×

ഫിര്‍ഔന്‍റെയും അവന്‍റെ പ്രമാണികളുടെയും അടുത്തേക്ക്‌. എന്നിട്ട് അവര്‍ (പ്രമാണിമാര്‍) ഫിര്‍ഔന്‍റെ കല്‍പന പിന്‍പറ്റുകയാണ് ചെയ്തത്‌. ഫിര്‍ഔന്‍റെ 11:97 Malayalam translation

Quran infoMalayalamSurah Hud ⮕ (11:97) ayat 97 in Malayalam

11:97 Surah Hud ayat 97 in Malayalam (المالايا)

Quran with Malayalam translation - Surah Hud ayat 97 - هُود - Page - Juz 12

﴿إِلَىٰ فِرۡعَوۡنَ وَمَلَإِيْهِۦ فَٱتَّبَعُوٓاْ أَمۡرَ فِرۡعَوۡنَۖ وَمَآ أَمۡرُ فِرۡعَوۡنَ بِرَشِيدٖ ﴾
[هُود: 97]

ഫിര്‍ഔന്‍റെയും അവന്‍റെ പ്രമാണികളുടെയും അടുത്തേക്ക്‌. എന്നിട്ട് അവര്‍ (പ്രമാണിമാര്‍) ഫിര്‍ഔന്‍റെ കല്‍പന പിന്‍പറ്റുകയാണ് ചെയ്തത്‌. ഫിര്‍ഔന്‍റെ കല്‍പനയാകട്ടെ വിവേകപൂര്‍ണ്ണമല്ലതാനും

❮ Previous Next ❯

ترجمة: إلى فرعون وملئه فاتبعوا أمر فرعون وما أمر فرعون برشيد, باللغة المالايا

﴿إلى فرعون وملئه فاتبعوا أمر فرعون وما أمر فرعون برشيد﴾ [هُود: 97]

Abdul Hameed Madani And Kunhi Mohammed
phir'aunreyum avanre pramanikaluteyum atuttekk‌. ennitt avar (pramanimar) phir'aunre kalpana pinparrukayan ceytat‌. phir'aunre kalpanayakatte vivekapurnnamallatanum
Abdul Hameed Madani And Kunhi Mohammed
phir'aunṟeyuṁ avanṟe pramāṇikaḷuṭeyuṁ aṭuttēkk‌. enniṭṭ avar (pramāṇimār) phir'aunṟe kalpana pinpaṟṟukayāṇ ceytat‌. phir'aunṟe kalpanayākaṭṭe vivēkapūrṇṇamallatānuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
phir'aunreyum avanre pramanikaluteyum atuttekk‌. ennitt avar (pramanimar) phir'aunre kalpana pinparrukayan ceytat‌. phir'aunre kalpanayakatte vivekapurnnamallatanum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
phir'aunṟeyuṁ avanṟe pramāṇikaḷuṭeyuṁ aṭuttēkk‌. enniṭṭ avar (pramāṇimār) phir'aunṟe kalpana pinpaṟṟukayāṇ ceytat‌. phir'aunṟe kalpanayākaṭṭe vivēkapūrṇṇamallatānuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഫിര്‍ഔന്‍റെയും അവന്‍റെ പ്രമാണികളുടെയും അടുത്തേക്ക്‌. എന്നിട്ട് അവര്‍ (പ്രമാണിമാര്‍) ഫിര്‍ഔന്‍റെ കല്‍പന പിന്‍പറ്റുകയാണ് ചെയ്തത്‌. ഫിര്‍ഔന്‍റെ കല്‍പനയാകട്ടെ വിവേകപൂര്‍ണ്ണമല്ലതാനും
Muhammad Karakunnu And Vanidas Elayavoor
pharaveanreyum avanre pramanimaruteyum atuttekk. ennittum avar pharaveanre kalpana pinparrukayanuntayat. pharaveanre kalpanayea, ateattum vivekapurvamayirunnilla
Muhammad Karakunnu And Vanidas Elayavoor
phaṟavēānṟeyuṁ avanṟe pramāṇimāruṭeyuṁ aṭuttēkk. enniṭṭuṁ avar phaṟavēānṟe kalpana pinpaṟṟukayāṇuṇṭāyat. phaṟavēānṟe kalpanayēā, ateāṭṭuṁ vivēkapūrvamāyirunnilla
Muhammad Karakunnu And Vanidas Elayavoor
ഫറവോന്റെയും അവന്റെ പ്രമാണിമാരുടെയും അടുത്തേക്ക്. എന്നിട്ടും അവര്‍ ഫറവോന്റെ കല്‍പന പിന്‍പറ്റുകയാണുണ്ടായത്. ഫറവോന്റെ കല്‍പനയോ, അതൊട്ടും വിവേകപൂര്‍വമായിരുന്നില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek