×

ആകാശങ്ങളും ഭൂമിയും അവ രണ്ടിനും ഇടയിലുള്ളതും യുക്തിപൂര്‍വ്വകമായല്ലാതെ നാം സൃഷ്ടിച്ചിട്ടില്ല. തീര്‍ച്ചയായും അന്ത്യസമയം വരുക തന്നെ 15:85 Malayalam translation

Quran infoMalayalamSurah Al-hijr ⮕ (15:85) ayat 85 in Malayalam

15:85 Surah Al-hijr ayat 85 in Malayalam (المالايا)

Quran with Malayalam translation - Surah Al-hijr ayat 85 - الحِجر - Page - Juz 14

﴿وَمَا خَلَقۡنَا ٱلسَّمَٰوَٰتِ وَٱلۡأَرۡضَ وَمَا بَيۡنَهُمَآ إِلَّا بِٱلۡحَقِّۗ وَإِنَّ ٱلسَّاعَةَ لَأٓتِيَةٞۖ فَٱصۡفَحِ ٱلصَّفۡحَ ٱلۡجَمِيلَ ﴾
[الحِجر: 85]

ആകാശങ്ങളും ഭൂമിയും അവ രണ്ടിനും ഇടയിലുള്ളതും യുക്തിപൂര്‍വ്വകമായല്ലാതെ നാം സൃഷ്ടിച്ചിട്ടില്ല. തീര്‍ച്ചയായും അന്ത്യസമയം വരുക തന്നെ ചെയ്യും. അതിനാല്‍ നീ ഭംഗിയായി മാപ്പ് ചെയ്ത് കൊടുക്കുക

❮ Previous Next ❯

ترجمة: وما خلقنا السموات والأرض وما بينهما إلا بالحق وإن الساعة لآتية فاصفح, باللغة المالايا

﴿وما خلقنا السموات والأرض وما بينهما إلا بالحق وإن الساعة لآتية فاصفح﴾ [الحِجر: 85]

Abdul Hameed Madani And Kunhi Mohammed
akasannalum bhumiyum ava rantinum itayilullatum yuktipurvvakamayallate nam srsticcittilla. tirccayayum antyasamayam varuka tanne ceyyum. atinal ni bhangiyayi mapp ceyt keatukkuka
Abdul Hameed Madani And Kunhi Mohammed
ākāśaṅṅaḷuṁ bhūmiyuṁ ava raṇṭinuṁ iṭayiluḷḷatuṁ yuktipūrvvakamāyallāte nāṁ sr̥ṣṭicciṭṭilla. tīrccayāyuṁ antyasamayaṁ varuka tanne ceyyuṁ. atināl nī bhaṅgiyāyi māpp ceyt keāṭukkuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
akasannalum bhumiyum ava rantinum itayilullatum yuktipurvvakamayallate nam srsticcittilla. tirccayayum antyasamayam varuka tanne ceyyum. atinal ni bhangiyayi mapp ceyt keatukkuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ākāśaṅṅaḷuṁ bhūmiyuṁ ava raṇṭinuṁ iṭayiluḷḷatuṁ yuktipūrvvakamāyallāte nāṁ sr̥ṣṭicciṭṭilla. tīrccayāyuṁ antyasamayaṁ varuka tanne ceyyuṁ. atināl nī bhaṅgiyāyi māpp ceyt keāṭukkuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ആകാശങ്ങളും ഭൂമിയും അവ രണ്ടിനും ഇടയിലുള്ളതും യുക്തിപൂര്‍വ്വകമായല്ലാതെ നാം സൃഷ്ടിച്ചിട്ടില്ല. തീര്‍ച്ചയായും അന്ത്യസമയം വരുക തന്നെ ചെയ്യും. അതിനാല്‍ നീ ഭംഗിയായി മാപ്പ് ചെയ്ത് കൊടുക്കുക
Muhammad Karakunnu And Vanidas Elayavoor
akasabhumikaleyum avaykkitayilullavayeyum nam n'yayamaya avasyattinallate srsticcittilla. tirccayayum antyasamayam vannettuka tanne ceyyum. atinal ni vittuvilca kanikkuka. man'yamaya vittuvilca
Muhammad Karakunnu And Vanidas Elayavoor
ākāśabhūmikaḷeyuṁ avaykkiṭayiluḷḷavayeyuṁ nāṁ n'yāyamāya āvaśyattinallāte sr̥ṣṭicciṭṭilla. tīrccayāyuṁ antyasamayaṁ vannettuka tanne ceyyuṁ. atināl nī viṭṭuvīḻca kāṇikkuka. mān'yamāya viṭṭuvīḻca
Muhammad Karakunnu And Vanidas Elayavoor
ആകാശഭൂമികളെയും അവയ്ക്കിടയിലുള്ളവയെയും നാം ന്യായമായ ആവശ്യത്തിനല്ലാതെ സൃഷ്ടിച്ചിട്ടില്ല. തീര്‍ച്ചയായും അന്ത്യസമയം വന്നെത്തുക തന്നെ ചെയ്യും. അതിനാല്‍ നീ വിട്ടുവീഴ്ച കാണിക്കുക. മാന്യമായ വിട്ടുവീഴ്ച
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek