×

അവര്‍ പറഞ്ഞു: പ്രഭോ! ഇവന് വലിയ വൃദ്ധനായ പിതാവുണ്ട്‌. അതിനാല്‍ ഇവന്‍റെ സ്ഥാനത്ത് ഞങ്ങളില്‍ ഒരാളെ 12:78 Malayalam translation

Quran infoMalayalamSurah Yusuf ⮕ (12:78) ayat 78 in Malayalam

12:78 Surah Yusuf ayat 78 in Malayalam (المالايا)

Quran with Malayalam translation - Surah Yusuf ayat 78 - يُوسُف - Page - Juz 13

﴿قَالُواْ يَٰٓأَيُّهَا ٱلۡعَزِيزُ إِنَّ لَهُۥٓ أَبٗا شَيۡخٗا كَبِيرٗا فَخُذۡ أَحَدَنَا مَكَانَهُۥٓۖ إِنَّا نَرَىٰكَ مِنَ ٱلۡمُحۡسِنِينَ ﴾
[يُوسُف: 78]

അവര്‍ പറഞ്ഞു: പ്രഭോ! ഇവന് വലിയ വൃദ്ധനായ പിതാവുണ്ട്‌. അതിനാല്‍ ഇവന്‍റെ സ്ഥാനത്ത് ഞങ്ങളില്‍ ഒരാളെ പിടിച്ച് വെക്കുക. തീര്‍ച്ചയായും താങ്കളെ ഞങ്ങള്‍ കാണുന്നത് സദ്‌വൃത്തരില്‍പെട്ട ഒരാളായിട്ടാണ്‌

❮ Previous Next ❯

ترجمة: قالوا ياأيها العزيز إن له أبا شيخا كبيرا فخذ أحدنا مكانه إنا, باللغة المالايا

﴿قالوا ياأيها العزيز إن له أبا شيخا كبيرا فخذ أحدنا مكانه إنا﴾ [يُوسُف: 78]

Abdul Hameed Madani And Kunhi Mohammed
avar parannu: prabhea! ivan valiya vrd'dhanaya pitavunt‌. atinal ivanre sthanatt nannalil orale piticc vekkuka. tirccayayum tankale nannal kanunnat sad‌vrttarilpetta oralayittan‌
Abdul Hameed Madani And Kunhi Mohammed
avar paṟaññu: prabhēā! ivan valiya vr̥d'dhanāya pitāvuṇṭ‌. atināl ivanṟe sthānatt ñaṅṅaḷil orāḷe piṭicc vekkuka. tīrccayāyuṁ tāṅkaḷe ñaṅṅaḷ kāṇunnat sad‌vr̥ttarilpeṭṭa orāḷāyiṭṭāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar parannu: prabhea! ivan valiya vrd'dhanaya pitavunt‌. atinal ivanre sthanatt nannalil orale piticc vekkuka. tirccayayum tankale nannal kanunnat sad‌vrttarilpetta oralayittan‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar paṟaññu: prabhēā! ivan valiya vr̥d'dhanāya pitāvuṇṭ‌. atināl ivanṟe sthānatt ñaṅṅaḷil orāḷe piṭicc vekkuka. tīrccayāyuṁ tāṅkaḷe ñaṅṅaḷ kāṇunnat sad‌vr̥ttarilpeṭṭa orāḷāyiṭṭāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവര്‍ പറഞ്ഞു: പ്രഭോ! ഇവന് വലിയ വൃദ്ധനായ പിതാവുണ്ട്‌. അതിനാല്‍ ഇവന്‍റെ സ്ഥാനത്ത് ഞങ്ങളില്‍ ഒരാളെ പിടിച്ച് വെക്കുക. തീര്‍ച്ചയായും താങ്കളെ ഞങ്ങള്‍ കാണുന്നത് സദ്‌വൃത്തരില്‍പെട്ട ഒരാളായിട്ടാണ്‌
Muhammad Karakunnu And Vanidas Elayavoor
avar parannu: "prabhea, ivan vayeavrd'dhanaya pitavunt. atinal ivann pakaramayi ann nannalilareyenkilum piticcuveccalum. nannal annaye kanunnat anneyarram sanmanas'sullavanayan.”
Muhammad Karakunnu And Vanidas Elayavoor
avar paṟaññu: "prabhēā, ivan vayēāvr̥d'dhanāya pitāvuṇṭ. atināl ivann pakaramāyi aṅṅ ñaṅṅaḷilāreyeṅkiluṁ piṭiccuveccāluṁ. ñaṅṅaḷ aṅṅaye kāṇunnat aṅṅēyaṟṟaṁ sanmanas'suḷḷavanāyāṇ.”
Muhammad Karakunnu And Vanidas Elayavoor
അവര്‍ പറഞ്ഞു: "പ്രഭോ, ഇവന് വയോവൃദ്ധനായ പിതാവുണ്ട്. അതിനാല്‍ ഇവന്ന് പകരമായി അങ്ങ് ഞങ്ങളിലാരെയെങ്കിലും പിടിച്ചുവെച്ചാലും. ഞങ്ങള്‍ അങ്ങയെ കാണുന്നത് അങ്ങേയറ്റം സന്മനസ്സുള്ളവനായാണ്.”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek