×

സത്യത്തോടുകൂടിയാണ് നാം അത് (ഖുര്‍ആന്‍) അവതരിപ്പിച്ചത്‌. സത്യത്തോട് കൂടിത്തന്നെ അത് അവതരിക്കുകയും ചെയ്തിരിക്കുന്നു. സന്തോഷവാര്‍ത്ത അറിയിക്കുന്നവനും 17:105 Malayalam translation

Quran infoMalayalamSurah Al-Isra’ ⮕ (17:105) ayat 105 in Malayalam

17:105 Surah Al-Isra’ ayat 105 in Malayalam (المالايا)

Quran with Malayalam translation - Surah Al-Isra’ ayat 105 - الإسرَاء - Page - Juz 15

﴿وَبِٱلۡحَقِّ أَنزَلۡنَٰهُ وَبِٱلۡحَقِّ نَزَلَۗ وَمَآ أَرۡسَلۡنَٰكَ إِلَّا مُبَشِّرٗا وَنَذِيرٗا ﴾
[الإسرَاء: 105]

സത്യത്തോടുകൂടിയാണ് നാം അത് (ഖുര്‍ആന്‍) അവതരിപ്പിച്ചത്‌. സത്യത്തോട് കൂടിത്തന്നെ അത് അവതരിക്കുകയും ചെയ്തിരിക്കുന്നു. സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീത് നല്‍കുന്നവനുമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല

❮ Previous Next ❯

ترجمة: وبالحق أنـزلناه وبالحق نـزل وما أرسلناك إلا مبشرا ونذيرا, باللغة المالايا

﴿وبالحق أنـزلناه وبالحق نـزل وما أرسلناك إلا مبشرا ونذيرا﴾ [الإسرَاء: 105]

Abdul Hameed Madani And Kunhi Mohammed
satyatteatukutiyan nam at (khur'an) avatarippiccat‌. satyatteat kutittanne at avatarikkukayum ceytirikkunnu. santeasavartta ariyikkunnavanum takkit nalkunnavanumayikkeantallate ninne nam ayaccittilla
Abdul Hameed Madani And Kunhi Mohammed
satyattēāṭukūṭiyāṇ nāṁ at (khur'ān) avatarippiccat‌. satyattēāṭ kūṭittanne at avatarikkukayuṁ ceytirikkunnu. santēāṣavārtta aṟiyikkunnavanuṁ tākkīt nalkunnavanumāyikkeāṇṭallāte ninne nāṁ ayacciṭṭilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyatteatukutiyan nam at (khur'an) avatarippiccat‌. satyatteat kutittanne at avatarikkukayum ceytirikkunnu. santeasavartta ariyikkunnavanum takkit nalkunnavanumayikkeantallate ninne nam ayaccittilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyattēāṭukūṭiyāṇ nāṁ at (khur'ān) avatarippiccat‌. satyattēāṭ kūṭittanne at avatarikkukayuṁ ceytirikkunnu. santēāṣavārtta aṟiyikkunnavanuṁ tākkīt nalkunnavanumāyikkeāṇṭallāte ninne nāṁ ayacciṭṭilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
സത്യത്തോടുകൂടിയാണ് നാം അത് (ഖുര്‍ആന്‍) അവതരിപ്പിച്ചത്‌. സത്യത്തോട് കൂടിത്തന്നെ അത് അവതരിക്കുകയും ചെയ്തിരിക്കുന്നു. സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീത് നല്‍കുന്നവനുമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല
Muhammad Karakunnu And Vanidas Elayavoor
nam i khur'an irakkiyat satyasandesavumayan. satyanisthamayittanne at irannukayum ceytirikkunnu. subhavartta ariyikkunnavanum takkitu nalkunnavanumayallate ninne nam ayaccittilla
Muhammad Karakunnu And Vanidas Elayavoor
nāṁ ī khur'ān iṟakkiyat satyasandēśavumāyāṇ. satyaniṣṭhamāyittanne at iṟaṅṅukayuṁ ceytirikkunnu. śubhavārtta aṟiyikkunnavanuṁ tākkītu nalkunnavanumāyallāte ninne nāṁ ayacciṭṭilla
Muhammad Karakunnu And Vanidas Elayavoor
നാം ഈ ഖുര്‍ആന്‍ ഇറക്കിയത് സത്യസന്ദേശവുമായാണ്. സത്യനിഷ്ഠമായിത്തന്നെ അത് ഇറങ്ങുകയും ചെയ്തിരിക്കുന്നു. ശുഭവാര്‍ത്ത അറിയിക്കുന്നവനും താക്കീതു നല്‍കുന്നവനുമായല്ലാതെ നിന്നെ നാം അയച്ചിട്ടില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek