×

ഞങ്ങള്‍ പോയിരുന്ന രാജ്യക്കാരോടും, ഞങ്ങള്‍ (ഇങ്ങോട്ട്‌) ഒന്നിച്ച് യാത്ര ചെയ്ത യാത്രാസംഘത്തോടും താങ്കള്‍ ചോദിച്ച് നോക്കുക. 12:82 Malayalam translation

Quran infoMalayalamSurah Yusuf ⮕ (12:82) ayat 82 in Malayalam

12:82 Surah Yusuf ayat 82 in Malayalam (المالايا)

Quran with Malayalam translation - Surah Yusuf ayat 82 - يُوسُف - Page - Juz 13

﴿وَسۡـَٔلِ ٱلۡقَرۡيَةَ ٱلَّتِي كُنَّا فِيهَا وَٱلۡعِيرَ ٱلَّتِيٓ أَقۡبَلۡنَا فِيهَاۖ وَإِنَّا لَصَٰدِقُونَ ﴾
[يُوسُف: 82]

ഞങ്ങള്‍ പോയിരുന്ന രാജ്യക്കാരോടും, ഞങ്ങള്‍ (ഇങ്ങോട്ട്‌) ഒന്നിച്ച് യാത്ര ചെയ്ത യാത്രാസംഘത്തോടും താങ്കള്‍ ചോദിച്ച് നോക്കുക. തീര്‍ച്ചയായും ഞങ്ങള്‍ സത്യം പറയുന്നവരാകുന്നു

❮ Previous Next ❯

ترجمة: واسأل القرية التي كنا فيها والعير التي أقبلنا فيها وإنا لصادقون, باللغة المالايا

﴿واسأل القرية التي كنا فيها والعير التي أقبلنا فيها وإنا لصادقون﴾ [يُوسُف: 82]

Abdul Hameed Madani And Kunhi Mohammed
nannal peayirunna rajyakkareatum, nannal (inneatt‌) onnicc yatra ceyta yatrasanghatteatum tankal ceadicc neakkuka. tirccayayum nannal satyam parayunnavarakunnu
Abdul Hameed Madani And Kunhi Mohammed
ñaṅṅaḷ pēāyirunna rājyakkārēāṭuṁ, ñaṅṅaḷ (iṅṅēāṭṭ‌) onnicc yātra ceyta yātrāsaṅghattēāṭuṁ tāṅkaḷ cēādicc nēākkuka. tīrccayāyuṁ ñaṅṅaḷ satyaṁ paṟayunnavarākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nannal peayirunna rajyakkareatum, nannal (inneatt‌) onnicc yatra ceyta yatrasanghatteatum tankal ceadicc neakkuka. tirccayayum nannal satyam parayunnavarakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ñaṅṅaḷ pēāyirunna rājyakkārēāṭuṁ, ñaṅṅaḷ (iṅṅēāṭṭ‌) onnicc yātra ceyta yātrāsaṅghattēāṭuṁ tāṅkaḷ cēādicc nēākkuka. tīrccayāyuṁ ñaṅṅaḷ satyaṁ paṟayunnavarākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഞങ്ങള്‍ പോയിരുന്ന രാജ്യക്കാരോടും, ഞങ്ങള്‍ (ഇങ്ങോട്ട്‌) ഒന്നിച്ച് യാത്ര ചെയ്ത യാത്രാസംഘത്തോടും താങ്കള്‍ ചോദിച്ച് നോക്കുക. തീര്‍ച്ചയായും ഞങ്ങള്‍ സത്യം പറയുന്നവരാകുന്നു
Muhammad Karakunnu And Vanidas Elayavoor
“nannal tamasiccupeanna nattukareat ceadiccu neakkuka. nannaleateanniccuntayirunna yatrasanghatteatum annaykk anvesikkam. nannal satyame parayunnullu.”
Muhammad Karakunnu And Vanidas Elayavoor
“ñaṅṅaḷ tāmasiccupēānna nāṭṭukārēāṭ cēādiccu nēākkuka. ñaṅṅaḷēāṭeānniccuṇṭāyirunna yātrāsaṅghattēāṭuṁ aṅṅaykk anvēṣikkāṁ. ñaṅṅaḷ satyamē paṟayunnuḷḷū.”
Muhammad Karakunnu And Vanidas Elayavoor
“ഞങ്ങള്‍ താമസിച്ചുപോന്ന നാട്ടുകാരോട് ചോദിച്ചു നോക്കുക. ഞങ്ങളോടൊന്നിച്ചുണ്ടായിരുന്ന യാത്രാസംഘത്തോടും അങ്ങയ്ക്ക് അന്വേഷിക്കാം. ഞങ്ങള്‍ സത്യമേ പറയുന്നുള്ളൂ.”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek