×

വ്യക്തമായ തെളിവുകളും വേദഗ്രന്ഥങ്ങളുമായി (അവരെ നാം നിയോഗിച്ചു.) നിനക്ക് നാം ഉല്‍ബോധനം അവതരിപ്പിച്ച് തന്നിരിക്കുന്നു. ജനങ്ങള്‍ക്കായി 16:44 Malayalam translation

Quran infoMalayalamSurah An-Nahl ⮕ (16:44) ayat 44 in Malayalam

16:44 Surah An-Nahl ayat 44 in Malayalam (المالايا)

Quran with Malayalam translation - Surah An-Nahl ayat 44 - النَّحل - Page - Juz 14

﴿بِٱلۡبَيِّنَٰتِ وَٱلزُّبُرِۗ وَأَنزَلۡنَآ إِلَيۡكَ ٱلذِّكۡرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيۡهِمۡ وَلَعَلَّهُمۡ يَتَفَكَّرُونَ ﴾
[النَّحل: 44]

വ്യക്തമായ തെളിവുകളും വേദഗ്രന്ഥങ്ങളുമായി (അവരെ നാം നിയോഗിച്ചു.) നിനക്ക് നാം ഉല്‍ബോധനം അവതരിപ്പിച്ച് തന്നിരിക്കുന്നു. ജനങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നീ അവര്‍ക്ക് വിവരിച്ചുകൊടുക്കാന്‍ വേണ്ടിയും, അവര്‍ ചിന്തിക്കാന്‍ വേണ്ടിയും

❮ Previous Next ❯

ترجمة: بالبينات والزبر وأنـزلنا إليك الذكر لتبين للناس ما نـزل إليهم ولعلهم يتفكرون, باللغة المالايا

﴿بالبينات والزبر وأنـزلنا إليك الذكر لتبين للناس ما نـزل إليهم ولعلهم يتفكرون﴾ [النَّحل: 44]

Abdul Hameed Madani And Kunhi Mohammed
vyaktamaya telivukalum vedagranthannalumayi (avare nam niyeagiccu.) ninakk nam ulbeadhanam avatarippicc tannirikkunnu. janannalkkayi avatarippikkappettat ni avarkk vivariccukeatukkan ventiyum, avar cintikkan ventiyum
Abdul Hameed Madani And Kunhi Mohammed
vyaktamāya teḷivukaḷuṁ vēdagranthaṅṅaḷumāyi (avare nāṁ niyēāgiccu.) ninakk nāṁ ulbēādhanaṁ avatarippicc tannirikkunnu. janaṅṅaḷkkāyi avatarippikkappeṭṭat nī avarkk vivariccukeāṭukkān vēṇṭiyuṁ, avar cintikkān vēṇṭiyuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
vyaktamaya telivukalum vedagranthannalumayi (avare nam niyeagiccu.) ninakk nam ulbeadhanam avatarippicc tannirikkunnu. janannalkkayi avatarippikkappettat ni avarkk vivariccukeatukkan ventiyum, avar cintikkan ventiyum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
vyaktamāya teḷivukaḷuṁ vēdagranthaṅṅaḷumāyi (avare nāṁ niyēāgiccu.) ninakk nāṁ ulbēādhanaṁ avatarippicc tannirikkunnu. janaṅṅaḷkkāyi avatarippikkappeṭṭat nī avarkk vivariccukeāṭukkān vēṇṭiyuṁ, avar cintikkān vēṇṭiyuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
വ്യക്തമായ തെളിവുകളും വേദഗ്രന്ഥങ്ങളുമായി (അവരെ നാം നിയോഗിച്ചു.) നിനക്ക് നാം ഉല്‍ബോധനം അവതരിപ്പിച്ച് തന്നിരിക്കുന്നു. ജനങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നീ അവര്‍ക്ക് വിവരിച്ചുകൊടുക്കാന്‍ വേണ്ടിയും, അവര്‍ ചിന്തിക്കാന്‍ വേണ്ടിയും
Muhammad Karakunnu And Vanidas Elayavoor
vyaktamaya pramanannalum vedapustakannalumayan namavare niyeagiccat. ippeal ninakkum namita i vedapustakam irakkittannirikkunnu. janannalkkayi avatirnamayat niyavarkk visadikariccukeatukkan. annane janam cinticcumanas'silakkatte
Muhammad Karakunnu And Vanidas Elayavoor
vyaktamāya pramāṇaṅṅaḷuṁ vēdapustakaṅṅaḷumāyāṇ nāmavare niyēāgiccat. ippēāḷ ninakkuṁ nāmitā ī vēdapustakaṁ iṟakkittannirikkunnu. janaṅṅaḷkkāyi avatīrṇamāyat nīyavarkk viśadīkariccukeāṭukkān. aṅṅane janaṁ cinticcumanas'silākkaṭṭe
Muhammad Karakunnu And Vanidas Elayavoor
വ്യക്തമായ പ്രമാണങ്ങളും വേദപുസ്തകങ്ങളുമായാണ് നാമവരെ നിയോഗിച്ചത്. ഇപ്പോള്‍ നിനക്കും നാമിതാ ഈ വേദപുസ്തകം ഇറക്കിത്തന്നിരിക്കുന്നു. ജനങ്ങള്‍ക്കായി അവതീര്‍ണമായത് നീയവര്‍ക്ക് വിശദീകരിച്ചുകൊടുക്കാന്‍. അങ്ങനെ ജനം ചിന്തിച്ചുമനസ്സിലാക്കട്ടെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek