×

ഓരോ വ്യക്തിക്കും താന്‍ സമ്പാദിച്ചുണ്ടാക്കിയതിനുള്ള പ്രതിഫലം അല്ലാഹു നല്‍കുവാന്‍ വേണ്ടിയത്രെ അത്‌. തീര്‍ച്ചയായും അല്ലാഹു അതിവേഗത്തില്‍ 14:51 Malayalam translation

Quran infoMalayalamSurah Ibrahim ⮕ (14:51) ayat 51 in Malayalam

14:51 Surah Ibrahim ayat 51 in Malayalam (المالايا)

Quran with Malayalam translation - Surah Ibrahim ayat 51 - إبراهِيم - Page - Juz 13

﴿لِيَجۡزِيَ ٱللَّهُ كُلَّ نَفۡسٖ مَّا كَسَبَتۡۚ إِنَّ ٱللَّهَ سَرِيعُ ٱلۡحِسَابِ ﴾
[إبراهِيم: 51]

ഓരോ വ്യക്തിക്കും താന്‍ സമ്പാദിച്ചുണ്ടാക്കിയതിനുള്ള പ്രതിഫലം അല്ലാഹു നല്‍കുവാന്‍ വേണ്ടിയത്രെ അത്‌. തീര്‍ച്ചയായും അല്ലാഹു അതിവേഗത്തില്‍ കണക്ക് നോക്കുന്നവനത്രെ

❮ Previous Next ❯

ترجمة: ليجزي الله كل نفس ما كسبت إن الله سريع الحساب, باللغة المالايا

﴿ليجزي الله كل نفس ما كسبت إن الله سريع الحساب﴾ [إبراهِيم: 51]

Abdul Hameed Madani And Kunhi Mohammed
orea vyaktikkum tan sampadiccuntakkiyatinulla pratiphalam allahu nalkuvan ventiyatre at‌. tirccayayum allahu ativegattil kanakk neakkunnavanatre
Abdul Hameed Madani And Kunhi Mohammed
ōrēā vyaktikkuṁ tān sampādiccuṇṭākkiyatinuḷḷa pratiphalaṁ allāhu nalkuvān vēṇṭiyatre at‌. tīrccayāyuṁ allāhu ativēgattil kaṇakk nēākkunnavanatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
orea vyaktikkum tan sampadiccuntakkiyatinulla pratiphalam allahu nalkuvan ventiyatre at‌. tirccayayum allahu ativegattil kanakk neakkunnavanatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ōrēā vyaktikkuṁ tān sampādiccuṇṭākkiyatinuḷḷa pratiphalaṁ allāhu nalkuvān vēṇṭiyatre at‌. tīrccayāyuṁ allāhu ativēgattil kaṇakk nēākkunnavanatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഓരോ വ്യക്തിക്കും താന്‍ സമ്പാദിച്ചുണ്ടാക്കിയതിനുള്ള പ്രതിഫലം അല്ലാഹു നല്‍കുവാന്‍ വേണ്ടിയത്രെ അത്‌. തീര്‍ച്ചയായും അല്ലാഹു അതിവേഗത്തില്‍ കണക്ക് നോക്കുന്നവനത്രെ
Muhammad Karakunnu And Vanidas Elayavoor
ella orearuttarkkum avar sampadiccatinre pratiphalam allahu nalkan ventiyanit. allahu ativegam kanakkuneakkunnavanan; tircca
Muhammad Karakunnu And Vanidas Elayavoor
ellā ōrēāruttarkkuṁ avar sampādiccatinṟe pratiphalaṁ allāhu nalkān vēṇṭiyāṇit. allāhu ativēgaṁ kaṇakkunēākkunnavanāṇ; tīrcca
Muhammad Karakunnu And Vanidas Elayavoor
എല്ലാ ഓരോരുത്തര്‍ക്കും അവര്‍ സമ്പാദിച്ചതിന്റെ പ്രതിഫലം അല്ലാഹു നല്‍കാന്‍ വേണ്ടിയാണിത്. അല്ലാഹു അതിവേഗം കണക്കുനോക്കുന്നവനാണ്; തീര്‍ച്ച
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek