×

ഈ ലോകത്തും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലും ശാപം അവരുടെ പിന്നാലെ അയക്കപ്പെട്ടിരിക്കുന്നു. (അവര്‍ക്ക്‌) നല്‍കപ്പെട്ട ആ സമ്മാനം 11:99 Malayalam translation

Quran infoMalayalamSurah Hud ⮕ (11:99) ayat 99 in Malayalam

11:99 Surah Hud ayat 99 in Malayalam (المالايا)

Quran with Malayalam translation - Surah Hud ayat 99 - هُود - Page - Juz 12

﴿وَأُتۡبِعُواْ فِي هَٰذِهِۦ لَعۡنَةٗ وَيَوۡمَ ٱلۡقِيَٰمَةِۚ بِئۡسَ ٱلرِّفۡدُ ٱلۡمَرۡفُودُ ﴾
[هُود: 99]

ഈ ലോകത്തും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലും ശാപം അവരുടെ പിന്നാലെ അയക്കപ്പെട്ടിരിക്കുന്നു. (അവര്‍ക്ക്‌) നല്‍കപ്പെട്ട ആ സമ്മാനം എത്ര ചീത്ത

❮ Previous Next ❯

ترجمة: وأتبعوا في هذه لعنة ويوم القيامة بئس الرفد المرفود, باللغة المالايا

﴿وأتبعوا في هذه لعنة ويوم القيامة بئس الرفد المرفود﴾ [هُود: 99]

Abdul Hameed Madani And Kunhi Mohammed
i leakattum uyirttelunnelpinre nalilum sapam avarute pinnale ayakkappettirikkunnu. (avarkk‌) nalkappetta a sam'manam etra citta
Abdul Hameed Madani And Kunhi Mohammed
ī lēākattuṁ uyirtteḻunnēlpinṟe nāḷiluṁ śāpaṁ avaruṭe pinnāle ayakkappeṭṭirikkunnu. (avarkk‌) nalkappeṭṭa ā sam'mānaṁ etra cītta
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
i leakattum uyirttelunnelpinre nalilum sapam avarute pinnale ayakkappettirikkunnu. (avarkk‌) nalkappetta a sam'manam etra citta
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ī lēākattuṁ uyirtteḻunnēlpinṟe nāḷiluṁ śāpaṁ avaruṭe pinnāle ayakkappeṭṭirikkunnu. (avarkk‌) nalkappeṭṭa ā sam'mānaṁ etra cītta
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഈ ലോകത്തും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലും ശാപം അവരുടെ പിന്നാലെ അയക്കപ്പെട്ടിരിക്കുന്നു. (അവര്‍ക്ക്‌) നല്‍കപ്പെട്ട ആ സമ്മാനം എത്ര ചീത്ത
Muhammad Karakunnu And Vanidas Elayavoor
i leakatt sapam avare pintutarnnu. uyirttelunnelpunalilum atannanettanne. kittavunnatilvecc erram measamaya sam'manamanat
Muhammad Karakunnu And Vanidas Elayavoor
ī lēākatt śāpaṁ avare pintuṭarnnu. uyirtteḻunnēlpunāḷiluṁ ataṅṅanettanne. kiṭṭāvunnatilvecc ēṟṟaṁ mēāśamāya sam'mānamāṇat
Muhammad Karakunnu And Vanidas Elayavoor
ഈ ലോകത്ത് ശാപം അവരെ പിന്തുടര്‍ന്നു. ഉയിര്‍ത്തെഴുന്നേല്‍പുനാളിലും അതങ്ങനെത്തന്നെ. കിട്ടാവുന്നതില്‍വെച്ച് ഏറ്റം മോശമായ സമ്മാനമാണത്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek