×

അവന്നുപുറമെ നിങ്ങള്‍ ആരാധിക്കുന്നവ നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്തിട്ടുള്ള ചില നാമങ്ങളല്ലാതെ മറ്റൊന്നുമല്ല. അവയെപ്പറ്റി 12:40 Malayalam translation

Quran infoMalayalamSurah Yusuf ⮕ (12:40) ayat 40 in Malayalam

12:40 Surah Yusuf ayat 40 in Malayalam (المالايا)

Quran with Malayalam translation - Surah Yusuf ayat 40 - يُوسُف - Page - Juz 12

﴿مَا تَعۡبُدُونَ مِن دُونِهِۦٓ إِلَّآ أَسۡمَآءٗ سَمَّيۡتُمُوهَآ أَنتُمۡ وَءَابَآؤُكُم مَّآ أَنزَلَ ٱللَّهُ بِهَا مِن سُلۡطَٰنٍۚ إِنِ ٱلۡحُكۡمُ إِلَّا لِلَّهِ أَمَرَ أَلَّا تَعۡبُدُوٓاْ إِلَّآ إِيَّاهُۚ ذَٰلِكَ ٱلدِّينُ ٱلۡقَيِّمُ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يَعۡلَمُونَ ﴾
[يُوسُف: 40]

അവന്നുപുറമെ നിങ്ങള്‍ ആരാധിക്കുന്നവ നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്തിട്ടുള്ള ചില നാമങ്ങളല്ലാതെ മറ്റൊന്നുമല്ല. അവയെപ്പറ്റി അല്ലാഹു യാതൊരു പ്രമാണവും അവതരിപ്പിച്ചിട്ടില്ല. വിധികര്‍ത്തൃത്വം അല്ലാഹുവിന് മാത്രമാകുന്നു. അവനെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്ന് അവന്‍ കല്‍പിച്ചിരിക്കുന്നു. വക്രതയില്ലാത്ത മതം അതത്രെ. പക്ഷെ മനുഷ്യരില്‍ അധികപേരും മനസ്സിലാക്കുന്നില്ല

❮ Previous Next ❯

ترجمة: ما تعبدون من دونه إلا أسماء سميتموها أنتم وآباؤكم ما أنـزل الله, باللغة المالايا

﴿ما تعبدون من دونه إلا أسماء سميتموها أنتم وآباؤكم ما أنـزل الله﴾ [يُوسُف: 40]

Abdul Hameed Madani And Kunhi Mohammed
avannupurame ninnal aradhikkunnava ninnalum ninnalute pitakkalum namakaranam ceytittulla cila namannalallate marreannumalla. avayepparri allahu yatearu pramanavum avatarippiccittilla. vidhikarttrtvam allahuvin matramakunnu. avaneyallate ninnal aradhikkarutenn avan kalpiccirikkunnu. vakratayillatta matam atatre. pakse manusyaril adhikaperum manas'silakkunnilla
Abdul Hameed Madani And Kunhi Mohammed
avannupuṟame niṅṅaḷ ārādhikkunnava niṅṅaḷuṁ niṅṅaḷuṭe pitākkaḷuṁ nāmakaraṇaṁ ceytiṭṭuḷḷa cila nāmaṅṅaḷallāte maṟṟeānnumalla. avayeppaṟṟi allāhu yāteāru pramāṇavuṁ avatarippicciṭṭilla. vidhikarttr̥tvaṁ allāhuvin mātramākunnu. avaneyallāte niṅṅaḷ ārādhikkarutenn avan kalpiccirikkunnu. vakratayillātta mataṁ atatre. pakṣe manuṣyaril adhikapēruṁ manas'silākkunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avannupurame ninnal aradhikkunnava ninnalum ninnalute pitakkalum namakaranam ceytittulla cila namannalallate marreannumalla. avayepparri allahu yatearu pramanavum avatarippiccittilla. vidhikarttrtvam allahuvin matramakunnu. avaneyallate ninnal aradhikkarutenn avan kalpiccirikkunnu. vakratayillatta matam atatre. pakse manusyaril adhikaperum manas'silakkunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avannupuṟame niṅṅaḷ ārādhikkunnava niṅṅaḷuṁ niṅṅaḷuṭe pitākkaḷuṁ nāmakaraṇaṁ ceytiṭṭuḷḷa cila nāmaṅṅaḷallāte maṟṟeānnumalla. avayeppaṟṟi allāhu yāteāru pramāṇavuṁ avatarippicciṭṭilla. vidhikarttr̥tvaṁ allāhuvin mātramākunnu. avaneyallāte niṅṅaḷ ārādhikkarutenn avan kalpiccirikkunnu. vakratayillātta mataṁ atatre. pakṣe manuṣyaril adhikapēruṁ manas'silākkunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവന്നുപുറമെ നിങ്ങള്‍ ആരാധിക്കുന്നവ നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്തിട്ടുള്ള ചില നാമങ്ങളല്ലാതെ മറ്റൊന്നുമല്ല. അവയെപ്പറ്റി അല്ലാഹു യാതൊരു പ്രമാണവും അവതരിപ്പിച്ചിട്ടില്ല. വിധികര്‍ത്തൃത്വം അല്ലാഹുവിന് മാത്രമാകുന്നു. അവനെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്ന് അവന്‍ കല്‍പിച്ചിരിക്കുന്നു. വക്രതയില്ലാത്ത മതം അതത്രെ. പക്ഷെ മനുഷ്യരില്‍ അധികപേരും മനസ്സിലാക്കുന്നില്ല
Muhammad Karakunnu And Vanidas Elayavoor
avanekkutate ninnal pujiccukeantirikkunnavayeakkeyum ninnalum ninnalute purvapitakkalum vyajamayi pataccuntakkiya cila perukalallateannumalla. allahu atineanninum oru pramanavum irakkittannittilla. vidhikkadhikaram allahuvin matraman. avaneyallate yateannineyum ninnal valannarutenn avanajnapiccirikkunnu. erram sariyaya jivitakramam atan. enkilum ere manusyarum atariyunnilla
Muhammad Karakunnu And Vanidas Elayavoor
avanekkūṭāte niṅṅaḷ pūjiccukeāṇṭirikkunnavayeākkeyuṁ niṅṅaḷuṁ niṅṅaḷuṭe pūrvapitākkaḷuṁ vyājamāyi paṭaccuṇṭākkiya cila pērukaḷallāteānnumalla. allāhu atineānninuṁ oru pramāṇavuṁ iṟakkittanniṭṭilla. vidhikkadhikāraṁ allāhuvin mātramāṇ. avaneyallāte yāteānnineyuṁ niṅṅaḷ vaḻaṅṅarutenn avanājñāpiccirikkunnu. ēṟṟaṁ śariyāya jīvitakramaṁ atāṇ. eṅkiluṁ ēṟe manuṣyaruṁ ataṟiyunnilla
Muhammad Karakunnu And Vanidas Elayavoor
അവനെക്കൂടാതെ നിങ്ങള്‍ പൂജിച്ചുകൊണ്ടിരിക്കുന്നവയൊക്കെയും നിങ്ങളും നിങ്ങളുടെ പൂര്‍വപിതാക്കളും വ്യാജമായി പടച്ചുണ്ടാക്കിയ ചില പേരുകളല്ലാതൊന്നുമല്ല. അല്ലാഹു അതിനൊന്നിനും ഒരു പ്രമാണവും ഇറക്കിത്തന്നിട്ടില്ല. വിധിക്കധികാരം അല്ലാഹുവിന് മാത്രമാണ്. അവനെയല്ലാതെ യാതൊന്നിനെയും നിങ്ങള്‍ വഴങ്ങരുതെന്ന് അവനാജ്ഞാപിച്ചിരിക്കുന്നു. ഏറ്റം ശരിയായ ജീവിതക്രമം അതാണ്. എങ്കിലും ഏറെ മനുഷ്യരും അതറിയുന്നില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek