×

ഞാന്‍ എന്‍റെ മനസ്സിനെ കുറ്റത്തില്‍ നിന്ന് ഒഴിവാക്കുന്നില്ല. തീര്‍ച്ചയായും മനസ്സ് ദുഷ്പ്രവൃത്തിക്ക് പ്രേരിപ്പിക്കുന്നത് തന്നെയാകുന്നു. എന്‍റെ 12:53 Malayalam translation

Quran infoMalayalamSurah Yusuf ⮕ (12:53) ayat 53 in Malayalam

12:53 Surah Yusuf ayat 53 in Malayalam (المالايا)

Quran with Malayalam translation - Surah Yusuf ayat 53 - يُوسُف - Page - Juz 13

﴿۞ وَمَآ أُبَرِّئُ نَفۡسِيٓۚ إِنَّ ٱلنَّفۡسَ لَأَمَّارَةُۢ بِٱلسُّوٓءِ إِلَّا مَا رَحِمَ رَبِّيٓۚ إِنَّ رَبِّي غَفُورٞ رَّحِيمٞ ﴾
[يُوسُف: 53]

ഞാന്‍ എന്‍റെ മനസ്സിനെ കുറ്റത്തില്‍ നിന്ന് ഒഴിവാക്കുന്നില്ല. തീര്‍ച്ചയായും മനസ്സ് ദുഷ്പ്രവൃത്തിക്ക് പ്രേരിപ്പിക്കുന്നത് തന്നെയാകുന്നു. എന്‍റെ രക്ഷിതാവിന്‍റെ കരുണ ലഭിച്ച മനസ്സൊഴികെ. തീര്‍ച്ചയായും എന്‍റെ രക്ഷിതാവ് ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു

❮ Previous Next ❯

ترجمة: وما أبرئ نفسي إن النفس لأمارة بالسوء إلا ما رحم ربي إن, باللغة المالايا

﴿وما أبرئ نفسي إن النفس لأمارة بالسوء إلا ما رحم ربي إن﴾ [يُوسُف: 53]

Abdul Hameed Madani And Kunhi Mohammed
nan enre manas'sine kurrattil ninn olivakkunnilla. tirccayayum manas's duspravrttikk prerippikkunnat tanneyakunnu. enre raksitavinre karuna labhicca manas'sealike. tirccayayum enre raksitav ere pearukkunnavanum karunanidhiyumakunnu
Abdul Hameed Madani And Kunhi Mohammed
ñān enṟe manas'sine kuṟṟattil ninn oḻivākkunnilla. tīrccayāyuṁ manas's duṣpravr̥ttikk prērippikkunnat tanneyākunnu. enṟe rakṣitāvinṟe karuṇa labhicca manas'seāḻike. tīrccayāyuṁ enṟe rakṣitāv ēṟe peāṟukkunnavanuṁ karuṇānidhiyumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nan enre manas'sine kurrattil ninn olivakkunnilla. tirccayayum manas's duspravrttikk prerippikkunnat tanneyakunnu. enre raksitavinre karuna labhicca manas'sealike. tirccayayum enre raksitav ere pearukkunnavanum karunanidhiyumakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ñān enṟe manas'sine kuṟṟattil ninn oḻivākkunnilla. tīrccayāyuṁ manas's duṣpravr̥ttikk prērippikkunnat tanneyākunnu. enṟe rakṣitāvinṟe karuṇa labhicca manas'seāḻike. tīrccayāyuṁ enṟe rakṣitāv ēṟe peāṟukkunnavanuṁ karuṇānidhiyumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഞാന്‍ എന്‍റെ മനസ്സിനെ കുറ്റത്തില്‍ നിന്ന് ഒഴിവാക്കുന്നില്ല. തീര്‍ച്ചയായും മനസ്സ് ദുഷ്പ്രവൃത്തിക്ക് പ്രേരിപ്പിക്കുന്നത് തന്നെയാകുന്നു. എന്‍റെ രക്ഷിതാവിന്‍റെ കരുണ ലഭിച്ച മനസ്സൊഴികെ. തീര്‍ച്ചയായും എന്‍റെ രക്ഷിതാവ് ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു
Muhammad Karakunnu And Vanidas Elayavoor
nanenre manas's kurramarratanennavakasappetunnilla. tirccayayum manusyamanas's tinmakku prerippikkunnatu tanne. enre nathan anugrahiccavarutetealike. enre nathan ere pearukkunnavanum paramadayaluvuman; tircca.”
Muhammad Karakunnu And Vanidas Elayavoor
ñānenṟe manas's kuṟṟamaṟṟatāṇennavakāśappeṭunnilla. tīrccayāyuṁ manuṣyamanas's tinmakku prērippikkunnatu tanne. enṟe nāthan anugrahiccavaruṭēteāḻike. enṟe nāthan ēṟe peāṟukkunnavanuṁ paramadayāluvumāṇ; tīrcca.”
Muhammad Karakunnu And Vanidas Elayavoor
ഞാനെന്റെ മനസ്സ് കുറ്റമറ്റതാണെന്നവകാശപ്പെടുന്നില്ല. തീര്‍ച്ചയായും മനുഷ്യമനസ്സ് തിന്മക്കു പ്രേരിപ്പിക്കുന്നതു തന്നെ. എന്റെ നാഥന്‍ അനുഗ്രഹിച്ചവരുടേതൊഴികെ. എന്റെ നാഥന്‍ ഏറെ പൊറുക്കുന്നവനും പരമദയാലുവുമാണ്; തീര്‍ച്ച.”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek