×

മുമ്പ് നാം നിനക്ക് വിവരിച്ചുതന്നവ ജൂതന്‍മാരുടെ മേല്‍ നാം നിഷിദ്ധമാക്കുകയുണ്ടായി. നാം അവരോട് അനീതി ചെയ്തിട്ടില്ല. 16:118 Malayalam translation

Quran infoMalayalamSurah An-Nahl ⮕ (16:118) ayat 118 in Malayalam

16:118 Surah An-Nahl ayat 118 in Malayalam (المالايا)

Quran with Malayalam translation - Surah An-Nahl ayat 118 - النَّحل - Page - Juz 14

﴿وَعَلَى ٱلَّذِينَ هَادُواْ حَرَّمۡنَا مَا قَصَصۡنَا عَلَيۡكَ مِن قَبۡلُۖ وَمَا ظَلَمۡنَٰهُمۡ وَلَٰكِن كَانُوٓاْ أَنفُسَهُمۡ يَظۡلِمُونَ ﴾
[النَّحل: 118]

മുമ്പ് നാം നിനക്ക് വിവരിച്ചുതന്നവ ജൂതന്‍മാരുടെ മേല്‍ നാം നിഷിദ്ധമാക്കുകയുണ്ടായി. നാം അവരോട് അനീതി ചെയ്തിട്ടില്ല. പക്ഷെ, അവര്‍ അവരോട് തന്നെ അനീതി ചെയ്യുകയായിരുന്നു

❮ Previous Next ❯

ترجمة: وعلى الذين هادوا حرمنا ما قصصنا عليك من قبل وما ظلمناهم ولكن, باللغة المالايا

﴿وعلى الذين هادوا حرمنا ما قصصنا عليك من قبل وما ظلمناهم ولكن﴾ [النَّحل: 118]

Abdul Hameed Madani And Kunhi Mohammed
mump nam ninakk vivariccutannava jutanmarute mel nam nisid'dhamakkukayuntayi. nam avareat aniti ceytittilla. pakse, avar avareat tanne aniti ceyyukayayirunnu
Abdul Hameed Madani And Kunhi Mohammed
mump nāṁ ninakk vivariccutannava jūtanmāruṭe mēl nāṁ niṣid'dhamākkukayuṇṭāyi. nāṁ avarēāṭ anīti ceytiṭṭilla. pakṣe, avar avarēāṭ tanne anīti ceyyukayāyirunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
mump nam ninakk vivariccutannava jutanmarute mel nam nisid'dhamakkukayuntayi. nam avareat aniti ceytittilla. pakse, avar avareat tanne aniti ceyyukayayirunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
mump nāṁ ninakk vivariccutannava jūtanmāruṭe mēl nāṁ niṣid'dhamākkukayuṇṭāyi. nāṁ avarēāṭ anīti ceytiṭṭilla. pakṣe, avar avarēāṭ tanne anīti ceyyukayāyirunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
മുമ്പ് നാം നിനക്ക് വിവരിച്ചുതന്നവ ജൂതന്‍മാരുടെ മേല്‍ നാം നിഷിദ്ധമാക്കുകയുണ്ടായി. നാം അവരോട് അനീതി ചെയ്തിട്ടില്ല. പക്ഷെ, അവര്‍ അവരോട് തന്നെ അനീതി ചെയ്യുകയായിരുന്നു
Muhammad Karakunnu And Vanidas Elayavoor
ninakk neratte nam vivariccutannava jutanmarkkum nam nisid'dhamakkukayuntayi. nam avareateattum aniti ceytittilla. avar tannaleatu tanne aniti ceyyukayayirunnu
Muhammad Karakunnu And Vanidas Elayavoor
ninakk nēratte nāṁ vivariccutannava jūtanmārkkuṁ nāṁ niṣid'dhamākkukayuṇṭāyi. nāṁ avarēāṭeāṭṭuṁ anīti ceytiṭṭilla. avar taṅṅaḷēāṭu tanne anīti ceyyukayāyirunnu
Muhammad Karakunnu And Vanidas Elayavoor
നിനക്ക് നേരത്തെ നാം വിവരിച്ചുതന്നവ ജൂതന്മാര്‍ക്കും നാം നിഷിദ്ധമാക്കുകയുണ്ടായി. നാം അവരോടൊട്ടും അനീതി ചെയ്തിട്ടില്ല. അവര്‍ തങ്ങളോടു തന്നെ അനീതി ചെയ്യുകയായിരുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek