×

അന്തരീക്ഷത്തില്‍ (ദൈവിക കല്‍പനയ്ക്ക്‌) വിധേയമായികൊണ്ടു പറക്കുന്ന പക്ഷികളുടെ നേര്‍ക്ക് അവര്‍ നോക്കിയില്ലേ? അല്ലാഹു അല്ലാതെ ആരും 16:79 Malayalam translation

Quran infoMalayalamSurah An-Nahl ⮕ (16:79) ayat 79 in Malayalam

16:79 Surah An-Nahl ayat 79 in Malayalam (المالايا)

Quran with Malayalam translation - Surah An-Nahl ayat 79 - النَّحل - Page - Juz 14

﴿أَلَمۡ يَرَوۡاْ إِلَى ٱلطَّيۡرِ مُسَخَّرَٰتٖ فِي جَوِّ ٱلسَّمَآءِ مَا يُمۡسِكُهُنَّ إِلَّا ٱللَّهُۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّقَوۡمٖ يُؤۡمِنُونَ ﴾
[النَّحل: 79]

അന്തരീക്ഷത്തില്‍ (ദൈവിക കല്‍പനയ്ക്ക്‌) വിധേയമായികൊണ്ടു പറക്കുന്ന പക്ഷികളുടെ നേര്‍ക്ക് അവര്‍ നോക്കിയില്ലേ? അല്ലാഹു അല്ലാതെ ആരും അവയെ താങ്ങി നിര്‍ത്തുന്നില്ല. വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്‌

❮ Previous Next ❯

ترجمة: ألم يروا إلى الطير مسخرات في جو السماء ما يمسكهن إلا الله, باللغة المالايا

﴿ألم يروا إلى الطير مسخرات في جو السماء ما يمسكهن إلا الله﴾ [النَّحل: 79]

Abdul Hameed Madani And Kunhi Mohammed
antariksattil (daivika kalpanaykk‌) vidheyamayikeantu parakkunna paksikalute nerkk avar neakkiyille? allahu allate arum avaye tanni nirttunnilla. visvasikkunna janannalkk tirccayayum atil drstantannalunt‌
Abdul Hameed Madani And Kunhi Mohammed
antarīkṣattil (daivika kalpanaykk‌) vidhēyamāyikeāṇṭu paṟakkunna pakṣikaḷuṭe nērkk avar nēākkiyillē? allāhu allāte āruṁ avaye tāṅṅi nirttunnilla. viśvasikkunna janaṅṅaḷkk tīrccayāyuṁ atil dr̥ṣṭāntaṅṅaḷuṇṭ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
antariksattil (daivika kalpanaykk‌) vidheyamayikeantu parakkunna paksikalute nerkk avar neakkiyille? allahu allate arum avaye tanni nirttunnilla. visvasikkunna janannalkk tirccayayum atil drstantannalunt‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
antarīkṣattil (daivika kalpanaykk‌) vidhēyamāyikeāṇṭu paṟakkunna pakṣikaḷuṭe nērkk avar nēākkiyillē? allāhu allāte āruṁ avaye tāṅṅi nirttunnilla. viśvasikkunna janaṅṅaḷkk tīrccayāyuṁ atil dr̥ṣṭāntaṅṅaḷuṇṭ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അന്തരീക്ഷത്തില്‍ (ദൈവിക കല്‍പനയ്ക്ക്‌) വിധേയമായികൊണ്ടു പറക്കുന്ന പക്ഷികളുടെ നേര്‍ക്ക് അവര്‍ നോക്കിയില്ലേ? അല്ലാഹു അല്ലാതെ ആരും അവയെ താങ്ങി നിര്‍ത്തുന്നില്ല. വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്‌
Muhammad Karakunnu And Vanidas Elayavoor
ivar paravakale kanunnille? antariksattil ava evvidham adhinamakkappettirikkunnuvenn. allahuvallate arum avaye tanninirttunnilla. visvasikkunna janattin itil dharalam drstantannalunt
Muhammad Karakunnu And Vanidas Elayavoor
ivar paṟavakaḷe kāṇunnillē? antarīkṣattil ava evvidhaṁ adhīnamākkappeṭṭirikkunnuvenn. allāhuvallāte āruṁ avaye tāṅṅinirttunnilla. viśvasikkunna janattin itil dhārāḷaṁ dr̥ṣṭāntaṅṅaḷuṇṭ
Muhammad Karakunnu And Vanidas Elayavoor
ഇവര്‍ പറവകളെ കാണുന്നില്ലേ? അന്തരീക്ഷത്തില്‍ അവ എവ്വിധം അധീനമാക്കപ്പെട്ടിരിക്കുന്നുവെന്ന്. അല്ലാഹുവല്ലാതെ ആരും അവയെ താങ്ങിനിര്‍ത്തുന്നില്ല. വിശ്വസിക്കുന്ന ജനത്തിന് ഇതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek