×

തീര്‍ച്ചയായും ഇബ്രാഹീം അല്ലാഹുവിന്ന് കീഴ്പെട്ട് ജീവിക്കുന്ന, നേര്‍വഴിയില്‍ (വ്യതിചലിക്കാതെ) നിലകൊള്ളുന്ന ഒരു സമുദായം തന്നെയായിരുന്നു. അദ്ദേഹം 16:120 Malayalam translation

Quran infoMalayalamSurah An-Nahl ⮕ (16:120) ayat 120 in Malayalam

16:120 Surah An-Nahl ayat 120 in Malayalam (المالايا)

Quran with Malayalam translation - Surah An-Nahl ayat 120 - النَّحل - Page - Juz 14

﴿إِنَّ إِبۡرَٰهِيمَ كَانَ أُمَّةٗ قَانِتٗا لِّلَّهِ حَنِيفٗا وَلَمۡ يَكُ مِنَ ٱلۡمُشۡرِكِينَ ﴾
[النَّحل: 120]

തീര്‍ച്ചയായും ഇബ്രാഹീം അല്ലാഹുവിന്ന് കീഴ്പെട്ട് ജീവിക്കുന്ന, നേര്‍വഴിയില്‍ (വ്യതിചലിക്കാതെ) നിലകൊള്ളുന്ന ഒരു സമുദായം തന്നെയായിരുന്നു. അദ്ദേഹം ബഹുദൈവവാദികളില്‍ പെട്ടവനായിരുന്നില്ല

❮ Previous Next ❯

ترجمة: إن إبراهيم كان أمة قانتا لله حنيفا ولم يك من المشركين, باللغة المالايا

﴿إن إبراهيم كان أمة قانتا لله حنيفا ولم يك من المشركين﴾ [النَّحل: 120]

Abdul Hameed Madani And Kunhi Mohammed
tirccayayum ibrahim allahuvinn kilpett jivikkunna, nervaliyil (vyaticalikkate) nilakeallunna oru samudayam tanneyayirunnu. addeham bahudaivavadikalil pettavanayirunnilla
Abdul Hameed Madani And Kunhi Mohammed
tīrccayāyuṁ ibrāhīṁ allāhuvinn kīḻpeṭṭ jīvikkunna, nērvaḻiyil (vyaticalikkāte) nilakeāḷḷunna oru samudāyaṁ tanneyāyirunnu. addēhaṁ bahudaivavādikaḷil peṭṭavanāyirunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tirccayayum ibrahim allahuvinn kilpett jivikkunna, nervaliyil (vyaticalikkate) nilakeallunna oru samudayam tanneyayirunnu. addeham bahudaivavadikalil pettavanayirunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tīrccayāyuṁ ibrāhīṁ allāhuvinn kīḻpeṭṭ jīvikkunna, nērvaḻiyil (vyaticalikkāte) nilakeāḷḷunna oru samudāyaṁ tanneyāyirunnu. addēhaṁ bahudaivavādikaḷil peṭṭavanāyirunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
തീര്‍ച്ചയായും ഇബ്രാഹീം അല്ലാഹുവിന്ന് കീഴ്പെട്ട് ജീവിക്കുന്ന, നേര്‍വഴിയില്‍ (വ്യതിചലിക്കാതെ) നിലകൊള്ളുന്ന ഒരു സമുദായം തന്നെയായിരുന്നു. അദ്ദേഹം ബഹുദൈവവാദികളില്‍ പെട്ടവനായിരുന്നില്ല
Muhammad Karakunnu And Vanidas Elayavoor
ibrahim svayam oru samudayamayirunnu. addeham allahuvin valanni jivikkunnavanayirunnu. ceavvaya patayil uraccunilkkunnavanum. addeham bahudaivavisvasikalil pettavanayirunnilla
Muhammad Karakunnu And Vanidas Elayavoor
ibṟāhīṁ svayaṁ oru samudāyamāyirunnu. addēhaṁ allāhuvin vaḻaṅṅi jīvikkunnavanāyirunnu. ceāvvāya pātayil uṟaccunilkkunnavanuṁ. addēhaṁ bahudaivaviśvāsikaḷil peṭṭavanāyirunnilla
Muhammad Karakunnu And Vanidas Elayavoor
ഇബ്റാഹീം സ്വയം ഒരു സമുദായമായിരുന്നു. അദ്ദേഹം അല്ലാഹുവിന് വഴങ്ങി ജീവിക്കുന്നവനായിരുന്നു. ചൊവ്വായ പാതയില്‍ ഉറച്ചുനില്‍ക്കുന്നവനും. അദ്ദേഹം ബഹുദൈവവിശ്വാസികളില്‍ പെട്ടവനായിരുന്നില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek