×

(നബിയെ പരിഹസിച്ചുകൊണ്ട്‌) സത്യനിഷേധികള്‍ പറയുന്നു: ഇവന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് ഇവന്‍റെ മേല്‍ എന്താണ് ഒരു ദൃഷ്ടാന്തം 13:7 Malayalam translation

Quran infoMalayalamSurah Ar-Ra‘d ⮕ (13:7) ayat 7 in Malayalam

13:7 Surah Ar-Ra‘d ayat 7 in Malayalam (المالايا)

Quran with Malayalam translation - Surah Ar-Ra‘d ayat 7 - الرَّعد - Page - Juz 13

﴿وَيَقُولُ ٱلَّذِينَ كَفَرُواْ لَوۡلَآ أُنزِلَ عَلَيۡهِ ءَايَةٞ مِّن رَّبِّهِۦٓۗ إِنَّمَآ أَنتَ مُنذِرٞۖ وَلِكُلِّ قَوۡمٍ هَادٍ ﴾
[الرَّعد: 7]

(നബിയെ പരിഹസിച്ചുകൊണ്ട്‌) സത്യനിഷേധികള്‍ പറയുന്നു: ഇവന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് ഇവന്‍റെ മേല്‍ എന്താണ് ഒരു ദൃഷ്ടാന്തം ഇറക്കപ്പെടാത്തത്‌? (നബിയേ,) നീ ഒരു മുന്നറിയിപ്പുകാരന്‍ മാത്രമാകുന്നു. എല്ലാ ജനവിഭാഗത്തിനുമുണ്ട് ഒരു മാര്‍ഗദര്‍ശി

❮ Previous Next ❯

ترجمة: ويقول الذين كفروا لولا أنـزل عليه آية من ربه إنما أنت منذر, باللغة المالايا

﴿ويقول الذين كفروا لولا أنـزل عليه آية من ربه إنما أنت منذر﴾ [الرَّعد: 7]

Abdul Hameed Madani And Kunhi Mohammed
(nabiye parihasiccukeant‌) satyanisedhikal parayunnu: ivanre raksitavinkal ninn ivanre mel entan oru drstantam irakkappetattat‌? (nabiye,) ni oru munnariyippukaran matramakunnu. ella janavibhagattinumunt oru margadarsi
Abdul Hameed Madani And Kunhi Mohammed
(nabiye parihasiccukeāṇṭ‌) satyaniṣēdhikaḷ paṟayunnu: ivanṟe rakṣitāviṅkal ninn ivanṟe mēl entāṇ oru dr̥ṣṭāntaṁ iṟakkappeṭāttat‌? (nabiyē,) nī oru munnaṟiyippukāran mātramākunnu. ellā janavibhāgattinumuṇṭ oru mārgadarśi
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nabiye parihasiccukeant‌) satyanisedhikal parayunnu: ivanre raksitavinkal ninn ivanre mel entan oru drstantam irakkappetattat‌? (nabiye,) ni oru munnariyippukaran matramakunnu. ella janavibhagattinumunt oru margadarsi
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nabiye parihasiccukeāṇṭ‌) satyaniṣēdhikaḷ paṟayunnu: ivanṟe rakṣitāviṅkal ninn ivanṟe mēl entāṇ oru dr̥ṣṭāntaṁ iṟakkappeṭāttat‌? (nabiyē,) nī oru munnaṟiyippukāran mātramākunnu. ellā janavibhāgattinumuṇṭ oru mārgadarśi
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(നബിയെ പരിഹസിച്ചുകൊണ്ട്‌) സത്യനിഷേധികള്‍ പറയുന്നു: ഇവന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് ഇവന്‍റെ മേല്‍ എന്താണ് ഒരു ദൃഷ്ടാന്തം ഇറക്കപ്പെടാത്തത്‌? (നബിയേ,) നീ ഒരു മുന്നറിയിപ്പുകാരന്‍ മാത്രമാകുന്നു. എല്ലാ ജനവിഭാഗത്തിനുമുണ്ട് ഒരു മാര്‍ഗദര്‍ശി
Muhammad Karakunnu And Vanidas Elayavoor
satyanisedhikal ceadikkunnu: "iyalkk iyalute nathanil ninn oru drstantavum irakkikkittattatent?” ennal ni oru munnariyippukaran matraman. ella janatakkumunt oru valikatti
Muhammad Karakunnu And Vanidas Elayavoor
satyaniṣēdhikaḷ cēādikkunnu: "iyāḷkk iyāḷuṭe nāthanil ninn oru dr̥ṣṭāntavuṁ iṟakkikkiṭṭāttatent?” ennāl nī oru munnaṟiyippukāran mātramāṇ. ellā janatakkumuṇṭ oru vaḻikāṭṭi
Muhammad Karakunnu And Vanidas Elayavoor
സത്യനിഷേധികള്‍ ചോദിക്കുന്നു: "ഇയാള്‍ക്ക് ഇയാളുടെ നാഥനില്‍ നിന്ന് ഒരു ദൃഷ്ടാന്തവും ഇറക്കിക്കിട്ടാത്തതെന്ത്?” എന്നാല്‍ നീ ഒരു മുന്നറിയിപ്പുകാരന്‍ മാത്രമാണ്. എല്ലാ ജനതക്കുമുണ്ട് ഒരു വഴികാട്ടി
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek