×

(നബിയേ,) പറയുക: ഇതാണ് എന്‍റെ മാര്‍ഗം. ദൃഢബോധ്യത്തോട് കൂടി അല്ലാഹുവിലേക്ക് ഞാന്‍ ക്ഷണിക്കുന്നു. ഞാനും എന്നെ 12:108 Malayalam translation

Quran infoMalayalamSurah Yusuf ⮕ (12:108) ayat 108 in Malayalam

12:108 Surah Yusuf ayat 108 in Malayalam (المالايا)

Quran with Malayalam translation - Surah Yusuf ayat 108 - يُوسُف - Page - Juz 13

﴿قُلۡ هَٰذِهِۦ سَبِيلِيٓ أَدۡعُوٓاْ إِلَى ٱللَّهِۚ عَلَىٰ بَصِيرَةٍ أَنَا۠ وَمَنِ ٱتَّبَعَنِيۖ وَسُبۡحَٰنَ ٱللَّهِ وَمَآ أَنَا۠ مِنَ ٱلۡمُشۡرِكِينَ ﴾
[يُوسُف: 108]

(നബിയേ,) പറയുക: ഇതാണ് എന്‍റെ മാര്‍ഗം. ദൃഢബോധ്യത്തോട് കൂടി അല്ലാഹുവിലേക്ക് ഞാന്‍ ക്ഷണിക്കുന്നു. ഞാനും എന്നെ പിന്‍പറ്റിയവരും. അല്ലാഹു എത്ര പരിശുദ്ധന്‍! ഞാന്‍ (അവനോട്‌) പങ്കുചേര്‍ക്കുന്ന കൂട്ടത്തിലല്ല തന്നെ

❮ Previous Next ❯

ترجمة: قل هذه سبيلي أدعو إلى الله على بصيرة أنا ومن اتبعني وسبحان, باللغة المالايا

﴿قل هذه سبيلي أدعو إلى الله على بصيرة أنا ومن اتبعني وسبحان﴾ [يُوسُف: 108]

Abdul Hameed Madani And Kunhi Mohammed
(nabiye,) parayuka: itan enre margam. drdhabeadhyatteat kuti allahuvilekk nan ksanikkunnu. nanum enne pinparriyavarum. allahu etra parisud'dhan! nan (avaneat‌) pankucerkkunna kuttattilalla tanne
Abdul Hameed Madani And Kunhi Mohammed
(nabiyē,) paṟayuka: itāṇ enṟe mārgaṁ. dr̥ḍhabēādhyattēāṭ kūṭi allāhuvilēkk ñān kṣaṇikkunnu. ñānuṁ enne pinpaṟṟiyavaruṁ. allāhu etra pariśud'dhan! ñān (avanēāṭ‌) paṅkucērkkunna kūṭṭattilalla tanne
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nabiye,) parayuka: itan enre margam. drdhabeadhyatteat kuti allahuvilekk nan ksanikkunnu. nanum enne pinparriyavarum. allahu etra parisud'dhan! nan (avaneat‌) pankucerkkunna kuttattilalla tanne
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nabiyē,) paṟayuka: itāṇ enṟe mārgaṁ. dr̥ḍhabēādhyattēāṭ kūṭi allāhuvilēkk ñān kṣaṇikkunnu. ñānuṁ enne pinpaṟṟiyavaruṁ. allāhu etra pariśud'dhan! ñān (avanēāṭ‌) paṅkucērkkunna kūṭṭattilalla tanne
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(നബിയേ,) പറയുക: ഇതാണ് എന്‍റെ മാര്‍ഗം. ദൃഢബോധ്യത്തോട് കൂടി അല്ലാഹുവിലേക്ക് ഞാന്‍ ക്ഷണിക്കുന്നു. ഞാനും എന്നെ പിന്‍പറ്റിയവരും. അല്ലാഹു എത്ര പരിശുദ്ധന്‍! ഞാന്‍ (അവനോട്‌) പങ്കുചേര്‍ക്കുന്ന കൂട്ടത്തിലല്ല തന്നെ
Muhammad Karakunnu And Vanidas Elayavoor
parayuka: itanenre vali; tikanna ulkkalcayeateyan nan allahuvilekk ksanikkunnat. nanum enne anugamiccavarum. allahu etra parisud'dhan. nan allahuvil pankucerkkunnavarilpettavanalla; tircca
Muhammad Karakunnu And Vanidas Elayavoor
paṟayuka: itāṇenṟe vaḻi; tikañña uḷkkāḻcayēāṭeyāṇ ñān allāhuvilēkk kṣaṇikkunnat. ñānuṁ enne anugamiccavaruṁ. allāhu etra pariśud'dhan. ñān allāhuvil paṅkucērkkunnavarilpeṭṭavanalla; tīrcca
Muhammad Karakunnu And Vanidas Elayavoor
പറയുക: ഇതാണെന്റെ വഴി; തികഞ്ഞ ഉള്‍ക്കാഴ്ചയോടെയാണ് ഞാന്‍ അല്ലാഹുവിലേക്ക് ക്ഷണിക്കുന്നത്. ഞാനും എന്നെ അനുഗമിച്ചവരും. അല്ലാഹു എത്ര പരിശുദ്ധന്‍. ഞാന്‍ അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നവരില്‍പെട്ടവനല്ല; തീര്‍ച്ച
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek