×

ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവന്‍ (ഫിര്‍ഔന്‍) തന്‍റെ ജനതയുടെ മുമ്പിലുണ്ടായിരിക്കും. എന്നിട്ട് അവരെ അവന്‍ നരകത്തിലേക്കാനയിക്കും. (അവര്‍) 11:98 Malayalam translation

Quran infoMalayalamSurah Hud ⮕ (11:98) ayat 98 in Malayalam

11:98 Surah Hud ayat 98 in Malayalam (المالايا)

Quran with Malayalam translation - Surah Hud ayat 98 - هُود - Page - Juz 12

﴿يَقۡدُمُ قَوۡمَهُۥ يَوۡمَ ٱلۡقِيَٰمَةِ فَأَوۡرَدَهُمُ ٱلنَّارَۖ وَبِئۡسَ ٱلۡوِرۡدُ ٱلۡمَوۡرُودُ ﴾
[هُود: 98]

ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവന്‍ (ഫിര്‍ഔന്‍) തന്‍റെ ജനതയുടെ മുമ്പിലുണ്ടായിരിക്കും. എന്നിട്ട് അവരെ അവന്‍ നരകത്തിലേക്കാനയിക്കും. (അവര്‍) ആനയിക്കപ്പെടുന്ന ആ സ്ഥാനം എത്ര ചീത്ത

❮ Previous Next ❯

ترجمة: يقدم قومه يوم القيامة فأوردهم النار وبئس الورد المورود, باللغة المالايا

﴿يقدم قومه يوم القيامة فأوردهم النار وبئس الورد المورود﴾ [هُود: 98]

Abdul Hameed Madani And Kunhi Mohammed
uyirttelunnelpinre nalil avan (phir'aun) tanre janatayute mumpiluntayirikkum. ennitt avare avan narakattilekkanayikkum. (avar) anayikkappetunna a sthanam etra citta
Abdul Hameed Madani And Kunhi Mohammed
uyirtteḻunnēlpinṟe nāḷil avan (phir'aun) tanṟe janatayuṭe mumpiluṇṭāyirikkuṁ. enniṭṭ avare avan narakattilēkkānayikkuṁ. (avar) ānayikkappeṭunna ā sthānaṁ etra cītta
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
uyirttelunnelpinre nalil avan (phir'aun) tanre janatayute mumpiluntayirikkum. ennitt avare avan narakattilekkanayikkum. (avar) anayikkappetunna a sthanam etra citta
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
uyirtteḻunnēlpinṟe nāḷil avan (phir'aun) tanṟe janatayuṭe mumpiluṇṭāyirikkuṁ. enniṭṭ avare avan narakattilēkkānayikkuṁ. (avar) ānayikkappeṭunna ā sthānaṁ etra cītta
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവന്‍ (ഫിര്‍ഔന്‍) തന്‍റെ ജനതയുടെ മുമ്പിലുണ്ടായിരിക്കും. എന്നിട്ട് അവരെ അവന്‍ നരകത്തിലേക്കാനയിക്കും. (അവര്‍) ആനയിക്കപ്പെടുന്ന ആ സ്ഥാനം എത്ര ചീത്ത
Muhammad Karakunnu And Vanidas Elayavoor
uyirttelunnelpunalil pharavean tanre janatayute munniluntayirikkum. annane avanavare narakattiyilekk nayikkum. cennettavunnatil erravum cittayaya itamanat
Muhammad Karakunnu And Vanidas Elayavoor
uyirtteḻunnēlpunāḷil phaṟavēān tanṟe janatayuṭe munniluṇṭāyirikkuṁ. aṅṅane avanavare narakattīyilēkk nayikkuṁ. cennettāvunnatil ēṟṟavuṁ cīttayāya iṭamāṇat
Muhammad Karakunnu And Vanidas Elayavoor
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ ഫറവോന്‍ തന്റെ ജനതയുടെ മുന്നിലുണ്ടായിരിക്കും. അങ്ങനെ അവനവരെ നരകത്തീയിലേക്ക് നയിക്കും. ചെന്നെത്താവുന്നതില്‍ ഏറ്റവും ചീത്തയായ ഇടമാണത്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek