×

ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമായ ഏതൊരു ജീവിയും അല്ലാഹുവിന് സുജൂദ് ചെയ്യുന്നു. മലക്കുകളും (സുജൂദ് ചെയ്യുന്നു.) അവര്‍ അഹങ്കാരം 16:49 Malayalam translation

Quran infoMalayalamSurah An-Nahl ⮕ (16:49) ayat 49 in Malayalam

16:49 Surah An-Nahl ayat 49 in Malayalam (المالايا)

Quran with Malayalam translation - Surah An-Nahl ayat 49 - النَّحل - Page - Juz 14

﴿وَلِلَّهِۤ يَسۡجُدُۤ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِ مِن دَآبَّةٖ وَٱلۡمَلَٰٓئِكَةُ وَهُمۡ لَا يَسۡتَكۡبِرُونَ ﴾
[النَّحل: 49]

ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമായ ഏതൊരു ജീവിയും അല്ലാഹുവിന് സുജൂദ് ചെയ്യുന്നു. മലക്കുകളും (സുജൂദ് ചെയ്യുന്നു.) അവര്‍ അഹങ്കാരം നടിക്കുന്നില്ല

❮ Previous Next ❯

ترجمة: ولله يسجد ما في السموات وما في الأرض من دابة والملائكة وهم, باللغة المالايا

﴿ولله يسجد ما في السموات وما في الأرض من دابة والملائكة وهم﴾ [النَّحل: 49]

Abdul Hameed Madani And Kunhi Mohammed
akasannalilullatum bhumiyilullatumaya etearu jiviyum allahuvin sujud ceyyunnu. malakkukalum (sujud ceyyunnu.) avar ahankaram natikkunnilla
Abdul Hameed Madani And Kunhi Mohammed
ākāśaṅṅaḷiluḷḷatuṁ bhūmiyiluḷḷatumāya ēteāru jīviyuṁ allāhuvin sujūd ceyyunnu. malakkukaḷuṁ (sujūd ceyyunnu.) avar ahaṅkāraṁ naṭikkunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
akasannalilullatum bhumiyilullatumaya etearu jiviyum allahuvin sujud ceyyunnu. malakkukalum (sujud ceyyunnu.) avar ahankaram natikkunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ākāśaṅṅaḷiluḷḷatuṁ bhūmiyiluḷḷatumāya ēteāru jīviyuṁ allāhuvin sujūd ceyyunnu. malakkukaḷuṁ (sujūd ceyyunnu.) avar ahaṅkāraṁ naṭikkunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമായ ഏതൊരു ജീവിയും അല്ലാഹുവിന് സുജൂദ് ചെയ്യുന്നു. മലക്കുകളും (സുജൂദ് ചെയ്യുന്നു.) അവര്‍ അഹങ്കാരം നടിക്കുന്നില്ല
Muhammad Karakunnu And Vanidas Elayavoor
vinnilum mannilumulla jivikaleakkeyum allahuvin pranamamarppikkunnu. malakkukalpealum tanpearima natikkate avane pranamikkunnu
Muhammad Karakunnu And Vanidas Elayavoor
viṇṇiluṁ maṇṇilumuḷḷa jīvikaḷeākkeyuṁ allāhuvin praṇāmamarppikkunnu. malakkukaḷpēāluṁ tānpēārima naṭikkāte avane praṇamikkunnu
Muhammad Karakunnu And Vanidas Elayavoor
വിണ്ണിലും മണ്ണിലുമുള്ള ജീവികളൊക്കെയും അല്ലാഹുവിന് പ്രണാമമര്‍പ്പിക്കുന്നു. മലക്കുകള്‍പോലും താന്‍പോരിമ നടിക്കാതെ അവനെ പ്രണമിക്കുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek