×

(നബിയേ,) നിന്നോട് അവര്‍ നന്‍മയേക്കാള്‍ മുമ്പായി തിന്‍മയ്ക്ക് (ശിക്ഷയ്ക്ക്‌) വേണ്ടി തിടുക്കം കൂട്ടിക്കൊണ്ടിരിക്കുന്നു. അവരുടെ മുമ്പ് 13:6 Malayalam translation

Quran infoMalayalamSurah Ar-Ra‘d ⮕ (13:6) ayat 6 in Malayalam

13:6 Surah Ar-Ra‘d ayat 6 in Malayalam (المالايا)

Quran with Malayalam translation - Surah Ar-Ra‘d ayat 6 - الرَّعد - Page - Juz 13

﴿وَيَسۡتَعۡجِلُونَكَ بِٱلسَّيِّئَةِ قَبۡلَ ٱلۡحَسَنَةِ وَقَدۡ خَلَتۡ مِن قَبۡلِهِمُ ٱلۡمَثُلَٰتُۗ وَإِنَّ رَبَّكَ لَذُو مَغۡفِرَةٖ لِّلنَّاسِ عَلَىٰ ظُلۡمِهِمۡۖ وَإِنَّ رَبَّكَ لَشَدِيدُ ٱلۡعِقَابِ ﴾
[الرَّعد: 6]

(നബിയേ,) നിന്നോട് അവര്‍ നന്‍മയേക്കാള്‍ മുമ്പായി തിന്‍മയ്ക്ക് (ശിക്ഷയ്ക്ക്‌) വേണ്ടി തിടുക്കം കൂട്ടിക്കൊണ്ടിരിക്കുന്നു. അവരുടെ മുമ്പ് മാതൃകാപരമായ ശിക്ഷകള്‍ കഴിഞ്ഞുപോയിട്ടുണ്ട് താനും. തീര്‍ച്ചയായും, നിന്‍റെ രക്ഷിതാവ് മനുഷ്യര്‍ അക്രമം പ്രവര്‍ത്തിച്ചിട്ടുകൂടി അവര്‍ക്ക് പാപമോചനം നല്‍കുന്നവനത്രെ, തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് കഠിനമായി ശിക്ഷിക്കുന്നവനുമാണ്‌

❮ Previous Next ❯

ترجمة: ويستعجلونك بالسيئة قبل الحسنة وقد خلت من قبلهم المثلات وإن ربك لذو, باللغة المالايا

﴿ويستعجلونك بالسيئة قبل الحسنة وقد خلت من قبلهم المثلات وإن ربك لذو﴾ [الرَّعد: 6]

Abdul Hameed Madani And Kunhi Mohammed
(nabiye,) ninneat avar nanmayekkal mumpayi tinmaykk (siksaykk‌) venti titukkam kuttikkeantirikkunnu. avarute mump matrkaparamaya siksakal kalinnupeayittunt tanum. tirccayayum, ninre raksitav manusyar akramam pravartticcittukuti avarkk papameacanam nalkunnavanatre, tirccayayum ninre raksitav kathinamayi siksikkunnavanuman‌
Abdul Hameed Madani And Kunhi Mohammed
(nabiyē,) ninnēāṭ avar nanmayēkkāḷ mumpāyi tinmaykk (śikṣaykk‌) vēṇṭi tiṭukkaṁ kūṭṭikkeāṇṭirikkunnu. avaruṭe mump mātr̥kāparamāya śikṣakaḷ kaḻiññupēāyiṭṭuṇṭ tānuṁ. tīrccayāyuṁ, ninṟe rakṣitāv manuṣyar akramaṁ pravartticciṭṭukūṭi avarkk pāpamēācanaṁ nalkunnavanatre, tīrccayāyuṁ ninṟe rakṣitāv kaṭhinamāyi śikṣikkunnavanumāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nabiye,) ninneat avar nanmayekkal mumpayi tinmaykk (siksaykk‌) venti titukkam kuttikkeantirikkunnu. avarute mump matrkaparamaya siksakal kalinnupeayittunt tanum. tirccayayum, ninre raksitav manusyar akramam pravartticcittukuti avarkk papameacanam nalkunnavanatre, tirccayayum ninre raksitav kathinamayi siksikkunnavanuman‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nabiyē,) ninnēāṭ avar nanmayēkkāḷ mumpāyi tinmaykk (śikṣaykk‌) vēṇṭi tiṭukkaṁ kūṭṭikkeāṇṭirikkunnu. avaruṭe mump mātr̥kāparamāya śikṣakaḷ kaḻiññupēāyiṭṭuṇṭ tānuṁ. tīrccayāyuṁ, ninṟe rakṣitāv manuṣyar akramaṁ pravartticciṭṭukūṭi avarkk pāpamēācanaṁ nalkunnavanatre, tīrccayāyuṁ ninṟe rakṣitāv kaṭhinamāyi śikṣikkunnavanumāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(നബിയേ,) നിന്നോട് അവര്‍ നന്‍മയേക്കാള്‍ മുമ്പായി തിന്‍മയ്ക്ക് (ശിക്ഷയ്ക്ക്‌) വേണ്ടി തിടുക്കം കൂട്ടിക്കൊണ്ടിരിക്കുന്നു. അവരുടെ മുമ്പ് മാതൃകാപരമായ ശിക്ഷകള്‍ കഴിഞ്ഞുപോയിട്ടുണ്ട് താനും. തീര്‍ച്ചയായും, നിന്‍റെ രക്ഷിതാവ് മനുഷ്യര്‍ അക്രമം പ്രവര്‍ത്തിച്ചിട്ടുകൂടി അവര്‍ക്ക് പാപമോചനം നല്‍കുന്നവനത്രെ, തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് കഠിനമായി ശിക്ഷിക്കുന്നവനുമാണ്‌
Muhammad Karakunnu And Vanidas Elayavoor
ikkuttar ninneat nanmakku mumpe tinmakkayi titukkam kuttunnu. ennal ivarkku mump gunapathamulkkeallunna siksakal etrayea kalinnupeayittunt. janam atikramam kaniccittum ninre nathan avarkk ere mappekiyittumunt. ninre nathan kathinamayi siksikkunnavanuman
Muhammad Karakunnu And Vanidas Elayavoor
ikkūṭṭar ninnēāṭ nanmakku mumpe tinmakkāyi tiṭukkaṁ kūṭṭunnu. ennāl ivarkku mump guṇapāṭhamuḷkkeāḷḷunna śikṣakaḷ etrayēā kaḻiññupēāyiṭṭuṇṭ. janaṁ atikramaṁ kāṇicciṭṭuṁ ninṟe nāthan avarkk ēṟe māppēkiyiṭṭumuṇṭ. ninṟe nāthan kaṭhinamāyi śikṣikkunnavanumāṇ
Muhammad Karakunnu And Vanidas Elayavoor
ഇക്കൂട്ടര്‍ നിന്നോട് നന്മക്കു മുമ്പെ തിന്മക്കായി തിടുക്കം കൂട്ടുന്നു. എന്നാല്‍ ഇവര്‍ക്കു മുമ്പ് ഗുണപാഠമുള്‍ക്കൊള്ളുന്ന ശിക്ഷകള്‍ എത്രയോ കഴിഞ്ഞുപോയിട്ടുണ്ട്. ജനം അതിക്രമം കാണിച്ചിട്ടും നിന്റെ നാഥന്‍ അവര്‍ക്ക് ഏറെ മാപ്പേകിയിട്ടുമുണ്ട്. നിന്റെ നാഥന്‍ കഠിനമായി ശിക്ഷിക്കുന്നവനുമാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek