×

ഇത് മനുഷ്യര്‍ക്ക് വേണ്ടി വ്യക്തമായ ഒരു ഉല്‍ബോധനമാകുന്നു. ഇതു മുഖേന അവര്‍ക്കു മുന്നറിയിപ്പ് നല്‍കപ്പെടേണ്ടതിനും, അവന്‍ 14:52 Malayalam translation

Quran infoMalayalamSurah Ibrahim ⮕ (14:52) ayat 52 in Malayalam

14:52 Surah Ibrahim ayat 52 in Malayalam (المالايا)

Quran with Malayalam translation - Surah Ibrahim ayat 52 - إبراهِيم - Page - Juz 13

﴿هَٰذَا بَلَٰغٞ لِّلنَّاسِ وَلِيُنذَرُواْ بِهِۦ وَلِيَعۡلَمُوٓاْ أَنَّمَا هُوَ إِلَٰهٞ وَٰحِدٞ وَلِيَذَّكَّرَ أُوْلُواْ ٱلۡأَلۡبَٰبِ ﴾
[إبراهِيم: 52]

ഇത് മനുഷ്യര്‍ക്ക് വേണ്ടി വ്യക്തമായ ഒരു ഉല്‍ബോധനമാകുന്നു. ഇതു മുഖേന അവര്‍ക്കു മുന്നറിയിപ്പ് നല്‍കപ്പെടേണ്ടതിനും, അവന്‍ ഒരേയൊരു ആരാധ്യന്‍ മാത്രമാണെന്ന് അവര്‍ മനസ്സിലാക്കുന്നതിനും ബുദ്ധിമാന്‍മാര്‍ ആലോചിച്ച് മനസ്സിലാക്കുന്നതിനും വേണ്ടിയുള്ള (ഉല്‍ബോധനം)

❮ Previous Next ❯

ترجمة: هذا بلاغ للناس ولينذروا به وليعلموا أنما هو إله واحد وليذكر أولو, باللغة المالايا

﴿هذا بلاغ للناس ولينذروا به وليعلموا أنما هو إله واحد وليذكر أولو﴾ [إبراهِيم: 52]

Abdul Hameed Madani And Kunhi Mohammed
it manusyarkk venti vyaktamaya oru ulbeadhanamakunnu. itu mukhena avarkku munnariyipp nalkappetentatinum, avan oreyearu aradhyan matramanenn avar manas'silakkunnatinum bud'dhimanmar aleacicc manas'silakkunnatinum ventiyulla (ulbeadhanam)
Abdul Hameed Madani And Kunhi Mohammed
it manuṣyarkk vēṇṭi vyaktamāya oru ulbēādhanamākunnu. itu mukhēna avarkku munnaṟiyipp nalkappeṭēṇṭatinuṁ, avan orēyeāru ārādhyan mātramāṇenn avar manas'silākkunnatinuṁ bud'dhimānmār ālēācicc manas'silākkunnatinuṁ vēṇṭiyuḷḷa (ulbēādhanaṁ)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
it manusyarkk venti vyaktamaya oru ulbeadhanamakunnu. itu mukhena avarkku munnariyipp nalkappetentatinum, avan oreyearu aradhyan matramanenn avar manas'silakkunnatinum bud'dhimanmar aleacicc manas'silakkunnatinum ventiyulla (ulbeadhanam)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
it manuṣyarkk vēṇṭi vyaktamāya oru ulbēādhanamākunnu. itu mukhēna avarkku munnaṟiyipp nalkappeṭēṇṭatinuṁ, avan orēyeāru ārādhyan mātramāṇenn avar manas'silākkunnatinuṁ bud'dhimānmār ālēācicc manas'silākkunnatinuṁ vēṇṭiyuḷḷa (ulbēādhanaṁ)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഇത് മനുഷ്യര്‍ക്ക് വേണ്ടി വ്യക്തമായ ഒരു ഉല്‍ബോധനമാകുന്നു. ഇതു മുഖേന അവര്‍ക്കു മുന്നറിയിപ്പ് നല്‍കപ്പെടേണ്ടതിനും, അവന്‍ ഒരേയൊരു ആരാധ്യന്‍ മാത്രമാണെന്ന് അവര്‍ മനസ്സിലാക്കുന്നതിനും ബുദ്ധിമാന്‍മാര്‍ ആലോചിച്ച് മനസ്സിലാക്കുന്നതിനും വേണ്ടിയുള്ള (ഉല്‍ബോധനം)
Muhammad Karakunnu And Vanidas Elayavoor
it muluvan manusyarkkumulla sandesaman. itilute avarkk munnariyipp nalkan. avan ekanaya daivam matramanenn avarariyan. vicarasalikal cinticcu manas'silakkanum
Muhammad Karakunnu And Vanidas Elayavoor
it muḻuvan manuṣyarkkumuḷḷa sandēśamāṇ. itilūṭe avarkk munnaṟiyipp nalkān. avan ēkanāya daivaṁ mātramāṇenn avaraṟiyān. vicāraśālikaḷ cinticcu manas'silākkānuṁ
Muhammad Karakunnu And Vanidas Elayavoor
ഇത് മുഴുവന്‍ മനുഷ്യര്‍ക്കുമുള്ള സന്ദേശമാണ്. ഇതിലൂടെ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍. അവന്‍ ഏകനായ ദൈവം മാത്രമാണെന്ന് അവരറിയാന്‍. വിചാരശാലികള്‍ ചിന്തിച്ചു മനസ്സിലാക്കാനും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek