×

യൂസുഫിന്‍റെ സഹോദരന്‍മാര്‍ വന്നു അദ്ദേഹത്തിന്‍റെ അടുത്ത് പ്രവേശിച്ചു. അപ്പോള്‍ അദ്ദേഹം അവരെ തിരിച്ചറിഞ്ഞു. അവര്‍ അദ്ദേഹത്തെ 12:58 Malayalam translation

Quran infoMalayalamSurah Yusuf ⮕ (12:58) ayat 58 in Malayalam

12:58 Surah Yusuf ayat 58 in Malayalam (المالايا)

Quran with Malayalam translation - Surah Yusuf ayat 58 - يُوسُف - Page - Juz 13

﴿وَجَآءَ إِخۡوَةُ يُوسُفَ فَدَخَلُواْ عَلَيۡهِ فَعَرَفَهُمۡ وَهُمۡ لَهُۥ مُنكِرُونَ ﴾
[يُوسُف: 58]

യൂസുഫിന്‍റെ സഹോദരന്‍മാര്‍ വന്നു അദ്ദേഹത്തിന്‍റെ അടുത്ത് പ്രവേശിച്ചു. അപ്പോള്‍ അദ്ദേഹം അവരെ തിരിച്ചറിഞ്ഞു. അവര്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞിരുന്നില്ല

❮ Previous Next ❯

ترجمة: وجاء إخوة يوسف فدخلوا عليه فعرفهم وهم له منكرون, باللغة المالايا

﴿وجاء إخوة يوسف فدخلوا عليه فعرفهم وهم له منكرون﴾ [يُوسُف: 58]

Abdul Hameed Madani And Kunhi Mohammed
yusuphinre saheadaranmar vannu addehattinre atutt pravesiccu. appeal addeham avare tiriccarinnu. avar addehatte tiriccarinnirunnilla
Abdul Hameed Madani And Kunhi Mohammed
yūsuphinṟe sahēādaranmār vannu addēhattinṟe aṭutt pravēśiccu. appēāḷ addēhaṁ avare tiriccaṟiññu. avar addēhatte tiriccaṟiññirunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
yusuphinre saheadaranmar vannu addehattinre atutt pravesiccu. appeal addeham avare tiriccarinnu. avar addehatte tiriccarinnirunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
yūsuphinṟe sahēādaranmār vannu addēhattinṟe aṭutt pravēśiccu. appēāḷ addēhaṁ avare tiriccaṟiññu. avar addēhatte tiriccaṟiññirunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
യൂസുഫിന്‍റെ സഹോദരന്‍മാര്‍ വന്നു അദ്ദേഹത്തിന്‍റെ അടുത്ത് പ്രവേശിച്ചു. അപ്പോള്‍ അദ്ദേഹം അവരെ തിരിച്ചറിഞ്ഞു. അവര്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞിരുന്നില്ല
Muhammad Karakunnu And Vanidas Elayavoor
yusuphinre saheadaranmar vannu. avar addehattinre atuttetti. appeal addeham avare tiriccarinnu. ennal avarkk addehatte manas'silayilla
Muhammad Karakunnu And Vanidas Elayavoor
yūsuphinṟe sahēādaranmār vannu. avar addēhattinṟe aṭuttetti. appēāḷ addēhaṁ avare tiriccaṟiññu. ennāl avarkk addēhatte manas'silāyilla
Muhammad Karakunnu And Vanidas Elayavoor
യൂസുഫിന്റെ സഹോദരന്മാര്‍ വന്നു. അവര്‍ അദ്ദേഹത്തിന്റെ അടുത്തെത്തി. അപ്പോള്‍ അദ്ദേഹം അവരെ തിരിച്ചറിഞ്ഞു. എന്നാല്‍ അവര്‍ക്ക് അദ്ദേഹത്തെ മനസ്സിലായില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek