×

അത് (ഞാനങ്ങനെ പറയുന്നത്‌, അദ്ദേഹത്തിന്‍റെ) അസാന്നിദ്ധ്യത്തില്‍ ഞാന്‍ അദ്ദേഹത്തെ വഞ്ചിച്ചിട്ടില്ലെന്ന് അദ്ദേഹം അറിയുന്നതിന് വേണ്ടിയാകുന്നു. വഞ്ചകന്‍മാരുടെ 12:52 Malayalam translation

Quran infoMalayalamSurah Yusuf ⮕ (12:52) ayat 52 in Malayalam

12:52 Surah Yusuf ayat 52 in Malayalam (المالايا)

Quran with Malayalam translation - Surah Yusuf ayat 52 - يُوسُف - Page - Juz 12

﴿ذَٰلِكَ لِيَعۡلَمَ أَنِّي لَمۡ أَخُنۡهُ بِٱلۡغَيۡبِ وَأَنَّ ٱللَّهَ لَا يَهۡدِي كَيۡدَ ٱلۡخَآئِنِينَ ﴾
[يُوسُف: 52]

അത് (ഞാനങ്ങനെ പറയുന്നത്‌, അദ്ദേഹത്തിന്‍റെ) അസാന്നിദ്ധ്യത്തില്‍ ഞാന്‍ അദ്ദേഹത്തെ വഞ്ചിച്ചിട്ടില്ലെന്ന് അദ്ദേഹം അറിയുന്നതിന് വേണ്ടിയാകുന്നു. വഞ്ചകന്‍മാരുടെ തന്ത്രത്തെ അല്ലാഹു ലക്ഷ്യത്തിലെത്തിക്കുകയില്ല എന്നതിനാലുമാകുന്നു

❮ Previous Next ❯

ترجمة: ذلك ليعلم أني لم أخنه بالغيب وأن الله لا يهدي كيد الخائنين, باللغة المالايا

﴿ذلك ليعلم أني لم أخنه بالغيب وأن الله لا يهدي كيد الخائنين﴾ [يُوسُف: 52]

Abdul Hameed Madani And Kunhi Mohammed
at (nanannane parayunnat‌, addehattinre) asannid'dhyattil nan addehatte vanciccittillenn addeham ariyunnatin ventiyakunnu. vancakanmarute tantratte allahu laksyattilettikkukayilla ennatinalumakunnu
Abdul Hameed Madani And Kunhi Mohammed
at (ñānaṅṅane paṟayunnat‌, addēhattinṟe) asānnid'dhyattil ñān addēhatte vañcicciṭṭillenn addēhaṁ aṟiyunnatin vēṇṭiyākunnu. vañcakanmāruṭe tantratte allāhu lakṣyattilettikkukayilla ennatinālumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
at (nanannane parayunnat‌, addehattinre) asannid'dhyattil nan addehatte vanciccittillenn addeham ariyunnatin ventiyakunnu. vancakanmarute tantratte allahu laksyattilettikkukayilla ennatinalumakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
at (ñānaṅṅane paṟayunnat‌, addēhattinṟe) asānnid'dhyattil ñān addēhatte vañcicciṭṭillenn addēhaṁ aṟiyunnatin vēṇṭiyākunnu. vañcakanmāruṭe tantratte allāhu lakṣyattilettikkukayilla ennatinālumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അത് (ഞാനങ്ങനെ പറയുന്നത്‌, അദ്ദേഹത്തിന്‍റെ) അസാന്നിദ്ധ്യത്തില്‍ ഞാന്‍ അദ്ദേഹത്തെ വഞ്ചിച്ചിട്ടില്ലെന്ന് അദ്ദേഹം അറിയുന്നതിന് വേണ്ടിയാകുന്നു. വഞ്ചകന്‍മാരുടെ തന്ത്രത്തെ അല്ലാഹു ലക്ഷ്യത്തിലെത്തിക്കുകയില്ല എന്നതിനാലുമാകുന്നു
Muhammad Karakunnu And Vanidas Elayavoor
yusuph parannu: "prabhuvillatta neratt nanaddehatte vanciccittillenn addeham ariyanan nanannane ceytat. vancakarute kutantrannale allahu orikkalum laksyattilettikkukayilla
Muhammad Karakunnu And Vanidas Elayavoor
yūsuph paṟaññu: "prabhuvillātta nēratt ñānaddēhatte vañcicciṭṭillenn addēhaṁ aṟiyānāṇ ñānaṅṅane ceytat. vañcakaruṭe kutantraṅṅaḷe allāhu orikkaluṁ lakṣyattilettikkukayilla
Muhammad Karakunnu And Vanidas Elayavoor
യൂസുഫ് പറഞ്ഞു: "പ്രഭുവില്ലാത്ത നേരത്ത് ഞാനദ്ദേഹത്തെ വഞ്ചിച്ചിട്ടില്ലെന്ന് അദ്ദേഹം അറിയാനാണ് ഞാനങ്ങനെ ചെയ്തത്. വഞ്ചകരുടെ കുതന്ത്രങ്ങളെ അല്ലാഹു ഒരിക്കലും ലക്ഷ്യത്തിലെത്തിക്കുകയില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek