×

പിന്നെ തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ്‌, അവിവേകം മൂലം തിന്‍മ പ്രവര്‍ത്തിക്കുകയും പിന്നീട് അതിന് ശേഷം ഖേദിച്ചുമടങ്ങുകയും 16:119 Malayalam translation

Quran infoMalayalamSurah An-Nahl ⮕ (16:119) ayat 119 in Malayalam

16:119 Surah An-Nahl ayat 119 in Malayalam (المالايا)

Quran with Malayalam translation - Surah An-Nahl ayat 119 - النَّحل - Page - Juz 14

﴿ثُمَّ إِنَّ رَبَّكَ لِلَّذِينَ عَمِلُواْ ٱلسُّوٓءَ بِجَهَٰلَةٖ ثُمَّ تَابُواْ مِنۢ بَعۡدِ ذَٰلِكَ وَأَصۡلَحُوٓاْ إِنَّ رَبَّكَ مِنۢ بَعۡدِهَا لَغَفُورٞ رَّحِيمٌ ﴾
[النَّحل: 119]

പിന്നെ തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ്‌, അവിവേകം മൂലം തിന്‍മ പ്രവര്‍ത്തിക്കുകയും പിന്നീട് അതിന് ശേഷം ഖേദിച്ചുമടങ്ങുകയും (ജീവിതം) നന്നാക്കിത്തീര്‍ക്കുകയും ചെയ്തവര്‍ക്ക് (വിട്ടുവീഴ്ച ചെയ്യുന്നവനാകുന്നു.) തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് അതിന് ശേഷം ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു

❮ Previous Next ❯

ترجمة: ثم إن ربك للذين عملوا السوء بجهالة ثم تابوا من بعد ذلك, باللغة المالايا

﴿ثم إن ربك للذين عملوا السوء بجهالة ثم تابوا من بعد ذلك﴾ [النَّحل: 119]

Abdul Hameed Madani And Kunhi Mohammed
pinne tirccayayum ninre raksitav‌, avivekam mulam tinma pravarttikkukayum pinnit atin sesam khediccumatannukayum (jivitam) nannakkittirkkukayum ceytavarkk (vittuvilca ceyyunnavanakunnu.) tirccayayum ninre raksitav atin sesam ere pearukkunnavanum karunanidhiyumakunnu
Abdul Hameed Madani And Kunhi Mohammed
pinne tīrccayāyuṁ ninṟe rakṣitāv‌, avivēkaṁ mūlaṁ tinma pravarttikkukayuṁ pinnīṭ atin śēṣaṁ khēdiccumaṭaṅṅukayuṁ (jīvitaṁ) nannākkittīrkkukayuṁ ceytavarkk (viṭṭuvīḻca ceyyunnavanākunnu.) tīrccayāyuṁ ninṟe rakṣitāv atin śēṣaṁ ēṟe peāṟukkunnavanuṁ karuṇānidhiyumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
pinne tirccayayum ninre raksitav‌, avivekam mulam tinma pravarttikkukayum pinnit atin sesam khediccumatannukayum (jivitam) nannakkittirkkukayum ceytavarkk (vittuvilca ceyyunnavanakunnu.) tirccayayum ninre raksitav atin sesam ere pearukkunnavanum karunanidhiyumakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
pinne tīrccayāyuṁ ninṟe rakṣitāv‌, avivēkaṁ mūlaṁ tinma pravarttikkukayuṁ pinnīṭ atin śēṣaṁ khēdiccumaṭaṅṅukayuṁ (jīvitaṁ) nannākkittīrkkukayuṁ ceytavarkk (viṭṭuvīḻca ceyyunnavanākunnu.) tīrccayāyuṁ ninṟe rakṣitāv atin śēṣaṁ ēṟe peāṟukkunnavanuṁ karuṇānidhiyumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
പിന്നെ തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ്‌, അവിവേകം മൂലം തിന്‍മ പ്രവര്‍ത്തിക്കുകയും പിന്നീട് അതിന് ശേഷം ഖേദിച്ചുമടങ്ങുകയും (ജീവിതം) നന്നാക്കിത്തീര്‍ക്കുകയും ചെയ്തവര്‍ക്ക് (വിട്ടുവീഴ്ച ചെയ്യുന്നവനാകുന്നു.) തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് അതിന് ശേഷം ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു
Muhammad Karakunnu And Vanidas Elayavoor
ennal, arivillayma karanam abad'dham pravarttikkukayum pinnit pascattapikkukayum jivitam nannakkittirkkukayum ceytavareat, atinu sesavum ninre nathan ere pearukkunnavanum dayaparanum tanne; tircca
Muhammad Karakunnu And Vanidas Elayavoor
ennāl, aṟivillāyma kāraṇaṁ abad'dhaṁ pravarttikkukayuṁ pinnīṭ paścāttapikkukayuṁ jīvitaṁ nannākkittīrkkukayuṁ ceytavarēāṭ, atinu śēṣavuṁ ninṟe nāthan ēṟe peāṟukkunnavanuṁ dayāparanuṁ tanne; tīrcca
Muhammad Karakunnu And Vanidas Elayavoor
എന്നാല്‍, അറിവില്ലായ്മ കാരണം അബദ്ധം പ്രവര്‍ത്തിക്കുകയും പിന്നീട് പശ്ചാത്തപിക്കുകയും ജീവിതം നന്നാക്കിത്തീര്‍ക്കുകയും ചെയ്തവരോട്, അതിനു ശേഷവും നിന്റെ നാഥന്‍ ഏറെ പൊറുക്കുന്നവനും ദയാപരനും തന്നെ; തീര്‍ച്ച
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek