×

പാരായണം ചെയ്യപ്പെടുന്ന ഒരു ഗ്രന്ഥം മൂലം പര്‍വ്വതങ്ങള്‍ നടത്തപ്പെടുകയോ, അല്ലെങ്കില്‍ അതു കാരണമായി ഭൂമി തുണ്ടംതുണ്ടമായി 13:31 Malayalam translation

Quran infoMalayalamSurah Ar-Ra‘d ⮕ (13:31) ayat 31 in Malayalam

13:31 Surah Ar-Ra‘d ayat 31 in Malayalam (المالايا)

Quran with Malayalam translation - Surah Ar-Ra‘d ayat 31 - الرَّعد - Page - Juz 13

﴿وَلَوۡ أَنَّ قُرۡءَانٗا سُيِّرَتۡ بِهِ ٱلۡجِبَالُ أَوۡ قُطِّعَتۡ بِهِ ٱلۡأَرۡضُ أَوۡ كُلِّمَ بِهِ ٱلۡمَوۡتَىٰۗ بَل لِّلَّهِ ٱلۡأَمۡرُ جَمِيعًاۗ أَفَلَمۡ يَاْيۡـَٔسِ ٱلَّذِينَ ءَامَنُوٓاْ أَن لَّوۡ يَشَآءُ ٱللَّهُ لَهَدَى ٱلنَّاسَ جَمِيعٗاۗ وَلَا يَزَالُ ٱلَّذِينَ كَفَرُواْ تُصِيبُهُم بِمَا صَنَعُواْ قَارِعَةٌ أَوۡ تَحُلُّ قَرِيبٗا مِّن دَارِهِمۡ حَتَّىٰ يَأۡتِيَ وَعۡدُ ٱللَّهِۚ إِنَّ ٱللَّهَ لَا يُخۡلِفُ ٱلۡمِيعَادَ ﴾
[الرَّعد: 31]

പാരായണം ചെയ്യപ്പെടുന്ന ഒരു ഗ്രന്ഥം മൂലം പര്‍വ്വതങ്ങള്‍ നടത്തപ്പെടുകയോ, അല്ലെങ്കില്‍ അതു കാരണമായി ഭൂമി തുണ്ടംതുണ്ടമായി മുറിക്കപ്പെടുകയോ, അല്ലെങ്കില്‍ അതുമുഖേന മരിച്ചവരോട് സംസാരിക്കപ്പെടുകയോ ചെയ്തിരുന്നെങ്കില്‍ പോലും (അവര്‍ വിശ്വസിക്കുമായിരുന്നില്ല.) എന്നാല്‍ കാര്യം മുഴുവന്‍ അല്ലാഹുവിന്‍റെ നിയന്ത്രണത്തിലത്രെ. അപ്പോള്‍ അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ മനുഷ്യരെ മുഴുവന്‍ അവന്‍ നേര്‍വഴിയിലാക്കുമായിരുന്നുവെന്ന് സത്യവിശ്വാസികള്‍ മനസ്സിലാക്കിയിട്ടില്ലേ? സത്യനിഷേധികള്‍ക്ക് തങ്ങള്‍ പ്രവര്‍ത്തിച്ചതിന്‍റെ ഫലമായി ഏതെങ്കിലും അത്യാപത്ത് ബാധിച്ച് കൊണേ്ടയിരിക്കുന്നതാണ്‌. അല്ലെങ്കില്‍ അവരുടെ താമസസ്ഥലത്തിനടുത്തു തന്നെ അത് (ശിക്ഷ) വന്നിറങ്ങിക്കൊണ്ടിരിക്കും; അല്ലാഹുവിന്‍റെ വാഗ്ദത്തം വന്നെത്തുന്നത് വരെ. അല്ലാഹു വാഗ്ദാനം ലംഘിക്കുകയില്ല; തീര്‍ച്ച

❮ Previous Next ❯

ترجمة: ولو أن قرآنا سيرت به الجبال أو قطعت به الأرض أو كلم, باللغة المالايا

﴿ولو أن قرآنا سيرت به الجبال أو قطعت به الأرض أو كلم﴾ [الرَّعد: 31]

Abdul Hameed Madani And Kunhi Mohammed
parayanam ceyyappetunna oru grantham mulam parvvatannal natattappetukayea, allenkil atu karanamayi bhumi tuntantuntamayi murikkappetukayea, allenkil atumukhena mariccavareat sansarikkappetukayea ceytirunnenkil pealum (avar visvasikkumayirunnilla.) ennal karyam muluvan allahuvinre niyantranattilatre. appeal allahu uddesiccirunnuvenkil manusyare muluvan avan nervaliyilakkumayirunnuvenn satyavisvasikal manas'silakkiyittille? satyanisedhikalkk tannal pravartticcatinre phalamayi etenkilum atyapatt badhicc keanetayirikkunnatan‌. allenkil avarute tamasasthalattinatuttu tanne at (siksa) vannirannikkeantirikkum; allahuvinre vagdattam vannettunnat vare. allahu vagdanam langhikkukayilla; tircca
Abdul Hameed Madani And Kunhi Mohammed
pārāyaṇaṁ ceyyappeṭunna oru granthaṁ mūlaṁ parvvataṅṅaḷ naṭattappeṭukayēā, alleṅkil atu kāraṇamāyi bhūmi tuṇṭantuṇṭamāyi muṟikkappeṭukayēā, alleṅkil atumukhēna mariccavarēāṭ sansārikkappeṭukayēā ceytirunneṅkil pēāluṁ (avar viśvasikkumāyirunnilla.) ennāl kāryaṁ muḻuvan allāhuvinṟe niyantraṇattilatre. appēāḷ allāhu uddēśiccirunnuveṅkil manuṣyare muḻuvan avan nērvaḻiyilākkumāyirunnuvenn satyaviśvāsikaḷ manas'silākkiyiṭṭillē? satyaniṣēdhikaḷkk taṅṅaḷ pravartticcatinṟe phalamāyi ēteṅkiluṁ atyāpatt bādhicc keāṇēṭayirikkunnatāṇ‌. alleṅkil avaruṭe tāmasasthalattinaṭuttu tanne at (śikṣa) vanniṟaṅṅikkeāṇṭirikkuṁ; allāhuvinṟe vāgdattaṁ vannettunnat vare. allāhu vāgdānaṁ laṅghikkukayilla; tīrcca
Cheriyamundam Abdul Hameed And Kunhi Mohammed Parappoor

Muhammad Karakunnu And Vanidas Elayavoor
parvatannale calippikkukayea bhumiye tuntam tuntamakki murikkukayea mariccavareatu sansarikkukayea ceyyan kalivurra'oru khur'an untayalppealum avaratil visvasikkumayirunnilla. ennal karyannaleakke allahuvinre niyantranattilan. satyavisvasikal manas'silakkunnille; allahu icchiccirunnenkil avan muluvan manusyareyum nervaliyilakkumayirunnu. satyanisedhikalkk tannal pravartticcukeantirunnatinre phalamayi entenkilum vipatt badhiccukeantirikkum. allenkil avarute vitukalkk atuttutanne duritam vannupatikkum; allahuvinre vagdanam pularunvare. allahu orikkalum vagdanam langhikkukayilla
Muhammad Karakunnu And Vanidas Elayavoor
parvataṅṅaḷe calippikkukayēā bhūmiye tuṇṭaṁ tuṇṭamākki muṟikkukayēā mariccavarēāṭu sansārikkukayēā ceyyān kaḻivuṟṟa'oru khur'ān uṇṭāyālppēāluṁ avaratil viśvasikkumāyirunnilla. ennāl kāryaṅṅaḷeākke allāhuvinṟe niyantraṇattilāṇ. satyaviśvāsikaḷ manas'silākkunnillē; allāhu icchiccirunneṅkil avan muḻuvan manuṣyareyuṁ nērvaḻiyilākkumāyirunnu. satyaniṣēdhikaḷkk taṅṅaḷ pravartticcukeāṇṭirunnatinṟe phalamāyi enteṅkiluṁ vipatt bādhiccukeāṇṭirikkuṁ. alleṅkil avaruṭe vīṭukaḷkk aṭuttutanne duritaṁ vannupatikkuṁ; allāhuvinṟe vāgdānaṁ pularunvare. allāhu orikkaluṁ vāgdānaṁ laṅghikkukayilla
Muhammad Karakunnu And Vanidas Elayavoor
പര്‍വതങ്ങളെ ചലിപ്പിക്കുകയോ ഭൂമിയെ തുണ്ടം തുണ്ടമാക്കി മുറിക്കുകയോ മരിച്ചവരോടു സംസാരിക്കുകയോ ചെയ്യാന്‍ കഴിവുറ്റഒരു ഖുര്‍ആന്‍ ഉണ്ടായാല്‍പ്പോലും അവരതില്‍ വിശ്വസിക്കുമായിരുന്നില്ല. എന്നാല്‍ കാര്യങ്ങളൊക്കെ അല്ലാഹുവിന്റെ നിയന്ത്രണത്തിലാണ്. സത്യവിശ്വാസികള്‍ മനസ്സിലാക്കുന്നില്ലേ; അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ അവന്‍ മുഴുവന്‍ മനുഷ്യരെയും നേര്‍വഴിയിലാക്കുമായിരുന്നു. സത്യനിഷേധികള്‍ക്ക് തങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്റെ ഫലമായി എന്തെങ്കിലും വിപത്ത് ബാധിച്ചുകൊണ്ടിരിക്കും. അല്ലെങ്കില്‍ അവരുടെ വീടുകള്‍ക്ക് അടുത്തുതന്നെ ദുരിതം വന്നുപതിക്കും; അല്ലാഹുവിന്റെ വാഗ്ദാനം പുലരുംവരെ. അല്ലാഹു ഒരിക്കലും വാഗ്ദാനം ലംഘിക്കുകയില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek