×

അങ്ങനെ ദൈവദൂതന്‍മാര്‍ നിരാശപ്പെടുകയും (അവര്‍) തങ്ങളോട് പറഞ്ഞത് കളവാണെന്ന് ജനങ്ങള്‍ വിചാരിക്കുകയും ചെയ്തപ്പോള്‍ നമ്മുടെ സഹായം 12:110 Malayalam translation

Quran infoMalayalamSurah Yusuf ⮕ (12:110) ayat 110 in Malayalam

12:110 Surah Yusuf ayat 110 in Malayalam (المالايا)

Quran with Malayalam translation - Surah Yusuf ayat 110 - يُوسُف - Page - Juz 13

﴿حَتَّىٰٓ إِذَا ٱسۡتَيۡـَٔسَ ٱلرُّسُلُ وَظَنُّوٓاْ أَنَّهُمۡ قَدۡ كُذِبُواْ جَآءَهُمۡ نَصۡرُنَا فَنُجِّيَ مَن نَّشَآءُۖ وَلَا يُرَدُّ بَأۡسُنَا عَنِ ٱلۡقَوۡمِ ٱلۡمُجۡرِمِينَ ﴾
[يُوسُف: 110]

അങ്ങനെ ദൈവദൂതന്‍മാര്‍ നിരാശപ്പെടുകയും (അവര്‍) തങ്ങളോട് പറഞ്ഞത് കളവാണെന്ന് ജനങ്ങള്‍ വിചാരിക്കുകയും ചെയ്തപ്പോള്‍ നമ്മുടെ സഹായം അവര്‍ക്ക് (ദൂതന്‍മാര്‍ക്ക്‌) വന്നെത്തി. അങ്ങനെ നാം ഉദ്ദേശിച്ചിരുന്നവര്‍ക്ക് രക്ഷനല്‍കപ്പെട്ടു. കുറ്റവാളികളായ ജനങ്ങളില്‍ നിന്നും നമ്മുടെ ശിക്ഷ തടുക്കപ്പെടുന്നതല്ല

❮ Previous Next ❯

ترجمة: حتى إذا استيأس الرسل وظنوا أنهم قد كذبوا جاءهم نصرنا فنجي من, باللغة المالايا

﴿حتى إذا استيأس الرسل وظنوا أنهم قد كذبوا جاءهم نصرنا فنجي من﴾ [يُوسُف: 110]

Abdul Hameed Madani And Kunhi Mohammed
annane daivadutanmar nirasappetukayum (avar) tannaleat parannat kalavanenn janannal vicarikkukayum ceytappeal nam'mute sahayam avarkk (dutanmarkk‌) vannetti. annane nam uddesiccirunnavarkk raksanalkappettu. kurravalikalaya janannalil ninnum nam'mute siksa tatukkappetunnatalla
Abdul Hameed Madani And Kunhi Mohammed
aṅṅane daivadūtanmār nirāśappeṭukayuṁ (avar) taṅṅaḷēāṭ paṟaññat kaḷavāṇenn janaṅṅaḷ vicārikkukayuṁ ceytappēāḷ nam'muṭe sahāyaṁ avarkk (dūtanmārkk‌) vannetti. aṅṅane nāṁ uddēśiccirunnavarkk rakṣanalkappeṭṭu. kuṟṟavāḷikaḷāya janaṅṅaḷil ninnuṁ nam'muṭe śikṣa taṭukkappeṭunnatalla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
annane daivadutanmar nirasappetukayum (avar) tannaleat parannat kalavanenn janannal vicarikkukayum ceytappeal nam'mute sahayam avarkk (dutanmarkk‌) vannetti. annane nam uddesiccirunnavarkk raksanalkappettu. kurravalikalaya janannalil ninnum nam'mute siksa tatukkappetunnatalla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
aṅṅane daivadūtanmār nirāśappeṭukayuṁ (avar) taṅṅaḷēāṭ paṟaññat kaḷavāṇenn janaṅṅaḷ vicārikkukayuṁ ceytappēāḷ nam'muṭe sahāyaṁ avarkk (dūtanmārkk‌) vannetti. aṅṅane nāṁ uddēśiccirunnavarkk rakṣanalkappeṭṭu. kuṟṟavāḷikaḷāya janaṅṅaḷil ninnuṁ nam'muṭe śikṣa taṭukkappeṭunnatalla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അങ്ങനെ ദൈവദൂതന്‍മാര്‍ നിരാശപ്പെടുകയും (അവര്‍) തങ്ങളോട് പറഞ്ഞത് കളവാണെന്ന് ജനങ്ങള്‍ വിചാരിക്കുകയും ചെയ്തപ്പോള്‍ നമ്മുടെ സഹായം അവര്‍ക്ക് (ദൂതന്‍മാര്‍ക്ക്‌) വന്നെത്തി. അങ്ങനെ നാം ഉദ്ദേശിച്ചിരുന്നവര്‍ക്ക് രക്ഷനല്‍കപ്പെട്ടു. കുറ്റവാളികളായ ജനങ്ങളില്‍ നിന്നും നമ്മുടെ ശിക്ഷ തടുക്കപ്പെടുന്നതല്ല
Muhammad Karakunnu And Vanidas Elayavoor
annane a daivadutanmar asayarravaravukayum avar tannaleat parannat kalavanenn janam karutukayum ceytappeal nam'mute sahayam avarkk vannetti. annane nam icchiccavar raksappettu. kurravalikalaya janattil ninn nam'mute siksa tattimarrappetukayilla
Muhammad Karakunnu And Vanidas Elayavoor
aṅṅane ā daivadūtanmār āśayaṟṟavarāvukayuṁ avar taṅṅaḷēāṭ paṟaññat kaḷavāṇenn janaṁ karutukayuṁ ceytappēāḷ nam'muṭe sahāyaṁ avarkk vannetti. aṅṅane nāṁ icchiccavar rakṣappeṭṭu. kuṟṟavāḷikaḷāya janattil ninn nam'muṭe śikṣa taṭṭimāṟṟappeṭukayilla
Muhammad Karakunnu And Vanidas Elayavoor
അങ്ങനെ ആ ദൈവദൂതന്മാര്‍ ആശയറ്റവരാവുകയും അവര്‍ തങ്ങളോട് പറഞ്ഞത് കളവാണെന്ന് ജനം കരുതുകയും ചെയ്തപ്പോള്‍ നമ്മുടെ സഹായം അവര്‍ക്ക് വന്നെത്തി. അങ്ങനെ നാം ഇച്ഛിച്ചവര്‍ രക്ഷപ്പെട്ടു. കുറ്റവാളികളായ ജനത്തില്‍ നിന്ന് നമ്മുടെ ശിക്ഷ തട്ടിമാറ്റപ്പെടുകയില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek