×

അങ്ങനെ അവനെ (സഹോദരനെ) പ്പറ്റി അവര്‍ നിരാശരായി കഴിഞ്ഞപ്പോള്‍ അവര്‍ തനിച്ച് മാറിയിരുന്ന് കൂടിയാലോചന നടത്തി. 12:80 Malayalam translation

Quran infoMalayalamSurah Yusuf ⮕ (12:80) ayat 80 in Malayalam

12:80 Surah Yusuf ayat 80 in Malayalam (المالايا)

Quran with Malayalam translation - Surah Yusuf ayat 80 - يُوسُف - Page - Juz 13

﴿فَلَمَّا ٱسۡتَيۡـَٔسُواْ مِنۡهُ خَلَصُواْ نَجِيّٗاۖ قَالَ كَبِيرُهُمۡ أَلَمۡ تَعۡلَمُوٓاْ أَنَّ أَبَاكُمۡ قَدۡ أَخَذَ عَلَيۡكُم مَّوۡثِقٗا مِّنَ ٱللَّهِ وَمِن قَبۡلُ مَا فَرَّطتُمۡ فِي يُوسُفَۖ فَلَنۡ أَبۡرَحَ ٱلۡأَرۡضَ حَتَّىٰ يَأۡذَنَ لِيٓ أَبِيٓ أَوۡ يَحۡكُمَ ٱللَّهُ لِيۖ وَهُوَ خَيۡرُ ٱلۡحَٰكِمِينَ ﴾
[يُوسُف: 80]

അങ്ങനെ അവനെ (സഹോദരനെ) പ്പറ്റി അവര്‍ നിരാശരായി കഴിഞ്ഞപ്പോള്‍ അവര്‍ തനിച്ച് മാറിയിരുന്ന് കൂടിയാലോചന നടത്തി. അവരില്‍ വലിയ ആള്‍ പറഞ്ഞു: നിങ്ങളുടെ പിതാവ് അല്ലാഹുവിന്‍റെ പേരില്‍ നിങ്ങളോട് ഉറപ്പ് വാങ്ങിയിട്ടുണ്ടെന്നും, യൂസുഫിന്‍റെ കാര്യത്തില്‍ മുമ്പ് നിങ്ങള്‍ വീഴ്ചവരുത്തിയിട്ടുണ്ടെന്നും നിങ്ങള്‍ക്കറിഞ്ഞ് കൂടെ? അതിനാല്‍ എന്‍റെ പിതാവ് എനിക്ക് അനുവാദം തരികയോ, അല്ലാഹു എനിക്ക് വിധി തരികയോ ചെയ്യുന്നത് വരെ ഞാന്‍ ഈ ഭൂപ്രദേശം വിട്ടുപോരുകയേ ഇല്ല. വിധികര്‍ത്താക്കളില്‍ ഏറ്റവും ഉത്തമനത്രെ അവന്‍

❮ Previous Next ❯

ترجمة: فلما استيأسوا منه خلصوا نجيا قال كبيرهم ألم تعلموا أن أباكم قد, باللغة المالايا

﴿فلما استيأسوا منه خلصوا نجيا قال كبيرهم ألم تعلموا أن أباكم قد﴾ [يُوسُف: 80]

Abdul Hameed Madani And Kunhi Mohammed
annane avane (saheadarane) pparri avar nirasarayi kalinnappeal avar tanicc mariyirunn kutiyaleacana natatti. avaril valiya al parannu: ninnalute pitav allahuvinre peril ninnaleat urapp vanniyittuntennum, yusuphinre karyattil mump ninnal vilcavaruttiyittuntennum ninnalkkarinn kute? atinal enre pitav enikk anuvadam tarikayea, allahu enikk vidhi tarikayea ceyyunnat vare nan i bhupradesam vittupearukaye illa. vidhikarttakkalil erravum uttamanatre avan
Abdul Hameed Madani And Kunhi Mohammed
aṅṅane avane (sahēādarane) ppaṟṟi avar nirāśarāyi kaḻiññappēāḷ avar tanicc māṟiyirunn kūṭiyālēācana naṭatti. avaril valiya āḷ paṟaññu: niṅṅaḷuṭe pitāv allāhuvinṟe pēril niṅṅaḷēāṭ uṟapp vāṅṅiyiṭṭuṇṭennuṁ, yūsuphinṟe kāryattil mump niṅṅaḷ vīḻcavaruttiyiṭṭuṇṭennuṁ niṅṅaḷkkaṟiññ kūṭe? atināl enṟe pitāv enikk anuvādaṁ tarikayēā, allāhu enikk vidhi tarikayēā ceyyunnat vare ñān ī bhūpradēśaṁ viṭṭupēārukayē illa. vidhikarttākkaḷil ēṟṟavuṁ uttamanatre avan
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
annane avane (saheadarane) pparri avar nirasarayi kalinnappeal avar tanicc mariyirunn kutiyaleacana natatti. avaril valiya al parannu: ninnalute pitav allahuvinre peril ninnaleat urapp vanniyittuntennum, yusuphinre karyattil mump ninnal vilcavaruttiyittuntennum ninnalkkarinn kute? atinal enre pitav enikk anuvadam tarikayea, allahu enikk vidhi tarikayea ceyyunnat vare nan i bhupradesam vittupearukaye illa. vidhikarttakkalil erravum uttamanatre avan
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
aṅṅane avane (sahēādarane) ppaṟṟi avar nirāśarāyi kaḻiññappēāḷ avar tanicc māṟiyirunn kūṭiyālēācana naṭatti. avaril valiya āḷ paṟaññu: niṅṅaḷuṭe pitāv allāhuvinṟe pēril niṅṅaḷēāṭ uṟapp vāṅṅiyiṭṭuṇṭennuṁ, yūsuphinṟe kāryattil mump niṅṅaḷ vīḻcavaruttiyiṭṭuṇṭennuṁ niṅṅaḷkkaṟiññ kūṭe? atināl enṟe pitāv enikk anuvādaṁ tarikayēā, allāhu enikk vidhi tarikayēā ceyyunnat vare ñān ī bhūpradēśaṁ viṭṭupēārukayē illa. vidhikarttākkaḷil ēṟṟavuṁ uttamanatre avan
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അങ്ങനെ അവനെ (സഹോദരനെ) പ്പറ്റി അവര്‍ നിരാശരായി കഴിഞ്ഞപ്പോള്‍ അവര്‍ തനിച്ച് മാറിയിരുന്ന് കൂടിയാലോചന നടത്തി. അവരില്‍ വലിയ ആള്‍ പറഞ്ഞു: നിങ്ങളുടെ പിതാവ് അല്ലാഹുവിന്‍റെ പേരില്‍ നിങ്ങളോട് ഉറപ്പ് വാങ്ങിയിട്ടുണ്ടെന്നും, യൂസുഫിന്‍റെ കാര്യത്തില്‍ മുമ്പ് നിങ്ങള്‍ വീഴ്ചവരുത്തിയിട്ടുണ്ടെന്നും നിങ്ങള്‍ക്കറിഞ്ഞ് കൂടെ? അതിനാല്‍ എന്‍റെ പിതാവ് എനിക്ക് അനുവാദം തരികയോ, അല്ലാഹു എനിക്ക് വിധി തരികയോ ചെയ്യുന്നത് വരെ ഞാന്‍ ഈ ഭൂപ്രദേശം വിട്ടുപോരുകയേ ഇല്ല. വിധികര്‍ത്താക്കളില്‍ ഏറ്റവും ഉത്തമനത്രെ അവന്‍
Muhammad Karakunnu And Vanidas Elayavoor
saheadarane sambandhicc nirasarayappeal avar mariyirunn kutiyaleaciccu. avarile mutirnnavan parannu: "ninnalkkarinnukute; ninnalute pitav allahuvinre peril ninnaleat urapp vanniya karyam. mump yusuphinre karyattil ninnal akramam kaniccittuntennum. atinal enre pitav enikkanuvadam tarikayea allenkil allahu enre karyam tirumanikkukayea ceyyunvare nan i nat vitukayilla. vidhikarttakkalil uttaman allahuvanallea
Muhammad Karakunnu And Vanidas Elayavoor
sahēādarane sambandhicc nirāśarāyappēāḷ avar māṟiyirunn kūṭiyālēāciccu. avarile mutirnnavan paṟaññu: "niṅṅaḷkkaṟiññukūṭē; niṅṅaḷuṭe pitāv allāhuvinṟe pēril niṅṅaḷēāṭ uṟapp vāṅṅiya kāryaṁ. mump yūsuphinṟe kāryattil niṅṅaḷ akramaṁ kāṇicciṭṭuṇṭennuṁ. atināl enṟe pitāv enikkanuvādaṁ tarikayēā alleṅkil allāhu enṟe kāryaṁ tīrumānikkukayēā ceyyunvare ñān ī nāṭ viṭukayilla. vidhikarttākkaḷil uttaman allāhuvāṇallēā
Muhammad Karakunnu And Vanidas Elayavoor
സഹോദരനെ സംബന്ധിച്ച് നിരാശരായപ്പോള്‍ അവര്‍ മാറിയിരുന്ന് കൂടിയാലോചിച്ചു. അവരിലെ മുതിര്‍ന്നവന്‍ പറഞ്ഞു: "നിങ്ങള്‍ക്കറിഞ്ഞുകൂടേ; നിങ്ങളുടെ പിതാവ് അല്ലാഹുവിന്റെ പേരില്‍ നിങ്ങളോട് ഉറപ്പ് വാങ്ങിയ കാര്യം. മുമ്പ് യൂസുഫിന്റെ കാര്യത്തില്‍ നിങ്ങള്‍ അക്രമം കാണിച്ചിട്ടുണ്ടെന്നും. അതിനാല്‍ എന്റെ പിതാവ് എനിക്കനുവാദം തരികയോ അല്ലെങ്കില്‍ അല്ലാഹു എന്റെ കാര്യം തീരുമാനിക്കുകയോ ചെയ്യുംവരെ ഞാന്‍ ഈ നാട് വിടുകയില്ല. വിധികര്‍ത്താക്കളില്‍ ഉത്തമന്‍ അല്ലാഹുവാണല്ലോ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek