×

നാം അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതില്‍ (ശിക്ഷാനടപടികളില്‍) ചിലത് നിനക്ക് നാം കാണിച്ചുതരികയോ, അല്ലെങ്കില്‍ (അതിനു മുമ്പ്‌) 13:40 Malayalam translation

Quran infoMalayalamSurah Ar-Ra‘d ⮕ (13:40) ayat 40 in Malayalam

13:40 Surah Ar-Ra‘d ayat 40 in Malayalam (المالايا)

Quran with Malayalam translation - Surah Ar-Ra‘d ayat 40 - الرَّعد - Page - Juz 13

﴿وَإِن مَّا نُرِيَنَّكَ بَعۡضَ ٱلَّذِي نَعِدُهُمۡ أَوۡ نَتَوَفَّيَنَّكَ فَإِنَّمَا عَلَيۡكَ ٱلۡبَلَٰغُ وَعَلَيۡنَا ٱلۡحِسَابُ ﴾
[الرَّعد: 40]

നാം അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതില്‍ (ശിക്ഷാനടപടികളില്‍) ചിലത് നിനക്ക് നാം കാണിച്ചുതരികയോ, അല്ലെങ്കില്‍ (അതിനു മുമ്പ്‌) നിന്‍റെ ജീവിതം നാം അവസാനിപ്പിക്കുകയോ ചെയ്യുന്ന പക്ഷം (ഇത് രണ്ടില്‍ ഏതാണ് സംഭവിക്കുന്നതെങ്കിലും) നിന്‍റെ മേല്‍ പ്രബോധന ബാധ്യത മാത്രമേയുള്ളൂ. (അവരുടെ കണക്കു) നോക്കുന്ന ബാധ്യത നമുക്കാകുന്നു

❮ Previous Next ❯

ترجمة: وإن ما نرينك بعض الذي نعدهم أو نتوفينك فإنما عليك البلاغ وعلينا, باللغة المالايا

﴿وإن ما نرينك بعض الذي نعدهم أو نتوفينك فإنما عليك البلاغ وعلينا﴾ [الرَّعد: 40]

Abdul Hameed Madani And Kunhi Mohammed
nam avarkk munnariyipp nalkunnatil (siksanatapatikalil) cilat ninakk nam kaniccutarikayea, allenkil (atinu mump‌) ninre jivitam nam avasanippikkukayea ceyyunna paksam (it rantil etan sambhavikkunnatenkilum) ninre mel prabeadhana badhyata matrameyullu. (avarute kanakku) neakkunna badhyata namukkakunnu
Abdul Hameed Madani And Kunhi Mohammed
nāṁ avarkk munnaṟiyipp nalkunnatil (śikṣānaṭapaṭikaḷil) cilat ninakk nāṁ kāṇiccutarikayēā, alleṅkil (atinu mump‌) ninṟe jīvitaṁ nāṁ avasānippikkukayēā ceyyunna pakṣaṁ (it raṇṭil ētāṇ sambhavikkunnateṅkiluṁ) ninṟe mēl prabēādhana bādhyata mātramēyuḷḷū. (avaruṭe kaṇakku) nēākkunna bādhyata namukkākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nam avarkk munnariyipp nalkunnatil (siksanatapatikalil) cilat ninakk nam kaniccutarikayea, allenkil (atinu mump‌) ninre jivitam nam avasanippikkukayea ceyyunna paksam (it rantil etan sambhavikkunnatenkilum) ninre mel prabeadhana badhyata matrameyullu. (avarute kanakku) neakkunna badhyata namukkakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nāṁ avarkk munnaṟiyipp nalkunnatil (śikṣānaṭapaṭikaḷil) cilat ninakk nāṁ kāṇiccutarikayēā, alleṅkil (atinu mump‌) ninṟe jīvitaṁ nāṁ avasānippikkukayēā ceyyunna pakṣaṁ (it raṇṭil ētāṇ sambhavikkunnateṅkiluṁ) ninṟe mēl prabēādhana bādhyata mātramēyuḷḷū. (avaruṭe kaṇakku) nēākkunna bādhyata namukkākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നാം അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതില്‍ (ശിക്ഷാനടപടികളില്‍) ചിലത് നിനക്ക് നാം കാണിച്ചുതരികയോ, അല്ലെങ്കില്‍ (അതിനു മുമ്പ്‌) നിന്‍റെ ജീവിതം നാം അവസാനിപ്പിക്കുകയോ ചെയ്യുന്ന പക്ഷം (ഇത് രണ്ടില്‍ ഏതാണ് സംഭവിക്കുന്നതെങ്കിലും) നിന്‍റെ മേല്‍ പ്രബോധന ബാധ്യത മാത്രമേയുള്ളൂ. (അവരുടെ കണക്കു) നോക്കുന്ന ബാധ്യത നമുക്കാകുന്നു
Muhammad Karakunnu And Vanidas Elayavoor
avarkku nam munnariyipp nalkikkeantirikkunna siksayil cilat ninakku nam kaniccutannekkam. allenkil atinumumpe ninre jivitam nam avasanippiccekkam. entayalum nam'mute sandesam ettikkenta cumatala matrame ninakkullu. kanakkuneakkunna pani nam'mutetan
Muhammad Karakunnu And Vanidas Elayavoor
avarkku nāṁ munnaṟiyipp nalkikkeāṇṭirikkunna śikṣayil cilat ninakku nāṁ kāṇiccutannēkkāṁ. alleṅkil atinumumpe ninṟe jīvitaṁ nāṁ avasānippiccēkkāṁ. entāyāluṁ nam'muṭe sandēśaṁ ettikkēṇṭa cumatala mātramē ninakkuḷḷū. kaṇakkunēākkunna paṇi nam'muṭētāṇ
Muhammad Karakunnu And Vanidas Elayavoor
അവര്‍ക്കു നാം മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരിക്കുന്ന ശിക്ഷയില്‍ ചിലത് നിനക്കു നാം കാണിച്ചുതന്നേക്കാം. അല്ലെങ്കില്‍ അതിനുമുമ്പെ നിന്റെ ജീവിതം നാം അവസാനിപ്പിച്ചേക്കാം. എന്തായാലും നമ്മുടെ സന്ദേശം എത്തിക്കേണ്ട ചുമതല മാത്രമേ നിനക്കുള്ളൂ. കണക്കുനോക്കുന്ന പണി നമ്മുടേതാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek