×

ഒരു മനുഷ്യന്‍ തന്നെയാണ് അദ്ദേഹത്തിന് (നബിക്ക്‌) പഠിപ്പിച്ചുകൊടുക്കുന്നത് എന്ന് അവര്‍ പറയുന്നുണ്ടെന്ന് തീര്‍ച്ചയായും നമുക്കറിയാം. അവര്‍ 16:103 Malayalam translation

Quran infoMalayalamSurah An-Nahl ⮕ (16:103) ayat 103 in Malayalam

16:103 Surah An-Nahl ayat 103 in Malayalam (المالايا)

Quran with Malayalam translation - Surah An-Nahl ayat 103 - النَّحل - Page - Juz 14

﴿وَلَقَدۡ نَعۡلَمُ أَنَّهُمۡ يَقُولُونَ إِنَّمَا يُعَلِّمُهُۥ بَشَرٞۗ لِّسَانُ ٱلَّذِي يُلۡحِدُونَ إِلَيۡهِ أَعۡجَمِيّٞ وَهَٰذَا لِسَانٌ عَرَبِيّٞ مُّبِينٌ ﴾
[النَّحل: 103]

ഒരു മനുഷ്യന്‍ തന്നെയാണ് അദ്ദേഹത്തിന് (നബിക്ക്‌) പഠിപ്പിച്ചുകൊടുക്കുന്നത് എന്ന് അവര്‍ പറയുന്നുണ്ടെന്ന് തീര്‍ച്ചയായും നമുക്കറിയാം. അവര്‍ ദുസ്സൂചന നടത്തിക്കൊണ്ടിരിക്കുന്നത് ഏതൊരാളെപ്പറ്റിയാണോ ആ ആളുടെ ഭാഷ അനറബിയാകുന്നു. ഇതാകട്ടെ സ്പഷ്ടമായ അറബി ഭാഷയാകുന്നു

❮ Previous Next ❯

ترجمة: ولقد نعلم أنهم يقولون إنما يعلمه بشر لسان الذي يلحدون إليه أعجمي, باللغة المالايا

﴿ولقد نعلم أنهم يقولون إنما يعلمه بشر لسان الذي يلحدون إليه أعجمي﴾ [النَّحل: 103]

Abdul Hameed Madani And Kunhi Mohammed
oru manusyan tanneyan addehattin (nabikk‌) pathippiccukeatukkunnat enn avar parayunnuntenn tirccayayum namukkariyam. avar dus'sucana natattikkeantirikkunnat etearalepparriyanea a alute bhasa anarabiyakunnu. itakatte spastamaya arabi bhasayakunnu
Abdul Hameed Madani And Kunhi Mohammed
oru manuṣyan tanneyāṇ addēhattin (nabikk‌) paṭhippiccukeāṭukkunnat enn avar paṟayunnuṇṭenn tīrccayāyuṁ namukkaṟiyāṁ. avar dus'sūcana naṭattikkeāṇṭirikkunnat ēteārāḷeppaṟṟiyāṇēā ā āḷuṭe bhāṣa anaṟabiyākunnu. itākaṭṭe spaṣṭamāya aṟabi bhāṣayākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
oru manusyan tanneyan addehattin (nabikk‌) pathippiccukeatukkunnat enn avar parayunnuntenn tirccayayum namukkariyam. avar dus'sucana natattikkeantirikkunnat etearalepparriyanea a alute bhasa anarabiyakunnu. itakatte spastamaya arabi bhasayakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
oru manuṣyan tanneyāṇ addēhattin (nabikk‌) paṭhippiccukeāṭukkunnat enn avar paṟayunnuṇṭenn tīrccayāyuṁ namukkaṟiyāṁ. avar dus'sūcana naṭattikkeāṇṭirikkunnat ēteārāḷeppaṟṟiyāṇēā ā āḷuṭe bhāṣa anaṟabiyākunnu. itākaṭṭe spaṣṭamāya aṟabi bhāṣayākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഒരു മനുഷ്യന്‍ തന്നെയാണ് അദ്ദേഹത്തിന് (നബിക്ക്‌) പഠിപ്പിച്ചുകൊടുക്കുന്നത് എന്ന് അവര്‍ പറയുന്നുണ്ടെന്ന് തീര്‍ച്ചയായും നമുക്കറിയാം. അവര്‍ ദുസ്സൂചന നടത്തിക്കൊണ്ടിരിക്കുന്നത് ഏതൊരാളെപ്പറ്റിയാണോ ആ ആളുടെ ഭാഷ അനറബിയാകുന്നു. ഇതാകട്ടെ സ്പഷ്ടമായ അറബി ഭാഷയാകുന്നു
Muhammad Karakunnu And Vanidas Elayavoor
iddehattinit pathippiccukeatukkunnat verumearu manusyan matramanenn ikkuttar pracarippikkunnatayi niscayamayum namukkariyam. ennal ivar dus'sucana nalkikkeantirikkunnayalute bhasa arabiyalla. itea, telinna arabi bhasayilum
Muhammad Karakunnu And Vanidas Elayavoor
iddēhattinit paṭhippiccukeāṭukkunnat veṟumeāru manuṣyan mātramāṇenn ikkūṭṭar pracarippikkunnatāyi niścayamāyuṁ namukkaṟiyāṁ. ennāl ivar dus'sūcana nalkikkeāṇṭirikkunnayāḷuṭe bhāṣa aṟabiyalla. itēā, teḷiñña aṟabi bhāṣayiluṁ
Muhammad Karakunnu And Vanidas Elayavoor
ഇദ്ദേഹത്തിനിത് പഠിപ്പിച്ചുകൊടുക്കുന്നത് വെറുമൊരു മനുഷ്യന്‍ മാത്രമാണെന്ന് ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നതായി നിശ്ചയമായും നമുക്കറിയാം. എന്നാല്‍ ഇവര്‍ ദുസ്സൂചന നല്‍കിക്കൊണ്ടിരിക്കുന്നയാളുടെ ഭാഷ അറബിയല്ല. ഇതോ, തെളിഞ്ഞ അറബി ഭാഷയിലും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek