×

ജയിലിലെ രണ്ട് സുഹൃത്തുക്കളേ, എന്നാല്‍ നിങ്ങളിലൊരുവന്‍ തന്‍റെ യജമാനന്ന് വീഞ്ഞ് കുടിപ്പിച്ച് കൊണ്ടിരിക്കും. എന്നാല്‍ മറ്റേ 12:41 Malayalam translation

Quran infoMalayalamSurah Yusuf ⮕ (12:41) ayat 41 in Malayalam

12:41 Surah Yusuf ayat 41 in Malayalam (المالايا)

Quran with Malayalam translation - Surah Yusuf ayat 41 - يُوسُف - Page - Juz 12

﴿يَٰصَٰحِبَيِ ٱلسِّجۡنِ أَمَّآ أَحَدُكُمَا فَيَسۡقِي رَبَّهُۥ خَمۡرٗاۖ وَأَمَّا ٱلۡأٓخَرُ فَيُصۡلَبُ فَتَأۡكُلُ ٱلطَّيۡرُ مِن رَّأۡسِهِۦۚ قُضِيَ ٱلۡأَمۡرُ ٱلَّذِي فِيهِ تَسۡتَفۡتِيَانِ ﴾
[يُوسُف: 41]

ജയിലിലെ രണ്ട് സുഹൃത്തുക്കളേ, എന്നാല്‍ നിങ്ങളിലൊരുവന്‍ തന്‍റെ യജമാനന്ന് വീഞ്ഞ് കുടിപ്പിച്ച് കൊണ്ടിരിക്കും. എന്നാല്‍ മറ്റേ ആള്‍ ക്രൂശിക്കപ്പെടും. എന്നിട്ട് അയാളുടെ തലയില്‍ നിന്ന് പറവകള്‍ കൊത്തിത്തിന്നും. ഏതൊരു കാര്യത്തെപ്പറ്റി നിങ്ങള്‍ ഇരുവരും വിധി ആരായുന്നുവോ ആ കാര്യം തീരുമാനിക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു

❮ Previous Next ❯

ترجمة: ياصاحبي السجن أما أحدكما فيسقي ربه خمرا وأما الآخر فيصلب فتأكل الطير, باللغة المالايا

﴿ياصاحبي السجن أما أحدكما فيسقي ربه خمرا وأما الآخر فيصلب فتأكل الطير﴾ [يُوسُف: 41]

Abdul Hameed Madani And Kunhi Mohammed
jayilile rant suhrttukkale, ennal ninnalilearuvan tanre yajamanann vinn kutippicc keantirikkum. ennal marre al krusikkappetum. ennitt ayalute talayil ninn paravakal keattittinnum. etearu karyattepparri ninnal iruvarum vidhi arayunnuvea a karyam tirumanikkappett kalinnirikkunnu
Abdul Hameed Madani And Kunhi Mohammed
jayilile raṇṭ suhr̥ttukkaḷē, ennāl niṅṅaḷileāruvan tanṟe yajamānann vīññ kuṭippicc keāṇṭirikkuṁ. ennāl maṟṟē āḷ krūśikkappeṭuṁ. enniṭṭ ayāḷuṭe talayil ninn paṟavakaḷ keāttittinnuṁ. ēteāru kāryatteppaṟṟi niṅṅaḷ iruvaruṁ vidhi ārāyunnuvēā ā kāryaṁ tīrumānikkappeṭṭ kaḻiññirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
jayilile rant suhrttukkale, ennal ninnalilearuvan tanre yajamanann vinn kutippicc keantirikkum. ennal marre al krusikkappetum. ennitt ayalute talayil ninn paravakal keattittinnum. etearu karyattepparri ninnal iruvarum vidhi arayunnuvea a karyam tirumanikkappett kalinnirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
jayilile raṇṭ suhr̥ttukkaḷē, ennāl niṅṅaḷileāruvan tanṟe yajamānann vīññ kuṭippicc keāṇṭirikkuṁ. ennāl maṟṟē āḷ krūśikkappeṭuṁ. enniṭṭ ayāḷuṭe talayil ninn paṟavakaḷ keāttittinnuṁ. ēteāru kāryatteppaṟṟi niṅṅaḷ iruvaruṁ vidhi ārāyunnuvēā ā kāryaṁ tīrumānikkappeṭṭ kaḻiññirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ജയിലിലെ രണ്ട് സുഹൃത്തുക്കളേ, എന്നാല്‍ നിങ്ങളിലൊരുവന്‍ തന്‍റെ യജമാനന്ന് വീഞ്ഞ് കുടിപ്പിച്ച് കൊണ്ടിരിക്കും. എന്നാല്‍ മറ്റേ ആള്‍ ക്രൂശിക്കപ്പെടും. എന്നിട്ട് അയാളുടെ തലയില്‍ നിന്ന് പറവകള്‍ കൊത്തിത്തിന്നും. ഏതൊരു കാര്യത്തെപ്പറ്റി നിങ്ങള്‍ ഇരുവരും വിധി ആരായുന്നുവോ ആ കാര്യം തീരുമാനിക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു
Muhammad Karakunnu And Vanidas Elayavoor
enre jayilkkuttukare, ninnalilearal tanre yajamanan madyam vilampikkeantirikkum. marrayal kurisilerrappetum. annane ayalute talayil ninn paksikal keattittinnum. ninnaliruvarum vidhi tetiya karyam tirumanikkappettukalinnirikkunnu.”
Muhammad Karakunnu And Vanidas Elayavoor
enṟe jayilkkūṭṭukārē, niṅṅaḷileārāḷ tanṟe yajamānan madyaṁ viḷampikkeāṇṭirikkuṁ. maṟṟayāḷ kuriśilēṟṟappeṭuṁ. aṅṅane ayāḷuṭe talayil ninn pakṣikaḷ keāttittinnuṁ. niṅṅaḷiruvaruṁ vidhi tēṭiya kāryaṁ tīrumānikkappeṭṭukaḻiññirikkunnu.”
Muhammad Karakunnu And Vanidas Elayavoor
എന്റെ ജയില്‍ക്കൂട്ടുകാരേ, നിങ്ങളിലൊരാള്‍ തന്റെ യജമാനന് മദ്യം വിളമ്പിക്കൊണ്ടിരിക്കും. മറ്റയാള്‍ കുരിശിലേറ്റപ്പെടും. അങ്ങനെ അയാളുടെ തലയില്‍ നിന്ന് പക്ഷികള്‍ കൊത്തിത്തിന്നും. നിങ്ങളിരുവരും വിധി തേടിയ കാര്യം തീരുമാനിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു.”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek