×

അല്ലാഹുവിന്നാണ് ആകാശങ്ങളിലെയും ഭൂമിയിലെയും അദൃശ്യജ്ഞാനമുള്ളത്‌. അന്ത്യസമയത്തിന്‍റെ കാര്യം കണ്ണ് ഇമവെട്ടും പോലെ മാത്രമാകുന്നു. അഥവാ അതിനെക്കാള്‍ 16:77 Malayalam translation

Quran infoMalayalamSurah An-Nahl ⮕ (16:77) ayat 77 in Malayalam

16:77 Surah An-Nahl ayat 77 in Malayalam (المالايا)

Quran with Malayalam translation - Surah An-Nahl ayat 77 - النَّحل - Page - Juz 14

﴿وَلِلَّهِ غَيۡبُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ وَمَآ أَمۡرُ ٱلسَّاعَةِ إِلَّا كَلَمۡحِ ٱلۡبَصَرِ أَوۡ هُوَ أَقۡرَبُۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ ﴾
[النَّحل: 77]

അല്ലാഹുവിന്നാണ് ആകാശങ്ങളിലെയും ഭൂമിയിലെയും അദൃശ്യജ്ഞാനമുള്ളത്‌. അന്ത്യസമയത്തിന്‍റെ കാര്യം കണ്ണ് ഇമവെട്ടും പോലെ മാത്രമാകുന്നു. അഥവാ അതിനെക്കാള്‍ വേഗത കൂടിയതാകുന്നു. തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു

❮ Previous Next ❯

ترجمة: ولله غيب السموات والأرض وما أمر الساعة إلا كلمح البصر أو هو, باللغة المالايا

﴿ولله غيب السموات والأرض وما أمر الساعة إلا كلمح البصر أو هو﴾ [النَّحل: 77]

Abdul Hameed Madani And Kunhi Mohammed
allahuvinnan akasannalileyum bhumiyileyum adrsyajnanamullat‌. antyasamayattinre karyam kann imavettum peale matramakunnu. athava atinekkal vegata kutiyatakunnu. tirccayayum allahu et karyattinum kalivullavanakunnu
Abdul Hameed Madani And Kunhi Mohammed
allāhuvinnāṇ ākāśaṅṅaḷileyuṁ bhūmiyileyuṁ adr̥śyajñānamuḷḷat‌. antyasamayattinṟe kāryaṁ kaṇṇ imaveṭṭuṁ pēāle mātramākunnu. athavā atinekkāḷ vēgata kūṭiyatākunnu. tīrccayāyuṁ allāhu ēt kāryattinuṁ kaḻivuḷḷavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahuvinnan akasannalileyum bhumiyileyum adrsyajnanamullat‌. antyasamayattinre karyam kann imavettum peale matramakunnu. athava atinekkal vegata kutiyatakunnu. tirccayayum allahu et karyattinum kalivullavanakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhuvinnāṇ ākāśaṅṅaḷileyuṁ bhūmiyileyuṁ adr̥śyajñānamuḷḷat‌. antyasamayattinṟe kāryaṁ kaṇṇ imaveṭṭuṁ pēāle mātramākunnu. athavā atinekkāḷ vēgata kūṭiyatākunnu. tīrccayāyuṁ allāhu ēt kāryattinuṁ kaḻivuḷḷavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹുവിന്നാണ് ആകാശങ്ങളിലെയും ഭൂമിയിലെയും അദൃശ്യജ്ഞാനമുള്ളത്‌. അന്ത്യസമയത്തിന്‍റെ കാര്യം കണ്ണ് ഇമവെട്ടും പോലെ മാത്രമാകുന്നു. അഥവാ അതിനെക്കാള്‍ വേഗത കൂടിയതാകുന്നു. തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു
Muhammad Karakunnu And Vanidas Elayavoor
akasabhumikalil olinnirikkunnavayeakkeyum nannayariyunnavan allahu matraman. a antyasamayam imavettumpeale matraman. allenkil atinekkal vegatayullat. allahu ella karyannalkkum kalivurravanan
Muhammad Karakunnu And Vanidas Elayavoor
ākāśabhūmikaḷil oḷiññirikkunnavayeākkeyuṁ nannāyaṟiyunnavan allāhu mātramāṇ. ā antyasamayaṁ imaveṭṭumpēāle mātramāṇ. alleṅkil atinekkāḷ vēgatayuḷḷat. allāhu ellā kāryaṅṅaḷkkuṁ kaḻivuṟṟavanāṇ
Muhammad Karakunnu And Vanidas Elayavoor
ആകാശഭൂമികളില്‍ ഒളിഞ്ഞിരിക്കുന്നവയൊക്കെയും നന്നായറിയുന്നവന്‍ അല്ലാഹു മാത്രമാണ്. ആ അന്ത്യസമയം ഇമവെട്ടുംപോലെ മാത്രമാണ്. അല്ലെങ്കില്‍ അതിനെക്കാള്‍ വേഗതയുള്ളത്. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവനാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek