīrccayāyuṁ ñānuṁ niṅṅaḷēāṭeāppaṁ kāttirikkukayāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
enre janannale, ninnalute nilapatanusaricc ninnal pravartticc kealluka. tirccayayum nanum pravartticc keantirikkukayan‌. arkkan apamanakaramaya siksa varunnatennum aran kallam parayunnavarennum purake ninnalkkariyam. ninnal kattirikkuka. tirccayayum nanum ninnaleateappam kattirikkukayan‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
enṟe janaṅṅaḷē, niṅṅaḷuṭe nilapāṭanusaricc niṅṅaḷ pravartticc keāḷḷuka. tīrccayāyuṁ ñānuṁ pravartticc keāṇṭirikkukayāṇ‌. ārkkāṇ apamānakaramāya śikṣa varunnatennuṁ ārāṇ kaḷḷaṁ paṟayunnavarennuṁ puṟake niṅṅaḷkkaṟiyāṁ. niṅṅaḷ kāttirikkuka. tīrccayāyuṁ ñānuṁ niṅṅaḷēāṭeāppaṁ kāttirikkukayāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
എന്‍റെ ജനങ്ങളേ, നിങ്ങളുടെ നിലപാടനുസരിച്ച് നിങ്ങള്‍ പ്രവര്‍ത്തിച്ച് കൊള്ളുക. തീര്‍ച്ചയായും ഞാനും പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്‌. ആര്‍ക്കാണ് അപമാനകരമായ ശിക്ഷ വരുന്നതെന്നും ആരാണ് കള്ളം പറയുന്നവരെന്നും പുറകെ നിങ്ങള്‍ക്കറിയാം. നിങ്ങള്‍ കാത്തിരിക്കുക. തീര്‍ച്ചയായും ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കുകയാണ്‌
Muhammad Karakunnu And Vanidas Elayavoor
enre janame, ninnal ninnalkk teannumpeale pravartticcukealluka. tirccayayum nanum pravartticcukeantirikkukayan. arkkan apamanakaramaya siksa vannettukayennum aran kallam parayunnatennum urappayum ninnal atuttutanne ariyum. ninnal kattirunnukealluka. nanum ninnaleateappam kattirikkam.”
Muhammad Karakunnu And Vanidas Elayavoor
enṟe janamē, niṅṅaḷ niṅṅaḷkk tēānnumpēāle pravartticcukeāḷḷuka. tīrccayāyuṁ ñānuṁ pravartticcukeāṇṭirikkukayāṇ. ārkkāṇ apamānakaramāya śikṣa vannettukayennuṁ ārāṇ kaḷḷaṁ paṟayunnatennuṁ uṟappāyuṁ niṅṅaḷ aṭuttutanne aṟiyuṁ. niṅṅaḷ kāttirunnukeāḷḷuka. ñānuṁ niṅṅaḷēāṭeāppaṁ kāttirikkāṁ.”
Muhammad Karakunnu And Vanidas Elayavoor
എന്റെ ജനമേ, നിങ്ങള്‍ നിങ്ങള്‍ക്ക് തോന്നുംപോലെ പ്രവര്‍ത്തിച്ചുകൊള്ളുക. തീര്‍ച്ചയായും ഞാനും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ആര്‍ക്കാണ് അപമാനകരമായ ശിക്ഷ വന്നെത്തുകയെന്നും ആരാണ് കള്ളം പറയുന്നതെന്നും ഉറപ്പായും നിങ്ങള്‍ അടുത്തുതന്നെ അറിയും. നിങ്ങള്‍ കാത്തിരുന്നുകൊള്ളുക. ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കാം.”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek