×

നിനക്ക് മുമ്പ് മനുഷ്യന്‍മാരെയല്ലാതെ നാം ദൂതന്‍മാരായി നിയോഗിച്ചിട്ടില്ല. അവര്‍ക്ക് നാം സന്ദേശം നല്‍കുന്നു. നിങ്ങള്‍ക്കറിഞ്ഞ് കൂടെങ്കില്‍ 16:43 Malayalam translation

Quran infoMalayalamSurah An-Nahl ⮕ (16:43) ayat 43 in Malayalam

16:43 Surah An-Nahl ayat 43 in Malayalam (المالايا)

Quran with Malayalam translation - Surah An-Nahl ayat 43 - النَّحل - Page - Juz 14

﴿وَمَآ أَرۡسَلۡنَا مِن قَبۡلِكَ إِلَّا رِجَالٗا نُّوحِيٓ إِلَيۡهِمۡۖ فَسۡـَٔلُوٓاْ أَهۡلَ ٱلذِّكۡرِ إِن كُنتُمۡ لَا تَعۡلَمُونَ ﴾
[النَّحل: 43]

നിനക്ക് മുമ്പ് മനുഷ്യന്‍മാരെയല്ലാതെ നാം ദൂതന്‍മാരായി നിയോഗിച്ചിട്ടില്ല. അവര്‍ക്ക് നാം സന്ദേശം നല്‍കുന്നു. നിങ്ങള്‍ക്കറിഞ്ഞ് കൂടെങ്കില്‍ (വേദം മുഖേന) ഉല്‍ബോധനം ലഭിച്ചവരോട് നിങ്ങള്‍ ചോദിച്ച് നോക്കുക

❮ Previous Next ❯

ترجمة: وما أرسلنا من قبلك إلا رجالا نوحي إليهم فاسألوا أهل الذكر إن, باللغة المالايا

﴿وما أرسلنا من قبلك إلا رجالا نوحي إليهم فاسألوا أهل الذكر إن﴾ [النَّحل: 43]

Abdul Hameed Madani And Kunhi Mohammed
ninakk mump manusyanmareyallate nam dutanmarayi niyeagiccittilla. avarkk nam sandesam nalkunnu. ninnalkkarinn kutenkil (vedam mukhena) ulbeadhanam labhiccavareat ninnal ceadicc neakkuka
Abdul Hameed Madani And Kunhi Mohammed
ninakk mump manuṣyanmāreyallāte nāṁ dūtanmārāyi niyēāgicciṭṭilla. avarkk nāṁ sandēśaṁ nalkunnu. niṅṅaḷkkaṟiññ kūṭeṅkil (vēdaṁ mukhēna) ulbēādhanaṁ labhiccavarēāṭ niṅṅaḷ cēādicc nēākkuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninakk mump manusyanmareyallate nam dutanmarayi niyeagiccittilla. avarkk nam sandesam nalkunnu. ninnalkkarinn kutenkil (vedam mukhena) ulbeadhanam labhiccavareat ninnal ceadicc neakkuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninakk mump manuṣyanmāreyallāte nāṁ dūtanmārāyi niyēāgicciṭṭilla. avarkk nāṁ sandēśaṁ nalkunnu. niṅṅaḷkkaṟiññ kūṭeṅkil (vēdaṁ mukhēna) ulbēādhanaṁ labhiccavarēāṭ niṅṅaḷ cēādicc nēākkuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിനക്ക് മുമ്പ് മനുഷ്യന്‍മാരെയല്ലാതെ നാം ദൂതന്‍മാരായി നിയോഗിച്ചിട്ടില്ല. അവര്‍ക്ക് നാം സന്ദേശം നല്‍കുന്നു. നിങ്ങള്‍ക്കറിഞ്ഞ് കൂടെങ്കില്‍ (വേദം മുഖേന) ഉല്‍ബോധനം ലഭിച്ചവരോട് നിങ്ങള്‍ ചോദിച്ച് നോക്കുക
Muhammad Karakunnu And Vanidas Elayavoor
cila purusanmareyallate ninakku mump nam dutanmarayi areyum niyeagiccittilla. nam avarkk sandesam nalkunnu. iteannum ninnalkkariyillenkil neratte udbeadhanam labhiccavareatu ceadiccariyuka
Muhammad Karakunnu And Vanidas Elayavoor
cila puruṣanmāreyallāte ninakku mump nāṁ dūtanmārāyi āreyuṁ niyēāgicciṭṭilla. nāṁ avarkk sandēśaṁ nalkunnu. iteānnuṁ niṅṅaḷkkaṟiyilleṅkil nēratte udbēādhanaṁ labhiccavarēāṭu cēādiccaṟiyuka
Muhammad Karakunnu And Vanidas Elayavoor
ചില പുരുഷന്മാരെയല്ലാതെ നിനക്കു മുമ്പ് നാം ദൂതന്മാരായി ആരെയും നിയോഗിച്ചിട്ടില്ല. നാം അവര്‍ക്ക് സന്ദേശം നല്‍കുന്നു. ഇതൊന്നും നിങ്ങള്‍ക്കറിയില്ലെങ്കില്‍ നേരത്തെ ഉദ്ബോധനം ലഭിച്ചവരോടു ചോദിച്ചറിയുക
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek