×

അവന്‍റെ (അല്ലാഹുവിന്‍റെ) അനുഗ്രഹങ്ങള്‍ക്ക് നന്ദികാണിക്കുന്നവനായിരുന്നുഅദ്ദേഹം. അദ്ദേഹത്തെ അവന്‍ തെരഞ്ഞെടുക്കുകയും നേരായ പാതയിലേക്ക് നയിക്കുകയും ചെയ്തു 16:121 Malayalam translation

Quran infoMalayalamSurah An-Nahl ⮕ (16:121) ayat 121 in Malayalam

16:121 Surah An-Nahl ayat 121 in Malayalam (المالايا)

Quran with Malayalam translation - Surah An-Nahl ayat 121 - النَّحل - Page - Juz 14

﴿شَاكِرٗا لِّأَنۡعُمِهِۚ ٱجۡتَبَىٰهُ وَهَدَىٰهُ إِلَىٰ صِرَٰطٖ مُّسۡتَقِيمٖ ﴾
[النَّحل: 121]

അവന്‍റെ (അല്ലാഹുവിന്‍റെ) അനുഗ്രഹങ്ങള്‍ക്ക് നന്ദികാണിക്കുന്നവനായിരുന്നുഅദ്ദേഹം. അദ്ദേഹത്തെ അവന്‍ തെരഞ്ഞെടുക്കുകയും നേരായ പാതയിലേക്ക് നയിക്കുകയും ചെയ്തു

❮ Previous Next ❯

ترجمة: شاكرا لأنعمه اجتباه وهداه إلى صراط مستقيم, باللغة المالايا

﴿شاكرا لأنعمه اجتباه وهداه إلى صراط مستقيم﴾ [النَّحل: 121]

Abdul Hameed Madani And Kunhi Mohammed
avanre (allahuvinre) anugrahannalkk nandikanikkunnavanayirunnu'addeham. addehatte avan terannetukkukayum neraya patayilekk nayikkukayum ceytu
Abdul Hameed Madani And Kunhi Mohammed
avanṟe (allāhuvinṟe) anugrahaṅṅaḷkk nandikāṇikkunnavanāyirunnu'addēhaṁ. addēhatte avan teraññeṭukkukayuṁ nērāya pātayilēkk nayikkukayuṁ ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avanre (allahuvinre) anugrahannalkk nandikanikkunnavanayirunnu'addeham. addehatte avan terannetukkukayum neraya patayilekk nayikkukayum ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avanṟe (allāhuvinṟe) anugrahaṅṅaḷkk nandikāṇikkunnavanāyirunnu'addēhaṁ. addēhatte avan teraññeṭukkukayuṁ nērāya pātayilēkk nayikkukayuṁ ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവന്‍റെ (അല്ലാഹുവിന്‍റെ) അനുഗ്രഹങ്ങള്‍ക്ക് നന്ദികാണിക്കുന്നവനായിരുന്നുഅദ്ദേഹം. അദ്ദേഹത്തെ അവന്‍ തെരഞ്ഞെടുക്കുകയും നേരായ പാതയിലേക്ക് നയിക്കുകയും ചെയ്തു
Muhammad Karakunnu And Vanidas Elayavoor
addeham allahuvinre anugrahannalkk nandi kanikkunnavanayirunnu. allahu addehatte terannetukkukayum erram neraya valiyil nayikkukayum ceytu
Muhammad Karakunnu And Vanidas Elayavoor
addēhaṁ allāhuvinṟe anugrahaṅṅaḷkk nandi kāṇikkunnavanāyirunnu. allāhu addēhatte teraññeṭukkukayuṁ ēṟṟaṁ nērāya vaḻiyil nayikkukayuṁ ceytu
Muhammad Karakunnu And Vanidas Elayavoor
അദ്ദേഹം അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കുന്നവനായിരുന്നു. അല്ലാഹു അദ്ദേഹത്തെ തെരഞ്ഞെടുക്കുകയും ഏറ്റം നേരായ വഴിയില്‍ നയിക്കുകയും ചെയ്തു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek