×

അങ്ങനെ അവര്‍ക്ക് വേണ്ട സാധനങ്ങള്‍ അവര്‍ക്ക് ഒരുക്കികൊടുത്തപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങളുടെ ബാപ്പയൊത്ത ഒരു സഹോദരന്‍ 12:59 Malayalam translation

Quran infoMalayalamSurah Yusuf ⮕ (12:59) ayat 59 in Malayalam

12:59 Surah Yusuf ayat 59 in Malayalam (المالايا)

Quran with Malayalam translation - Surah Yusuf ayat 59 - يُوسُف - Page - Juz 13

﴿وَلَمَّا جَهَّزَهُم بِجَهَازِهِمۡ قَالَ ٱئۡتُونِي بِأَخٖ لَّكُم مِّنۡ أَبِيكُمۡۚ أَلَا تَرَوۡنَ أَنِّيٓ أُوفِي ٱلۡكَيۡلَ وَأَنَا۠ خَيۡرُ ٱلۡمُنزِلِينَ ﴾
[يُوسُف: 59]

അങ്ങനെ അവര്‍ക്ക് വേണ്ട സാധനങ്ങള്‍ അവര്‍ക്ക് ഒരുക്കികൊടുത്തപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങളുടെ ബാപ്പയൊത്ത ഒരു സഹോദരന്‍ നിങ്ങള്‍ക്കുണ്ടല്ലോ. അവനെ നിങ്ങള്‍ എന്‍റെ അടുത്ത് കൊണ്ട് വരണം. ഞാന്‍ അളവ് തികച്ചുതരുന്നുവെന്നും, ഏറ്റവും നല്ല ആതിഥ്യമാണ് ഞാന്‍ നല്‍കുന്നത് എന്നും നിങ്ങള്‍ കാണുന്നില്ലേ

❮ Previous Next ❯

ترجمة: ولما جهزهم بجهازهم قال ائتوني بأخ لكم من أبيكم ألا ترون أني, باللغة المالايا

﴿ولما جهزهم بجهازهم قال ائتوني بأخ لكم من أبيكم ألا ترون أني﴾ [يُوسُف: 59]

Abdul Hameed Madani And Kunhi Mohammed
annane avarkk venta sadhanannal avarkk orukkikeatuttappeal addeham parannu: ninnalute bappayeatta oru saheadaran ninnalkkuntallea. avane ninnal enre atutt keant varanam. nan alav tikaccutarunnuvennum, erravum nalla atithyaman nan nalkunnat ennum ninnal kanunnille
Abdul Hameed Madani And Kunhi Mohammed
aṅṅane avarkk vēṇṭa sādhanaṅṅaḷ avarkk orukkikeāṭuttappēāḷ addēhaṁ paṟaññu: niṅṅaḷuṭe bāppayeātta oru sahēādaran niṅṅaḷkkuṇṭallēā. avane niṅṅaḷ enṟe aṭutt keāṇṭ varaṇaṁ. ñān aḷav tikaccutarunnuvennuṁ, ēṟṟavuṁ nalla ātithyamāṇ ñān nalkunnat ennuṁ niṅṅaḷ kāṇunnillē
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
annane avarkk venta sadhanannal avarkk orukkikeatuttappeal addeham parannu: ninnalute bappayeatta oru saheadaran ninnalkkuntallea. avane ninnal enre atutt keant varanam. nan alav tikaccutarunnuvennum, erravum nalla atithyaman nan nalkunnat ennum ninnal kanunnille
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
aṅṅane avarkk vēṇṭa sādhanaṅṅaḷ avarkk orukkikeāṭuttappēāḷ addēhaṁ paṟaññu: niṅṅaḷuṭe bāppayeātta oru sahēādaran niṅṅaḷkkuṇṭallēā. avane niṅṅaḷ enṟe aṭutt keāṇṭ varaṇaṁ. ñān aḷav tikaccutarunnuvennuṁ, ēṟṟavuṁ nalla ātithyamāṇ ñān nalkunnat ennuṁ niṅṅaḷ kāṇunnillē
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അങ്ങനെ അവര്‍ക്ക് വേണ്ട സാധനങ്ങള്‍ അവര്‍ക്ക് ഒരുക്കികൊടുത്തപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങളുടെ ബാപ്പയൊത്ത ഒരു സഹോദരന്‍ നിങ്ങള്‍ക്കുണ്ടല്ലോ. അവനെ നിങ്ങള്‍ എന്‍റെ അടുത്ത് കൊണ്ട് വരണം. ഞാന്‍ അളവ് തികച്ചുതരുന്നുവെന്നും, ഏറ്റവും നല്ല ആതിഥ്യമാണ് ഞാന്‍ നല്‍കുന്നത് എന്നും നിങ്ങള്‍ കാണുന്നില്ലേ
Muhammad Karakunnu And Vanidas Elayavoor
addeham avarkkavasyamaya carakkukalearukkikkeatuttu. ennittinnane parannu: "ninnalute pitaveatta saheadarane enreyatutt keantuvaranam. nan alavil tikav varuttunnatum erravum nalla nilayil atithyamarulunnatum ninnal kanunnille
Muhammad Karakunnu And Vanidas Elayavoor
addēhaṁ avarkkāvaśyamāya carakkukaḷeārukkikkeāṭuttu. enniṭṭiṅṅane paṟaññu: "niṅṅaḷuṭe pitāveātta sahēādarane enṟeyaṭutt keāṇṭuvaraṇaṁ. ñān aḷavil tikav varuttunnatuṁ ēṟṟavuṁ nalla nilayil ātithyamaruḷunnatuṁ niṅṅaḷ kāṇunnillē
Muhammad Karakunnu And Vanidas Elayavoor
അദ്ദേഹം അവര്‍ക്കാവശ്യമായ ചരക്കുകളൊരുക്കിക്കൊടുത്തു. എന്നിട്ടിങ്ങനെ പറഞ്ഞു: "നിങ്ങളുടെ പിതാവൊത്ത സഹോദരനെ എന്റെയടുത്ത് കൊണ്ടുവരണം. ഞാന്‍ അളവില്‍ തികവ് വരുത്തുന്നതും ഏറ്റവും നല്ല നിലയില്‍ ആതിഥ്യമരുളുന്നതും നിങ്ങള്‍ കാണുന്നില്ലേ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek