×

അപ്രകാരം നിന്നെ നാം ഒരു സമുദായത്തില്‍ ദൂതനായി നിയോഗിച്ചിരിക്കുന്നു. അതിന്നു മുമ്പ് പല സമുദായങ്ങളും കഴിഞ്ഞുപോയിട്ടുണ്ട്‌. 13:30 Malayalam translation

Quran infoMalayalamSurah Ar-Ra‘d ⮕ (13:30) ayat 30 in Malayalam

13:30 Surah Ar-Ra‘d ayat 30 in Malayalam (المالايا)

Quran with Malayalam translation - Surah Ar-Ra‘d ayat 30 - الرَّعد - Page - Juz 13

﴿كَذَٰلِكَ أَرۡسَلۡنَٰكَ فِيٓ أُمَّةٖ قَدۡ خَلَتۡ مِن قَبۡلِهَآ أُمَمٞ لِّتَتۡلُوَاْ عَلَيۡهِمُ ٱلَّذِيٓ أَوۡحَيۡنَآ إِلَيۡكَ وَهُمۡ يَكۡفُرُونَ بِٱلرَّحۡمَٰنِۚ قُلۡ هُوَ رَبِّي لَآ إِلَٰهَ إِلَّا هُوَ عَلَيۡهِ تَوَكَّلۡتُ وَإِلَيۡهِ مَتَابِ ﴾
[الرَّعد: 30]

അപ്രകാരം നിന്നെ നാം ഒരു സമുദായത്തില്‍ ദൂതനായി നിയോഗിച്ചിരിക്കുന്നു. അതിന്നു മുമ്പ് പല സമുദായങ്ങളും കഴിഞ്ഞുപോയിട്ടുണ്ട്‌. നിനക്ക് നാം ദിവ്യസന്ദേശമായി നല്‍കിയിട്ടുള്ളത് അവര്‍ക്ക് ഓതികേള്‍പിക്കുവാന്‍ വേണ്ടിയാണ് (നിന്നെ നിയോഗിച്ചത്‌.) അവരാകട്ടെ, പരമകാരുണികനായ ദൈവത്തില്‍ അവിശ്വസിക്കുന്നു. പറയുക: അവനാണ് എന്‍റെ രക്ഷിതാവ്‌. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്‍റെ മേലാണ് ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നത്‌. അവനിലേക്കാണ് എന്‍റെ മടക്കം

❮ Previous Next ❯

ترجمة: كذلك أرسلناك في أمة قد خلت من قبلها أمم لتتلو عليهم الذي, باللغة المالايا

﴿كذلك أرسلناك في أمة قد خلت من قبلها أمم لتتلو عليهم الذي﴾ [الرَّعد: 30]

Abdul Hameed Madani And Kunhi Mohammed
aprakaram ninne nam oru samudayattil dutanayi niyeagiccirikkunnu. atinnu mump pala samudayannalum kalinnupeayittunt‌. ninakk nam divyasandesamayi nalkiyittullat avarkk otikelpikkuvan ventiyan (ninne niyeagiccat‌.) avarakatte, paramakarunikanaya daivattil avisvasikkunnu. parayuka: avanan enre raksitav‌. avanallate yatearu daivavumilla. avanre melan nan bharamelpiccirikkunnat‌. avanilekkan enre matakkam
Abdul Hameed Madani And Kunhi Mohammed
aprakāraṁ ninne nāṁ oru samudāyattil dūtanāyi niyēāgiccirikkunnu. atinnu mump pala samudāyaṅṅaḷuṁ kaḻiññupēāyiṭṭuṇṭ‌. ninakk nāṁ divyasandēśamāyi nalkiyiṭṭuḷḷat avarkk ōtikēḷpikkuvān vēṇṭiyāṇ (ninne niyēāgiccat‌.) avarākaṭṭe, paramakāruṇikanāya daivattil aviśvasikkunnu. paṟayuka: avanāṇ enṟe rakṣitāv‌. avanallāte yāteāru daivavumilla. avanṟe mēlāṇ ñān bharamēlpiccirikkunnat‌. avanilēkkāṇ enṟe maṭakkaṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
aprakaram ninne nam oru samudayattil dutanayi niyeagiccirikkunnu. atinnu mump pala samudayannalum kalinnupeayittunt‌. ninakk nam divyasandesamayi nalkiyittullat avarkk otikelpikkuvan ventiyan (ninne niyeagiccat‌.) avarakatte, paramakarunikanaya daivattil avisvasikkunnu. parayuka: avanan enre raksitav‌. avanallate yatearu daivavumilla. avanre melan nan bharamelpiccirikkunnat‌. avanilekkan enre matakkam
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
aprakāraṁ ninne nāṁ oru samudāyattil dūtanāyi niyēāgiccirikkunnu. atinnu mump pala samudāyaṅṅaḷuṁ kaḻiññupēāyiṭṭuṇṭ‌. ninakk nāṁ divyasandēśamāyi nalkiyiṭṭuḷḷat avarkk ōtikēḷpikkuvān vēṇṭiyāṇ (ninne niyēāgiccat‌.) avarākaṭṭe, paramakāruṇikanāya daivattil aviśvasikkunnu. paṟayuka: avanāṇ enṟe rakṣitāv‌. avanallāte yāteāru daivavumilla. avanṟe mēlāṇ ñān bharamēlpiccirikkunnat‌. avanilēkkāṇ enṟe maṭakkaṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അപ്രകാരം നിന്നെ നാം ഒരു സമുദായത്തില്‍ ദൂതനായി നിയോഗിച്ചിരിക്കുന്നു. അതിന്നു മുമ്പ് പല സമുദായങ്ങളും കഴിഞ്ഞുപോയിട്ടുണ്ട്‌. നിനക്ക് നാം ദിവ്യസന്ദേശമായി നല്‍കിയിട്ടുള്ളത് അവര്‍ക്ക് ഓതികേള്‍പിക്കുവാന്‍ വേണ്ടിയാണ് (നിന്നെ നിയോഗിച്ചത്‌.) അവരാകട്ടെ, പരമകാരുണികനായ ദൈവത്തില്‍ അവിശ്വസിക്കുന്നു. പറയുക: അവനാണ് എന്‍റെ രക്ഷിതാവ്‌. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്‍റെ മേലാണ് ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നത്‌. അവനിലേക്കാണ് എന്‍റെ മടക്കം
Muhammad Karakunnu And Vanidas Elayavoor
avvidham, ninne namearu samudayattilekk dutanayi niyeagiccirikkunnu. itinumumpum niravadhi samudayannal kalinnupeayittunt. nam ninakku beadhanamayi nalkiya sandesam niyavarkk vayiccukelppikkan ventiyanit. avarea, dayaparanaya daivatte tallipparayunnu. parayuka: avananenre nathan! avanallate daivamilla. nan avanil bharamelpiccirikkunnu. enre tiriccupeakkum avanilekkutanne
Muhammad Karakunnu And Vanidas Elayavoor
avvidhaṁ, ninne nāmeāru samudāyattilēkk dūtanāyi niyēāgiccirikkunnu. itinumumpuṁ niravadhi samudāyaṅṅaḷ kaḻiññupēāyiṭṭuṇṭ. nāṁ ninakku bēādhanamāyi nalkiya sandēśaṁ nīyavarkk vāyiccukēḷppikkān vēṇṭiyāṇit. avarēā, dayāparanāya daivatte taḷḷippaṟayunnu. paṟayuka: avanāṇenṟe nāthan! avanallāte daivamilla. ñān avanil bharamēlpiccirikkunnu. enṟe tiriccupēākkuṁ avanilēkkutanne
Muhammad Karakunnu And Vanidas Elayavoor
അവ്വിധം, നിന്നെ നാമൊരു സമുദായത്തിലേക്ക് ദൂതനായി നിയോഗിച്ചിരിക്കുന്നു. ഇതിനുമുമ്പും നിരവധി സമുദായങ്ങള്‍ കഴിഞ്ഞുപോയിട്ടുണ്ട്. നാം നിനക്കു ബോധനമായി നല്‍കിയ സന്ദേശം നീയവര്‍ക്ക് വായിച്ചുകേള്‍പ്പിക്കാന്‍ വേണ്ടിയാണിത്. അവരോ, ദയാപരനായ ദൈവത്തെ തള്ളിപ്പറയുന്നു. പറയുക: അവനാണെന്റെ നാഥന്‍! അവനല്ലാതെ ദൈവമില്ല. ഞാന്‍ അവനില്‍ ഭരമേല്‍പിച്ചിരിക്കുന്നു. എന്റെ തിരിച്ചുപോക്കും അവനിലേക്കുതന്നെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek