×

നമ്മുടെ കല്‍പന വന്നപ്പോള്‍ ശുഐബിനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നമ്മുടെ കാരുണ്യം കൊണ്ട് നാം രക്ഷപ്പെടുത്തി. അക്രമം 11:94 Malayalam translation

Quran infoMalayalamSurah Hud ⮕ (11:94) ayat 94 in Malayalam

11:94 Surah Hud ayat 94 in Malayalam (المالايا)

Quran with Malayalam translation - Surah Hud ayat 94 - هُود - Page - Juz 12

﴿وَلَمَّا جَآءَ أَمۡرُنَا نَجَّيۡنَا شُعَيۡبٗا وَٱلَّذِينَ ءَامَنُواْ مَعَهُۥ بِرَحۡمَةٖ مِّنَّا وَأَخَذَتِ ٱلَّذِينَ ظَلَمُواْ ٱلصَّيۡحَةُ فَأَصۡبَحُواْ فِي دِيَٰرِهِمۡ جَٰثِمِينَ ﴾
[هُود: 94]

നമ്മുടെ കല്‍പന വന്നപ്പോള്‍ ശുഐബിനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നമ്മുടെ കാരുണ്യം കൊണ്ട് നാം രക്ഷപ്പെടുത്തി. അക്രമം ചെയ്തവരെ ഘോരശബ്ദം പിടികൂടുകയും ചെയ്തു. അങ്ങനെ നേരം പുലര്‍ന്നപ്പോള്‍ അവര്‍ തങ്ങളുടെ പാര്‍പ്പിടങ്ങളില്‍ കമിഴ്ന്നു വീണുകിടക്കുകയായിരുന്നു

❮ Previous Next ❯

ترجمة: ولما جاء أمرنا نجينا شعيبا والذين آمنوا معه برحمة منا وأخذت الذين, باللغة المالايا

﴿ولما جاء أمرنا نجينا شعيبا والذين آمنوا معه برحمة منا وأخذت الذين﴾ [هُود: 94]

Abdul Hameed Madani And Kunhi Mohammed
nam'mute kalpana vannappeal su'aibineyum addehatteateappam visvasiccavareyum nam'mute karunyam keant nam raksappetutti. akramam ceytavare ghearasabdam pitikutukayum ceytu. annane neram pularnnappeal avar tannalute parppitannalil kamilnnu vinukitakkukayayirunnu
Abdul Hameed Madani And Kunhi Mohammed
nam'muṭe kalpana vannappēāḷ śu'aibineyuṁ addēhattēāṭeāppaṁ viśvasiccavareyuṁ nam'muṭe kāruṇyaṁ keāṇṭ nāṁ rakṣappeṭutti. akramaṁ ceytavare ghēāraśabdaṁ piṭikūṭukayuṁ ceytu. aṅṅane nēraṁ pularnnappēāḷ avar taṅṅaḷuṭe pārppiṭaṅṅaḷil kamiḻnnu vīṇukiṭakkukayāyirunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nam'mute kalpana vannappeal su'aibineyum addehatteateappam visvasiccavareyum nam'mute karunyam keant nam raksappetutti. akramam ceytavare ghearasabdam pitikutukayum ceytu. annane neram pularnnappeal avar tannalute parppitannalil kamilnnu vinukitakkukayayirunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nam'muṭe kalpana vannappēāḷ śu'aibineyuṁ addēhattēāṭeāppaṁ viśvasiccavareyuṁ nam'muṭe kāruṇyaṁ keāṇṭ nāṁ rakṣappeṭutti. akramaṁ ceytavare ghēāraśabdaṁ piṭikūṭukayuṁ ceytu. aṅṅane nēraṁ pularnnappēāḷ avar taṅṅaḷuṭe pārppiṭaṅṅaḷil kamiḻnnu vīṇukiṭakkukayāyirunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നമ്മുടെ കല്‍പന വന്നപ്പോള്‍ ശുഐബിനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നമ്മുടെ കാരുണ്യം കൊണ്ട് നാം രക്ഷപ്പെടുത്തി. അക്രമം ചെയ്തവരെ ഘോരശബ്ദം പിടികൂടുകയും ചെയ്തു. അങ്ങനെ നേരം പുലര്‍ന്നപ്പോള്‍ അവര്‍ തങ്ങളുടെ പാര്‍പ്പിടങ്ങളില്‍ കമിഴ്ന്നു വീണുകിടക്കുകയായിരുന്നു
Muhammad Karakunnu And Vanidas Elayavoor
avasanam nam'mute vidhi vannappeal su'aibineyum addehatteateappam visvasiccavareyum nam nam'mute karunyattal raksappetutti. akramam kaniccavare ghearagarjanam pitikuti. annane avar prabhatattil tannalute vitukalil kamilnnuvinu kitakkunnavarayittirnnu
Muhammad Karakunnu And Vanidas Elayavoor
avasānaṁ nam'muṭe vidhi vannappēāḷ śu'aibineyuṁ addēhattēāṭeāppaṁ viśvasiccavareyuṁ nāṁ nam'muṭe kāruṇyattāl rakṣappeṭutti. akramaṁ kāṇiccavare ghēāragarjanaṁ piṭikūṭi. aṅṅane avar prabhātattil taṅṅaḷuṭe vīṭukaḷil kamiḻnnuvīṇu kiṭakkunnavarāyittīrnnu
Muhammad Karakunnu And Vanidas Elayavoor
അവസാനം നമ്മുടെ വിധി വന്നപ്പോള്‍ ശുഐബിനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നാം നമ്മുടെ കാരുണ്യത്താല്‍ രക്ഷപ്പെടുത്തി. അക്രമം കാണിച്ചവരെ ഘോരഗര്‍ജനം പിടികൂടി. അങ്ങനെ അവര്‍ പ്രഭാതത്തില്‍ തങ്ങളുടെ വീടുകളില്‍ കമിഴ്ന്നുവീണു കിടക്കുന്നവരായിത്തീര്‍ന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek