×

വിവിധ രാജ്യക്കാരില്‍ നിന്ന് നാം സന്ദേശം നല്‍കിക്കൊണ്ടിരുന്ന ചില പുരുഷന്‍മാരെത്തന്നെയാണ് നിനക്ക് മുമ്പും നാം ദൂതന്‍മാരായി 12:109 Malayalam translation

Quran infoMalayalamSurah Yusuf ⮕ (12:109) ayat 109 in Malayalam

12:109 Surah Yusuf ayat 109 in Malayalam (المالايا)

Quran with Malayalam translation - Surah Yusuf ayat 109 - يُوسُف - Page - Juz 13

﴿وَمَآ أَرۡسَلۡنَا مِن قَبۡلِكَ إِلَّا رِجَالٗا نُّوحِيٓ إِلَيۡهِم مِّنۡ أَهۡلِ ٱلۡقُرَىٰٓۗ أَفَلَمۡ يَسِيرُواْ فِي ٱلۡأَرۡضِ فَيَنظُرُواْ كَيۡفَ كَانَ عَٰقِبَةُ ٱلَّذِينَ مِن قَبۡلِهِمۡۗ وَلَدَارُ ٱلۡأٓخِرَةِ خَيۡرٞ لِّلَّذِينَ ٱتَّقَوۡاْۚ أَفَلَا تَعۡقِلُونَ ﴾
[يُوسُف: 109]

വിവിധ രാജ്യക്കാരില്‍ നിന്ന് നാം സന്ദേശം നല്‍കിക്കൊണ്ടിരുന്ന ചില പുരുഷന്‍മാരെത്തന്നെയാണ് നിനക്ക് മുമ്പും നാം ദൂതന്‍മാരായി നിയോഗിച്ചിട്ടുള്ളത് അവര്‍ (അവിശ്വാസികള്‍) ഭൂമിയിലൂടെ സഞ്ചരിച്ചിട്ട് തങ്ങളുടെ മുന്‍ഗാമികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കിയിട്ടില്ലേ? എന്നാല്‍ പരലോകമാണ് സൂക്ഷ്മത പാലിച്ചവര്‍ക്ക് കൂടുതല്‍ ഉത്തമമായിട്ടുള്ളത്‌. അപ്പോള്‍ നിങ്ങള്‍ ഗ്രഹിക്കുന്നില്ലേ

❮ Previous Next ❯

ترجمة: وما أرسلنا من قبلك إلا رجالا نوحي إليهم من أهل القرى أفلم, باللغة المالايا

﴿وما أرسلنا من قبلك إلا رجالا نوحي إليهم من أهل القرى أفلم﴾ [يُوسُف: 109]

Abdul Hameed Madani And Kunhi Mohammed
vividha rajyakkaril ninn nam sandesam nalkikkeantirunna cila purusanmarettanneyan ninakk mumpum nam dutanmarayi niyeagiccittullat avar (avisvasikal) bhumiyilute sancariccitt tannalute mungamikalute paryavasanam ennaneyayirunnuvenn neakkiyittille? ennal paraleakaman suksmata paliccavarkk kututal uttamamayittullat‌. appeal ninnal grahikkunnille
Abdul Hameed Madani And Kunhi Mohammed
vividha rājyakkāril ninn nāṁ sandēśaṁ nalkikkeāṇṭirunna cila puruṣanmārettanneyāṇ ninakk mumpuṁ nāṁ dūtanmārāyi niyēāgicciṭṭuḷḷat avar (aviśvāsikaḷ) bhūmiyilūṭe sañcaricciṭṭ taṅṅaḷuṭe mungāmikaḷuṭe paryavasānaṁ eṅṅaneyāyirunnuvenn nēākkiyiṭṭillē? ennāl paralēākamāṇ sūkṣmata pāliccavarkk kūṭutal uttamamāyiṭṭuḷḷat‌. appēāḷ niṅṅaḷ grahikkunnillē
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
vividha rajyakkaril ninn nam sandesam nalkikkeantirunna cila purusanmarettanneyan ninakk mumpum nam dutanmarayi niyeagiccittullat avar (avisvasikal) bhumiyilute sancariccitt tannalute mungamikalute paryavasanam ennaneyayirunnuvenn neakkiyittille? ennal paraleakaman suksmata paliccavarkk kututal uttamamayittullat‌. appeal ninnal grahikkunnille
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
vividha rājyakkāril ninn nāṁ sandēśaṁ nalkikkeāṇṭirunna cila puruṣanmārettanneyāṇ ninakk mumpuṁ nāṁ dūtanmārāyi niyēāgicciṭṭuḷḷat avar (aviśvāsikaḷ) bhūmiyilūṭe sañcaricciṭṭ taṅṅaḷuṭe mungāmikaḷuṭe paryavasānaṁ eṅṅaneyāyirunnuvenn nēākkiyiṭṭillē? ennāl paralēākamāṇ sūkṣmata pāliccavarkk kūṭutal uttamamāyiṭṭuḷḷat‌. appēāḷ niṅṅaḷ grahikkunnillē
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
വിവിധ രാജ്യക്കാരില്‍ നിന്ന് നാം സന്ദേശം നല്‍കിക്കൊണ്ടിരുന്ന ചില പുരുഷന്‍മാരെത്തന്നെയാണ് നിനക്ക് മുമ്പും നാം ദൂതന്‍മാരായി നിയോഗിച്ചിട്ടുള്ളത് അവര്‍ (അവിശ്വാസികള്‍) ഭൂമിയിലൂടെ സഞ്ചരിച്ചിട്ട് തങ്ങളുടെ മുന്‍ഗാമികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കിയിട്ടില്ലേ? എന്നാല്‍ പരലോകമാണ് സൂക്ഷ്മത പാലിച്ചവര്‍ക്ക് കൂടുതല്‍ ഉത്തമമായിട്ടുള്ളത്‌. അപ്പോള്‍ നിങ്ങള്‍ ഗ്രഹിക്കുന്നില്ലേ
Muhammad Karakunnu And Vanidas Elayavoor
cila purusanmareyallate ninakkumumpu nam dutanmarayi niyeagiccittilla. nam avarkk beadhanam nalki. avar vividha rajyannalil ninnullavarayirunnu. ennittum ikkuttar bhumiyil sancariccuneakkunnille? annane avarkku mumpuntayirunnavarute otukkam evvidhamayirunnuvenn neakkikkanunnille? bhakti pularttunnavarkk kututaluttamam paraleakabhavanaman. iteannum ninnal cintikkunnille
Muhammad Karakunnu And Vanidas Elayavoor
cila puruṣanmāreyallāte ninakkumumpu nāṁ dūtanmārāyi niyēāgicciṭṭilla. nāṁ avarkk bēādhanaṁ nalki. avar vividha rājyaṅṅaḷil ninnuḷḷavarāyirunnu. enniṭṭuṁ ikkūṭṭar bhūmiyil sañcariccunēākkunnillē? aṅṅane avarkku mumpuṇṭāyirunnavaruṭe oṭukkaṁ evvidhamāyirunnuvenn nēākkikkāṇunnillē? bhakti pularttunnavarkk kūṭutaluttamaṁ paralēākabhavanamāṇ. iteānnuṁ niṅṅaḷ cintikkunnillē
Muhammad Karakunnu And Vanidas Elayavoor
ചില പുരുഷന്മാരെയല്ലാതെ നിനക്കുമുമ്പു നാം ദൂതന്മാരായി നിയോഗിച്ചിട്ടില്ല. നാം അവര്‍ക്ക് ബോധനം നല്‍കി. അവര്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു. എന്നിട്ടും ഇക്കൂട്ടര്‍ ഭൂമിയില്‍ സഞ്ചരിച്ചുനോക്കുന്നില്ലേ? അങ്ങനെ അവര്‍ക്കു മുമ്പുണ്ടായിരുന്നവരുടെ ഒടുക്കം എവ്വിധമായിരുന്നുവെന്ന് നോക്കിക്കാണുന്നില്ലേ? ഭക്തി പുലര്‍ത്തുന്നവര്‍ക്ക് കൂടുതലുത്തമം പരലോകഭവനമാണ്. ഇതൊന്നും നിങ്ങള്‍ ചിന്തിക്കുന്നില്ലേ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek