×

നിങ്ങള്‍ നിങ്ങളുടെ പിതാവിന്‍റെ അടുത്തേക്ക് മടങ്ങിച്ചെന്നിട്ട് പറയൂ. ഞങ്ങളുടെ പിതാവേ, താങ്കളുടെ മകന്‍ മോഷണം നടത്തിയിരിക്കുന്നു. 12:81 Malayalam translation

Quran infoMalayalamSurah Yusuf ⮕ (12:81) ayat 81 in Malayalam

12:81 Surah Yusuf ayat 81 in Malayalam (المالايا)

Quran with Malayalam translation - Surah Yusuf ayat 81 - يُوسُف - Page - Juz 13

﴿ٱرۡجِعُوٓاْ إِلَىٰٓ أَبِيكُمۡ فَقُولُواْ يَٰٓأَبَانَآ إِنَّ ٱبۡنَكَ سَرَقَ وَمَا شَهِدۡنَآ إِلَّا بِمَا عَلِمۡنَا وَمَا كُنَّا لِلۡغَيۡبِ حَٰفِظِينَ ﴾
[يُوسُف: 81]

നിങ്ങള്‍ നിങ്ങളുടെ പിതാവിന്‍റെ അടുത്തേക്ക് മടങ്ങിച്ചെന്നിട്ട് പറയൂ. ഞങ്ങളുടെ പിതാവേ, താങ്കളുടെ മകന്‍ മോഷണം നടത്തിയിരിക്കുന്നു. ഞങ്ങള്‍ അറിഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ മാത്രമാണ് ഞങ്ങള്‍ സാക്ഷ്യം വഹിച്ചിട്ടുള്ളത്‌. അദൃശ്യകാര്യം ഞങ്ങള്‍ക്ക് അറിയുമായിരുന്നില്ലല്ലോ

❮ Previous Next ❯

ترجمة: ارجعوا إلى أبيكم فقولوا ياأبانا إن ابنك سرق وما شهدنا إلا بما, باللغة المالايا

﴿ارجعوا إلى أبيكم فقولوا ياأبانا إن ابنك سرق وما شهدنا إلا بما﴾ [يُوسُف: 81]

Abdul Hameed Madani And Kunhi Mohammed
ninnal ninnalute pitavinre atuttekk matanniccennitt parayu. nannalute pitave, tankalute makan measanam natattiyirikkunnu. nannal arinnatinre atisthanattil matraman nannal saksyam vahiccittullat‌. adrsyakaryam nannalkk ariyumayirunnillallea
Abdul Hameed Madani And Kunhi Mohammed
niṅṅaḷ niṅṅaḷuṭe pitāvinṟe aṭuttēkk maṭaṅṅiccenniṭṭ paṟayū. ñaṅṅaḷuṭe pitāvē, tāṅkaḷuṭe makan mēāṣaṇaṁ naṭattiyirikkunnu. ñaṅṅaḷ aṟiññatinṟe aṭisthānattil mātramāṇ ñaṅṅaḷ sākṣyaṁ vahicciṭṭuḷḷat‌. adr̥śyakāryaṁ ñaṅṅaḷkk aṟiyumāyirunnillallēā
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnal ninnalute pitavinre atuttekk matanniccennitt parayu. nannalute pitave, tankalute makan measanam natattiyirikkunnu. nannal arinnatinre atisthanattil matraman nannal saksyam vahiccittullat‌. adrsyakaryam nannalkk ariyumayirunnillallea
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
niṅṅaḷ niṅṅaḷuṭe pitāvinṟe aṭuttēkk maṭaṅṅiccenniṭṭ paṟayū. ñaṅṅaḷuṭe pitāvē, tāṅkaḷuṭe makan mēāṣaṇaṁ naṭattiyirikkunnu. ñaṅṅaḷ aṟiññatinṟe aṭisthānattil mātramāṇ ñaṅṅaḷ sākṣyaṁ vahicciṭṭuḷḷat‌. adr̥śyakāryaṁ ñaṅṅaḷkk aṟiyumāyirunnillallēā
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിങ്ങള്‍ നിങ്ങളുടെ പിതാവിന്‍റെ അടുത്തേക്ക് മടങ്ങിച്ചെന്നിട്ട് പറയൂ. ഞങ്ങളുടെ പിതാവേ, താങ്കളുടെ മകന്‍ മോഷണം നടത്തിയിരിക്കുന്നു. ഞങ്ങള്‍ അറിഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ മാത്രമാണ് ഞങ്ങള്‍ സാക്ഷ്യം വഹിച്ചിട്ടുള്ളത്‌. അദൃശ്യകാര്യം ഞങ്ങള്‍ക്ക് അറിയുമായിരുന്നില്ലല്ലോ
Muhammad Karakunnu And Vanidas Elayavoor
ninnal ninnalute pitavinre atutt matanniccenn parayuka: “nannalute pitave, annayute makan kalavu natatti. nannal manas'silakkiyatinre atisthanattil matraman nannal saksyam vahiccat. adrsyakaryam nannalkk ariyillallea
Muhammad Karakunnu And Vanidas Elayavoor
niṅṅaḷ niṅṅaḷuṭe pitāvinṟe aṭutt maṭaṅṅiccenn paṟayuka: “ñaṅṅaḷuṭe pitāvē, aṅṅayuṭe makan kaḷavu naṭatti. ñaṅṅaḷ manas'silākkiyatinṟe aṭisthānattil mātramāṇ ñaṅṅaḷ sākṣyaṁ vahiccat. adr̥śyakāryaṁ ñaṅṅaḷkk aṟiyillallēā
Muhammad Karakunnu And Vanidas Elayavoor
നിങ്ങള്‍ നിങ്ങളുടെ പിതാവിന്റെ അടുത്ത് മടങ്ങിച്ചെന്ന് പറയുക: “ഞങ്ങളുടെ പിതാവേ, അങ്ങയുടെ മകന്‍ കളവു നടത്തി. ഞങ്ങള്‍ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ഞങ്ങള്‍ സാക്ഷ്യം വഹിച്ചത്. അദൃശ്യകാര്യം ഞങ്ങള്‍ക്ക് അറിയില്ലല്ലോ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek