×

നിങ്ങളുടെ മാതാക്കളുടെ ഉദരങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് യാതൊന്നും അറിഞ്ഞ് കൂടാത്ത അവസ്ഥയില്‍ അല്ലാഹു നിങ്ങളെ പുറത്ത് 16:78 Malayalam translation

Quran infoMalayalamSurah An-Nahl ⮕ (16:78) ayat 78 in Malayalam

16:78 Surah An-Nahl ayat 78 in Malayalam (المالايا)

Quran with Malayalam translation - Surah An-Nahl ayat 78 - النَّحل - Page - Juz 14

﴿وَٱللَّهُ أَخۡرَجَكُم مِّنۢ بُطُونِ أُمَّهَٰتِكُمۡ لَا تَعۡلَمُونَ شَيۡـٔٗا وَجَعَلَ لَكُمُ ٱلسَّمۡعَ وَٱلۡأَبۡصَٰرَ وَٱلۡأَفۡـِٔدَةَ لَعَلَّكُمۡ تَشۡكُرُونَ ﴾
[النَّحل: 78]

നിങ്ങളുടെ മാതാക്കളുടെ ഉദരങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് യാതൊന്നും അറിഞ്ഞ് കൂടാത്ത അവസ്ഥയില്‍ അല്ലാഹു നിങ്ങളെ പുറത്ത് കൊണ്ട് വന്നു. നിങ്ങള്‍ക്കു അവന്‍ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും നല്‍കുകയും ചെയ്തു. നിങ്ങള്‍ നന്ദിയുള്ളവരായിരിക്കാന്‍ വേണ്ടി

❮ Previous Next ❯

ترجمة: والله أخرجكم من بطون أمهاتكم لا تعلمون شيئا وجعل لكم السمع والأبصار, باللغة المالايا

﴿والله أخرجكم من بطون أمهاتكم لا تعلمون شيئا وجعل لكم السمع والأبصار﴾ [النَّحل: 78]

Abdul Hameed Madani And Kunhi Mohammed
ninnalute matakkalute udarannalil ninn ninnalkk yateannum arinn kutatta avasthayil allahu ninnale puratt keant vannu. ninnalkku avan kelviyum kalcakalum hrdayannalum nalkukayum ceytu. ninnal nandiyullavarayirikkan venti
Abdul Hameed Madani And Kunhi Mohammed
niṅṅaḷuṭe mātākkaḷuṭe udaraṅṅaḷil ninn niṅṅaḷkk yāteānnuṁ aṟiññ kūṭātta avasthayil allāhu niṅṅaḷe puṟatt keāṇṭ vannu. niṅṅaḷkku avan kēḷviyuṁ kāḻcakaḷuṁ hr̥dayaṅṅaḷuṁ nalkukayuṁ ceytu. niṅṅaḷ nandiyuḷḷavarāyirikkān vēṇṭi
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnalute matakkalute udarannalil ninn ninnalkk yateannum arinn kutatta avasthayil allahu ninnale puratt keant vannu. ninnalkku avan kelviyum kalcakalum hrdayannalum nalkukayum ceytu. ninnal nandiyullavarayirikkan venti
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
niṅṅaḷuṭe mātākkaḷuṭe udaraṅṅaḷil ninn niṅṅaḷkk yāteānnuṁ aṟiññ kūṭātta avasthayil allāhu niṅṅaḷe puṟatt keāṇṭ vannu. niṅṅaḷkku avan kēḷviyuṁ kāḻcakaḷuṁ hr̥dayaṅṅaḷuṁ nalkukayuṁ ceytu. niṅṅaḷ nandiyuḷḷavarāyirikkān vēṇṭi
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിങ്ങളുടെ മാതാക്കളുടെ ഉദരങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് യാതൊന്നും അറിഞ്ഞ് കൂടാത്ത അവസ്ഥയില്‍ അല്ലാഹു നിങ്ങളെ പുറത്ത് കൊണ്ട് വന്നു. നിങ്ങള്‍ക്കു അവന്‍ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും നല്‍കുകയും ചെയ്തു. നിങ്ങള്‍ നന്ദിയുള്ളവരായിരിക്കാന്‍ വേണ്ടി
Muhammad Karakunnu And Vanidas Elayavoor
allahu ninnale matakkalute udarannalil ninn onnum ariyattavarayi purattekk keantuvannu; pinne ninnalkk avan kelviyum kalcakalum hrdayannalum nalki. ninnal nandiyullavarakan
Muhammad Karakunnu And Vanidas Elayavoor
allāhu niṅṅaḷe mātākkaḷuṭe udaraṅṅaḷil ninn onnuṁ aṟiyāttavarāyi puṟattēkk keāṇṭuvannu; pinne niṅṅaḷkk avan kēḷviyuṁ kāḻcakaḷuṁ hr̥dayaṅṅaḷuṁ nalki. niṅṅaḷ nandiyuḷḷavarākān
Muhammad Karakunnu And Vanidas Elayavoor
അല്ലാഹു നിങ്ങളെ മാതാക്കളുടെ ഉദരങ്ങളില്‍ നിന്ന് ഒന്നും അറിയാത്തവരായി പുറത്തേക്ക് കൊണ്ടുവന്നു; പിന്നെ നിങ്ങള്‍ക്ക് അവന്‍ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും നല്‍കി. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek